Blog

സൂര്യയുടെ മരണത്തില്‍ പൊലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്: അരളിച്ചെടിയുടെ വിഷം ഹൃദയാഘാതത്തിന് കാരണമായി:

ആലപ്പുഴ: പള്ളിപ്പാട് നീണ്ടൂര്‍ കൊണ്ടൂരേത്ത് സൂര്യ സുരേന്ദ്രന്‍ (24) വിമാനത്താവളത്തില്‍ കുഴഞ്ഞുവീണ് മരിച്ചത് അരളിച്ചെടിയുടെ വിഷം ഉള്ളില്‍ എത്തിയതാണ് ഹൃദയാഘാതത്തിലേക്കു നയിച്ചതെന്ന് പൊലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. നഴ്‌സായ...

ഒമാന്‍ സന്ദര്‍ശിക്കുന്ന ടൂറിസ്റ്റുകള്‍ വർധിക്കുന്നു.

ഒമാൻ:കുവൈത്തില്‍ നിന്നും ഒമാന്‍ സന്ദര്‍ശിക്കുന്ന ടൂറിസ്റ്റുകള്‍ വർധിക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ 40,000 കുവൈത്തി ടൂറിസ്റ്റുകള്‍ ഒമാന്‍ സന്ദര്‍ശിച്ചതായി കുവൈത്തിലെ ഒമാനി അംബാസഡർ ഡോ. സാലിഹ് അല്‍...

യുഎഇയിൽ ജോലിക്കിടെയുണ്ടായ അപകടത്തിൽ രണ്ട് പൊലീസുകാർ മരിച്ചു

യുഎഇയിൽ ഡ്യൂട്ടിക്കിടെയുണ്ടായ അപകടത്തിൽ രണ്ട് പൊലീസുദ്യോഗസ്ഥർക്ക് ജീവൻ നഷ്ടപ്പെട്ടു. ലഫ്. മുഹമ്മദ് ഉബൈദ് മുബാറക്, ലഫ്. സൗദ് ഖമീസ് അൽ ഹൊസാനി എന്നിവരാണ് വാഹനാപകടത്തിൽ മരിച്ചത്. അബുദാബിയിലെ...

ഇന്ത്യ- യു.എ.ഇ വ്യാപാരത്തില്‍ വന്‍ കുതിച്ചുചാട്ടം; എണ്ണയിതര വ്യാപാരം 5000 കോടി ഡോളര്‍ കടന്നു

ദുബൈ: സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍(സി.ഇ.പി.എ) നിലവില്‍വന്നതോടെ ഇന്ത്യയു.എ.ഇ വ്യാപാരത്തില്‍ വന്‍ കുതിച്ചുചാട്ടം. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ഉഭയകക്ഷി വ്യാപാരം 5000 കോടി ഡോളര്‍ കടന്നിരിക്കുകയാണ്. 2030ഓടെ ഇത് 10,000...

സേവനം സെന്റർ യു എ ഇ ഷാർജ സർവ്വമത തീർത്ഥാടനം നടത്തി.

ഷാർജ : ഇന്ത്യക്ക് പുറത്തുള്ള ഒരു ശ്രീനാരായണീയ സംഘടനയായ സേവനം സെന്റര്‍ യു എ ഇ  ഷാർജ എമിരേറ്റ്സ് കമ്മറ്റി പ്രസിഡന്റ് ശ്രീ ബിജു മാനസം, സെക്രട്ടറി...

രാഹുലിനെ വിദേശത്തേക്ക് കടക്കാൻ സഹായിച്ചത് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥൻ

കോഴിക്കോട്: ഗാർഹിക പീഡന കേസിൽ പ്രതി രാഹുലിന് രാജ്യം കടക്കാനുള്ള ബുദ്ധി ഉപദേശിച്ചത് പന്തീരാങ്കാവ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. പിടിക്കപ്പെടാതെ ബംഗളൂരുവിൽ പോകാനുള്ള മാർഗങ്ങൾ...

പത്തനംതിട്ടയിൽ രാത്രി യാത്രയ്ക്ക് നിരോധനം

പത്തനംതിട്ട: ജില്ലയിൽ ശക്തമായ മഴയെ തുടർന്ന് മലയോര മേഖലകളിൽ രാത്രി യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തി കലക്ടർ. മെയ് 19 മുതൽ 23 വരെയാണ് നിരോധനം. രാത്രി ഏഴുമണിക്ക്...

അതിതീവ്രമഴയ്ക്ക് മുന്നറിയിപ്പ്: നാളെയും മറ്റന്നാളും 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. ശനിയാഴ്ച ഉച്ചയ്ക്കു പുറത്തുവന്ന മുന്നറിയിപ്പു പ്രകാരം നാളെയും മറ്റന്നാളും 3 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം,...

 യദു ഓടിച്ച ബസിൽ: വേഗപ്പൂട്ടും ജിപിഎസും പ്രവർത്തന രഹിതം

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവർ യദുവുമായുള്ള തർക്കവുമായി ബന്ധപ്പെട്ട കേസിൽ ബസിൽ മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തി. പൊലീസിന്‍റെ ആവശ്യപ്രകാരമാണ് പരിശോധന നടന്നത്. ബസിന്‍റെ...

ഇന്ത്യൻ മസാലക്കൂട്ടുകളുടെ ഇറക്കുമതിയും വിൽപ്പനയും നിരോധിച്ച് നേപ്പാൾ

കാഠ്മണ്ഡു: മോശം ഗുണനിലവാരത്തെത്തുടർന്ന് ഇന്ത്യൻ ബ്രാൻഡുകൾ നിർമിക്കുന്ന മസാലക്കൂട്ടുകളുടെ ഇറക്കുമതിയും വിൽപ്പനയും നിരോധിച്ച് നേപ്പാൾ. വെള്ളിയാഴ്ച മുതലാണ് നിരോധനം നടപ്പിലാക്കിയിരിക്കുന്നത്. ഇന്ത്യൻ ഉത്പന്നങ്ങളിൽ എഥിലീൻ ഓക്സൈഡിന്‍റെ സാന്നിധ്യം...