ബെംഗളൂരു-കൊച്ചി എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ വിമാനത്തില്‍ തീ; വിമാനം തിരിച്ചിറക്കി
ബംഗളൂരു: എയർ ഇന്ത്യ എക്സ്പ്രസിന്റെ വിമാനത്തില്‍ തീ. ഉടൻ തന്നെ വിമാനം തിരിച്ചിറക്കി യാത്രക്കാരെ പുറത്തെത്തിച്ചു. ഇന്നെല രാത്രിയായിരുന്നു സംഭവം. ബെംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് പറന്ന ഐഎക്സ് 1132...