Blog

ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവിനെ വിളിച്ചുവരുത്താന്‍ സുപ്രീം കോടതി കൊളീജിയം

ന്യൂഡല്‍ഹി: വിവാദ പരാമര്‍ശത്തില്‍ അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവിനെ വിളിച്ചുവരുത്താന്‍ സുപ്രീം കോടതി കൊളീജിയം. ചൊവ്വാഴ്ച കൊളീജിയത്തിന് മുന്നില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം. ചീഫ്...

iffk -അന്താരാഷ്ട്ര ചലച്ചിത്രമേള / ” വന്നത് സിനിമ പഠിക്കാൻ “- നടി പ്രയാഗ മാർട്ടിൻ

  തിരുവനന്തപുരം: ജീവിതത്തിൽ ആദ്യമായി ഐ എഫ് എഫ്കെ കാണാനെത്തിയ സന്തോഷവുമായി നടി പ്രയാഗ മാർട്ടിൻ. "ഇതുവരെയും ചലച്ചിത്ര മേളകളിൽ പങ്കെടുത്തിട്ടില്ല. ലോകനിലവാരത്തിലുള്ള സിനിമകൾ കാണണമെന്നും സിനിമകളെക്കുറിച്ച്...

മയക്കുമരുന്ന് കടത്ത് : ആഫ്രിക്കൻ യുവതിക്ക് 10 വർഷത്തിനുശേഷം 10 വർഷം തടവ് ശിക്ഷ

മുംബൈ :2014 ജനുവരിയിൽ 7.48 കോടി രൂപ വിലമതിക്കുന്ന 14.96 കിലോ മെതാക്വലോണുമായി മുംബൈ വിമാനത്താവളത്തിൽ പിടിയിലായ ആഫ്രിക്കൻ യുവതിക്ക് പ്രത്യേക എൻഡിപിഎസ് കോടതി 10 വർഷം...

കാട്ടാന കുത്തിമറിച്ചിട്ട പന ദേഹത്തു വീണു: വിദ്യാര്‍ഥിനി മരിച്ചു

കൊച്ചി: കോതമംഗലം നീണ്ടപ്പാറയില്‍ കാട്ടാന കുത്തിമറിച്ച പന ദേഹത്ത് വീണ് ബൈക്ക് യാത്രക്കാരി മരിച്ചു. കോതമംഗലത്തെ എഞ്ചിനീയറിങ് കോളജ് വിദ്യാര്‍ഥിനി ആന്‍മേരി(21) ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന...

മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് 7 അടി ഉയർന്നു

ഇ​ടു​ക്കി: ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് മു​ല്ല​പ്പെ​രി​യാ​ർ ഡാ​മി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു. 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ഏ​ഴ് അ​ടി​യാ​ണ് ഉ​യ​ർ​ന്ന​ത്. വെ​ള്ളി​യാ​ഴ്ച രാവി​ലെ ആ​റി​ന് 120.65 അ​ടി​യാ​യി​രു​ന്ന ജ​ല​നി​ര​പ്പ്. ശ​നി​യാ​ഴ്ച...

സമ്പൂർണ വാരഫലം (2024 ഡിസംബർ 15 മുതൽ 21 വരെ)

മേടം മേടം രാശിക്കാർ ഈ ആഴ്ച ആരാലും തെറ്റിദ്ധരിക്കപ്പെടുന്നത് ഒഴിവാക്കണം. സുപ്രധാന തീരുമാനങ്ങൾ എടുക്കുന്നതിൽ ആശയക്കുഴപ്പം ഉണ്ടാകും. ജോലി ചെയ്യുന്നവർക്ക് വളരെയധികം സമ്മർദ്ദം ഉണ്ടാകും. ആരോടെങ്കിലും പങ്കാളിത്തം...

നക്ഷത്രഫലം 2024 ഡിസംബർ 15

മേടം ഇന്ന് നിങ്ങൾ മതപരമായ തർക്കങ്ങളിൽ ഏർപ്പെടുന്നത് ഒഴിവാക്കുക. അല്ലാത്തപക്ഷം പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. നിങ്ങൾ ആരംഭിച്ച ബിസിനസ്സിൽ നിങ്ങൾക്ക് ലാഭത്തിനുള്ള അവസരങ്ങൾ ലഭിക്കും. അത് നിങ്ങളുടെ സാമ്പത്തിക...

അയ്യപ്പദര്‍ശനം നടത്തി ചാണ്ടി ഉമ്മന്‍

ശബരിമല: അയ്യപ്പദര്‍ശനം നടത്തി ചാണ്ടി ഉമ്മന്‍ എംഎല്‍എ. പമ്പയില്‍ നിന്ന് കെട്ടുനിറച്ചാണ് മലകയറിയത്. രണ്ടാം പ്രാവശ്യമാണ് മല കയറുന്നതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ പ്രാവശ്യം മല കയറിയപ്പോള്‍...

യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതി പിടിയില്‍

കരുനാഗപ്പള്ളി. യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ ഒരാള്‍ പോലീസിന്റെ പിടിയിലായി. തഴവ മണപ്പള്ളി തിരുവോണത്തില്‍ അഖില്‍ദേവ് (29) ആണ് പിടിയിലായത്. 4-ാം തീയതി രാത്രി 10 മണിയോടെ...

പത്തനംതിട്ടയില്‍ വാഹനാപകടം: ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു

പത്തനംതിട്ടയിൽ ശബരിമല തീര്‍ഥാടകരുടെ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു. കൂടല്‍ മുറിഞ്ഞകല്ലില്‍ ആണ് അപകടം നടന്നത്. കോന്നി മല്ലശ്ശേരി വട്ടക്കുളഞ്ഞി സ്വദേശികളായ മത്തായി...