കേരള ബ്ലാസ്റ്റേഴ്സിനു പുതിയ കോച്ച് സ്വീഡനിൽനിന്ന്
കൊച്ചി: ഇവാൻ വുക്കുമനോവിച്ചിന്‍റെ ഒഴിവിൽ കേരള ബ്ലാസ്റ്റേഴ്സിന്‍റെ പുതിയ പരിശീലകനായി മിഖായേൽ സ്റ്റാറെ നിയമിതനായി. സ്വീഡനിൽനിന്നുള്ള നാൽപ്പത്തെട്ടുകാരന് രണ്ടു വർഷത്തെ കരാറാണ് നൽകിയിരിക്കുന്നത്. ഐഎസ്എല്ലിലെത്തുന്ന ആദ്യത്തെ സ്വീഡിഷ്...