Blog

‘മുറിവുകൾക്കു മേൽ മുളകരച്ചു തേയ്ക്കുന്നു; കൃഷ്ണകുമാർ തോറ്റാൽ എന്‍റെ തലയിൽ കെട്ടിവയ്ക്കാൻ നീക്കം’

  തൃശൂർ∙  പാലക്കാട് മണ്ഡലത്തിൽ കൃഷ്ണകുമാർ തോറ്റാൽ തന്‍റെ തലയിൽ കെട്ടിവയ്ക്കാൻ ഉള്ള നീക്കം നടക്കുന്നെന്ന് സംശയിക്കുന്നതായി ബിജെപി നേതാവ് സന്ദീപ് വാരിയർ. ജയിക്കാൻ ആണെങ്കിൽ ശോഭാ...

യുവാക്കൾക്ക് തൊഴിൽ, ധാരാവിയിൽ അന്താരാഷ്ട്ര ധനകാര്യ കേന്ദ്രം /ഉദ്ദവ് താക്കറെയുടെ പ്രകടന പത്രിക

  മുംബൈ: ധാരാവിയിൽ അന്താരാഷ്ട്ര ധനകാര്യ കേന്ദ്രം സ്ഥാപിക്കുമെന്ന് ഉദ്ദവ് താക്കറെയുടെ പ്രകടന പത്രിക. യുവാക്കളുടെ തൊഴിൽ വർധിപ്പിക്കുന്നതിനായി ധാരാവിയിൽ ഒരു പുതിയ ഇൻ്റർനാഷണൽ ഫിനാൻസ് സെൻ്റർ...

ശബരിമലയിൽ തത്സമയ ഓൺലൈൻ ബുക്കിങ്, 3 കൗണ്ടറുകൾ; 10,000 ഭക്തർക്ക് ദർശന സൗകര്യം

  പത്തനംതിട്ട∙  ശബരിമല ദർശനത്തിന് തത്സമയ ഓൺലൈൻ ബുക്കിങ്ങിലൂടെ 10,000 ഭക്തർക്ക് ദർശന സൗകര്യമൊരുക്കുമെന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ്. 70,000 പേർക്ക് വെർച്വൽ ക്യൂ ബുക്കിങ് വഴി...

ജെറ്റ് എയർവേയ്സിന്റെ കഥ തീർന്നു! തിരിച്ചുവരവ് അസാധ്യം; ആസ്തികൾ വിറ്റ് പണമാക്കാന്‍ സുപ്രീം കോടതി നിർദേശം

സാമ്പത്തിക പ്രതിസന്ധികളെ തുടർന്ന് 2019 ഏപ്രിലിൽ പ്രവർത്തനം അവസാനിപ്പിച്ച ജെറ്റ് എയർവേയ്സിന്റെ തിരിച്ചുവരവിനുള്ള സാധ്യത അവസാനിച്ചു. ജെറ്റ് എയർവേയ്സിന്റെ ആസ്തികൾ വിറ്റ് പണമാക്കാൻ (അസറ്റ് ലിക്വിഡേഷൻ) എസ്ബിഐ,...

ശരദ് പവാറിൻ്റെ മുഖത്തെകുറിച്ചുള്ള പരാമർശം: ബിജെപി നേതാവിനെതിരെ അജിത് പവാർ.

  മുംബൈ:എൻസിപി (SP) നേതാവ് ശരദ് പവാറിൻ്റെ മുഖത്തെക്കുറിച്ചു നടത്തിയ പരാമർശത്തിൽ ബിജെപി നേതാവും മഹായുതി സഖ്യകക്ഷിയുമായ സദാഭൗ ഖോട്ടിനെ എൻസിപി തലവനും ഉപമുഖ്യമന്ത്രിയുമായ അജിത് പവാർ...

അർധസെഞ്ചറിയുമായി പടനയിച്ച് ക്യാപ്റ്റൻ സച്ചിൻ ബേബി; ഉത്തർപ്രദേശിനെതിരെ കേരളം മികച്ച സ്കോറിലേക്ക്, ലീഡും സ്വന്തം

തിരുവനന്തപുരം∙  രഞ്ജി ട്രോഫി ക്രിക്കറ്റിൽ ക്യാപ്റ്റൻ സച്ചിൻ ബേബി അർധസെഞ്ചറിയുമായി തിളങ്ങിയതോടെ, ഉത്തർപ്രദേശിനെതിരെ കേരളം മികച്ച ലീഡിലേക്ക്. ഉത്തർപ്രദേശിന്റെ ഒന്നാം ഇന്നിങ്സ് സ്കോറായ 162 റൺസ് പിന്തുടർന്ന്...

ട്രംപിന്റെ വിജയത്തിനൊപ്പം വാർത്തകളിൽ നിറഞ്ഞ് കെന്നഡി ജൂനിയറും; പുതിയ പദവി?

  വാഷിങ്ടൻ∙  യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപ് വിജയിച്ചതിനൊപ്പം വാർത്തകളിൽ നിറഞ്ഞ് റോബർട്ട് എഫ്. കെന്നഡി ജൂനിയറും. രണ്ടാം ട്രംപ് മന്ത്രിസഭയിൽ കെന്നഡി ജൂനിയറിന് സുപ്രധാന...

കൊല്ലം കലക്ടറേറ്റ് സ്ഫോടനം: 3 പ്രതികൾക്കും ജീവപര്യന്തം തടവ്

കൊല്ലം∙  കലക്ടറേറ്റ് ബോംബ് സ്ഫോടനക്കേസിൽ 3 പ്രതികൾക്കും ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. തിരുവനന്തപുരം സെൻട്രൽ ജയിലിൽ പാർപ്പിച്ചിരിക്കുന്ന പ്രതികളെ കോടതിയിൽ നേരിട്ടു ഹാജരാക്കിയിരുന്നു. തീവ്രവാദ സംഘടനയായ ബേസ്...

പുകമറ സൃഷ്ടിച്ചതോയെന്ന് സരിൻ, കള്ളപ്പണം എത്തിയെന്ന് സിപിഎം; പാതിരാറെയ്ഡിൽ എൽഡിഎഫിൽ രണ്ടഭിപ്രായം

പാലക്കാട്∙  കോൺഗ്രസ് വനിതാ നേതാക്കളുടെ മുറിയിൽ അർധരാത്രി പൊലീസ് റെയ്ഡ് നടത്തിയ വിഷയത്തിൽ സിപിഎമ്മിൽ ഭിന്നാഭിപ്രായം. കള്ളപ്പണം കണ്ടെടുക്കാനെന്ന പേരിലായിരുന്നു റെയ്ഡ്. ഷാഫി പറമ്പിൽ പൊലീസിനു തെറ്റായ...

‘പൊലീസിനെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നു’: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി സതീ‌ശൻ

  തിരുവനന്തപുരം∙  ഉപതിരഞ്ഞെടുപ്പു നടക്കുന്ന പാലക്കാട്ട് പൊലീസ് കഴിഞ്ഞ ദിവസം നടത്തിയ പാതിരാറെയ്ഡുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീ‌ശൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. സംസ്ഥാന...