Blog

ശക്തമായ മഴയിൽ മുങ്ങി തിരുവനന്തപുരവും കൊച്ചി‍യും

തിരുവനന്തപുരം: സംസ്ഥാനത്ത് അതി ശക്തമഴ തുടരുന്നു. തിരുവനന്തപുരത്തും കൊച്ചിയിലുമടക്കം വിവധയിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. കിള്ളിയാർ ഡാം കരകവിഞ്ഞൊഴുകി. ചാല മാർക്കറ്റിലും തമ്പാനൂരിലും വെള്ളം കയറി. കൊച്ചിയിൽ ഇപ്പോഴും ശക്തമായ...

ബിജെപി സ്ഥാനാർഥി കരണ്‍ ഭൂഷന്‍ സിങ്ങിന്‍റെ വാഹനവ്യൂഹം ഇടിച്ചുകയറി 2 യുവാക്കള്‍ മരിച്ചു

ലഖ്നൗ: ബിജെപി സ്ഥാനാര്‍ഥിയും ബ്രിജ്ഭൂഷന്‍ സിങ്ങിന്‍റെ മകനുമായ കരണ്‍ ഭൂഷന്‍ സിങ്ങിന്‍റെ വാഹനവ്യൂഹത്തിലെ കാര്‍ ഇടിച്ചുകയറി 2 യുവാക്കള്‍ മരിച്ചു. വഴിയാത്രക്കാരിയായ ഒരു സ്ത്രീക്കും ഗുരുതര പരിക്കുണ്ട്....

തൃശൂരിൽ കെഎസ്ആർടിസി ബസിൽ യുവതിക്ക് സുഖപ്രസവം

തൃശൂർ: തൃശൂർ പേരാമംഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ സ്ത്രീ പ്രസവിച്ചു. അമ്മയെയും കുഞ്ഞിനെയും സുരക്ഷിതമായി ആശുപത്രിയിലേക്ക് മാറ്റി. മലപ്പുറം സ്വദേശിനിയാണ് ബസില്‍ പ്രസവിച്ചത്. ഡോക്ടറും നഴ്‌സും ബസില്‍ കയറി...

സംസ്ഥാനത്ത് 24 മണിക്കൂറിനുള്ളിൽ കാലവർഷം എത്തിച്ചേരാൻ സാധ്യത

തിരുവനന്തപുരം : അടുത്ത 24 മണിക്കൂറിനുള്ളിൽ കാലവർഷം കേരളത്തിൽ എത്തിച്ചേരാൻ സാധ്യതയെന്ന്‌ കേന്ദ്ര കാലാവസ്ഥാ വകുപ്പ്‌. കേരളം തീരത്ത് ശക്തമായ പടിഞ്ഞാറൻ കാറ്റ് നിലനിൽക്കുകയാണ്‌. ഇതിന്റെ ഫലമായി...

4000ത്തോളം സ്ക്രീനുകളില്‍ 99 രൂപയ്‌ക്ക് സിനിമ കാണാം

മുംബൈ: സിനിമ ആസ്വാദകർക്ക് സന്തോഷ വാര്‍ത്ത. രാജ്യത്തെമ്പാടുമുള്ള 4000ത്തോളം സിനിമ സ്ക്രീനുകളില്‍ മെയ് 31ന് 99 രൂപയ്‌ക്ക് സിനിമ കാണാൻ അവസരം. മൾട്ടിപ്ലക്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ...

കെജ്രിവാളിന് തിരിച്ചടി; ഇടക്കാല ജാമ്യം നീട്ടണമെന്ന് അപേക്ഷ സുപ്രീംകോടതി റജിസ്റ്ററി സ്വീകരിച്ചില്ല

ഡൽഹി: മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് തിരിച്ചടി. നിലവിൽ ഇടക്കാല ജാമ്യത്തിൽ കഴിയുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ജാമ്യം നീട്ടില്ല. ഇടക്കാല...

പ്രജ്വൽ രേവണ്ണ വെള്ളിയാഴ്ച ഇന്ത്യയിലെത്തും

ബംഗളൂരു: പീഡനക്കേസിൽ പ്രതിയായ കർണാടക ഹസൻ എംപി പ്രജ്വൽ രേവണ്ണ വെള്ളിയാഴ്ച ഇന്ത്യയിലെത്തുമെന്ന് റിപ്പോർട്ട്. വെള്ളിയാഴ്ച ജര്മനിയിൽ നിന്നും ബംഗളൂരുവിലേക്കുള്ള ലുഫ്താൻസ എയർ വിമാനത്തിൽ ഇയാൾ ടിക്കറ്റ്...

സംസ്ഥാനത്ത് ട്രഷറി നിയന്ത്രണമില്ലെന്ന് ഡയറക്റ്റർ

തിരുവനന്തപുരം: ട്രഷറിയിൽ നിന്ന് 5000 രൂപയിൽ കൂടുതലുള്ള ബില്ലുകൾ മാറുന്നതിന് സർക്കാരിന്‍റെ മുൻകൂർ അനുമതി വാങ്ങണമെന്ന വാർത്ത തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ട്രഷറി ഡയറക്റ്റർ വി. സാജൻ. ഇങ്ങനെയൊരു വാർത്ത സമൂഹ...

എ.കെ.വി.എം.എസ്. സംസ്ഥാന പ്രസിഡന്‍റ് അഡ്വ. പി.ആർ ദേവദാസ് അന്തരിച്ചു

കോട്ടയം: അഖില കേരളവിശ്വകർമ മഹാസഭയുടെ സംസ്ഥാന പ്രസിഡന്‍റ് അഡ്വ. പി.ആർ ദേവദാസ് അന്തരിച്ചു. അദ്ദേഹം. അദ്ദേഹത്തിന്‍റെ ഭൗതീക ശരീരം ബുധനാഴ്ച രാവിലെ അമൃത ആശുപത്രിയിൽ നിന്നും വിലാപയാത്രയായി ചെങ്ങന്നൂർ...

ശക്തമായ മഴയില്‍ കല്ലടയാറ്റില്‍ വീണ് പത്തു കിലോമീറ്ററോളം ഒഴുകിപ്പോയ വീട്ടമ്മയെ രക്ഷപ്പെടുത്തി.

കൊല്ലം: താഴത്തുകുളക്കട സ്വദേശി ശ്യാമളയാണ് മരണത്തെ മുഖാമുഖം കണ്ടത്. കല്ലടയാറ്റില്‍ സ്ത്രീയുടെ നിലവിളി കേട്ട് ഓടി എത്തിയ ദീപയും സുമയും കണ്ടത് ഒഴുകി വരുന്ന വയോധികയെ. വള്ളിപ്പടർപ്പില്‍...