Blog

പ്രധാനമന്ത്രി താമസിച്ച ഹോട്ടൽ ബിൽ വിവാദം: നിയമ നടപടി സ്വീകരിക്കുമെന്ന് ഹോട്ടൽ

ബെംഗളൂരു: കർണാടക സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംഘവും മൈസൂരിൽ താമസിച്ച ഹോട്ടൽ ബില്ലായ 80.6 ലക്ഷം രൂപ ഇനിയും അടയ്‌ക്കാത്തതിനാൽ നിയമനടപടിയിലേക്ക് കടക്കുമെന്ന് റാഡിസൺ ബ്ലൂ...

പുതുമഴയിൽ ഊത്തപിടിയ്ക്കാന്‍ ഇറങ്ങിയാല്‍ ആറുമാസം അകത്തുകിടക്കേണ്ടിവരും: ഉത്തരവ് പുറത്ത്‌

കൊച്ചി: പുതുമഴയിൽ ഊത്ത പിടിച്ചാൽ അഴിയെണ്ണാം. ഊത്ത പിടിത്തക്കാരെ കണ്ടെത്താൻ ഫിഷറീസ് വകുപ്പ് പരിശോധനകൾ ഊർജിതമാക്കി. ശുദ്ധജല മത്സ്യങ്ങൾ വംശനാശത്തിന്റെ വക്കിലായതോടെ ഈ സമയത്തെ മീൻപിടിത്തം നിയമവിരുദ്ധമായി...

യുഎഇ രാഷ്‌ട്രപതി മെയ് 28ന് കൊറിയൻ സന്ദർശനം ആരംഭിക്കും

അബുദാബി: യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ മെയ് 28 ചൊവ്വാഴ്ച കൊറിയൻ സന്ദർശനം ആരംഭിക്കും. കൊറിയൻ രാഷ്‌ട്രപതി യൂൻ സുക് യോളിൻ്റെ...

ഹമദ് അൽ ഖൈലിയുടെ വേർപാടിൽ യുഎഇ പ്രസിഡൻ്റ് മക്തൂമിൽ നിന്നും അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദിൽ നിന്നും അനുശോചനം രേഖപ്പെടുത്തി

ദുബായ്: പ്രസിഡണ്ട് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ന് ദുബൈയുടെ പ്രഥമ ഉപ ഭരണാധികാരിയും യു എ ഇ ഉപ പ്രധാനമന്ത്രിയും...

സംസ്ഥാനത്ത് ഗുണ്ട ആക്രമണം വർദ്ധിക്കുന്നു; മുഖ്യമന്ത്രി പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു

സംസ്ഥാനത്തെ ഗുണ്ടാ ആക്രമണങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് മുഖ്യ മന്ത്രി പിണറായി വിജയൻ. വരുന്ന ചൊവ്വാഴ്ച മുഖ്യ മന്ത്രിയുടെ ചേമ്പറിൽ...

നാല് എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനങ്ങൾ റദ്ദാക്കി

എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ നാല് വിമാന സർവീസുകൾ റദ്ദാക്കി. കരിപ്പൂരിൽ നിന്നുള്ള രണ്ട് വിമാനങ്ങൾ ഉൾപ്പെടെ നാല് വിമാനങ്ങളാണ് എയർ ഇന്ത്യ എക്സ്പ്രസ്സ് റദ്ധാക്കിയത്. കരിപ്പൂരിൽ നിന്നുള്ള...

ഹജ്ജ് തീർത്ഥാടനം: കൊച്ചിയിൽനിന്നുള്ള ആദ്യ വിമാനം പുറപ്പെട്ടു

നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിലുള്ള നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പിൽ നിന്നുള്ള 278 തീർഥാടകരുമായി ഈ വർഷത്തെ ആദ്യ ഹജ്ജ് വിമാനം കൊച്ചിയിൽനിന്ന് പുറ​പ്പെട്ടു. സൗദി എയർലൈൻസിന്‍റെ...

തൃശ്ശൂർ പോലീസ് അക്കാദമിയിൽ വനിതാ ഉദ്യോഗസ്ഥയ്‌ക്ക് നേരെ ലൈംഗികാതിക്രമം

തൃശ്ശൂർ: പോലീസ് അക്കാദമിയിൽ വനിതാ ഉദ്യോഗസ്ഥയ്‌ക്ക് നേരെ ലൈംഗികാതിക്രമം. ഓഫീസർ കമാൻഡന്റ് റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് വനിതാ ഉദ്യോഗസ്ഥക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയത്. തൃശ്ശൂർ ജില്ലയിലെ രാമവർമ്മപുരത്തുള്ള...

കെ എസ് യു പരിശീലന ക്യാമ്പിൽ കൂട്ടത്തല്ല്

തിരുവനന്തപുരം: കെഎസ്‌യു പരിശീലന ക്യാമ്പിൽ കൂട്ടത്തല്ല്. നേതാക്കൾ തമ്മിൽ ഏറ്റുമുട്ടി. കെഎസ്‌യു തെക്കൻ മേഖലാ ക്യാമ്പിലാണ് തമ്മിലടി ഉണ്ടായത്. കെപിസിസി നേതൃത്വത്തെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിന് വഴി...

ബാറുടമകളുമായി ചർച്ച നടന്നു; മന്ത്രിയുടെ വാദം പൊളിയുന്നു

തിരുവനന്തപുരം: മദ്യ നയത്തിൽ ചർച്ച നടന്നിട്ടില്ലെന്ന എക്‌സൈസ് മന്ത്രിയുടെ വാദങ്ങൾ തെറ്റാണെന്ന് തെളിയിക്കുന്ന തെളിവ് പുറത്ത്. ബാറുടമകളുമായി ചർച്ച നടത്തി. ടൂറിസം വകുപ്പ് വിളിച്ച് ചേർത്ത യോഗത്തിൽ...