സുനക്കിന്റെ പിൻഗാമിയായി കെമി ബേഡനോക്ക്; കൺസർവേറ്റീവ് പാർട്ടി തലപ്പത്തെത്തുന്ന ആദ്യ കറുത്ത വർഗക്കാരി
ലണ്ടൻ ∙ ബ്രിട്ടനിലെ പ്രതിപക്ഷ കക്ഷിയായ കൺസർവേറ്റീവ് പാർട്ടിയുടെ പുതിയ നേതാവായി കെമി ബേഡനോക്കിനെ തിരഞ്ഞെടുത്തു. ഋഷി സുനക് പ്രധാനമന്ത്രിയായിരുന്നപ്പോൾ മന്ത്രിസഭയിലുണ്ടായിരുന്ന കെമി (44) നൈജീരിയൻ വംശജയാണ്....