Blog

കെ .എസ് .ഡി . സാഹിത്യസായാഹ്നം ഇന്ന്

  ഡോംബിവ്‌ലി:കേരളീയസമാജം ഡോംബിവ്‌ലിയുടെ പ്രതിമാസപരിപാടിയായ സാഹിത്യസായാഹ്നത്തിൽ ഇന്ന്(നവംബർ-10 ) മലയാള കഥാരചനയുടെ നാൾവഴികൾ എന്ന വിഷയത്തെ ആസ്പദമാക്കി പ്രസിദ്ധ കഥാകൃത്തും നോവലിസ്റ്റുമായ സി.പി.കൃഷ്ണകുമാർ പ്രഭാഷണം നടത്തും.തുടർന്ന് സാഹിത്യചർച്ച...

നോർക്ക പ്രവാസി കാർഡ് / ആദ്യ ബാച്ച് വിതരണം KSDസമാജം ഹാളിൽ

ഡോംബിവ്‌ലി: നോർക്ക പ്രവാസി കാർഡ് എല്ലാ അംഗങ്ങൾക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേരളീയ സമാജം ഡോംബിവ്‌ലിയുടെ വിവിധ ഭാഗങ്ങളിൽ വെച്ചു നടത്തിയ രജിസ്ട്രേഷൻ ക്യാമ്പുകൾ വഴി പേര്...

‘ ഫെയ്മ ‘ യുടെ സഹായം / മുംബൈയിൽ മരണപ്പെട്ട കരുനാഗപ്പള്ളി സ്വദേശിയുടെ മൃതദ്ദേഹം നാട്ടിലെത്തിച്ചു.

  മുളുണ്ട് /കരുനാഗപ്പള്ളി:        ജോലിചെയ്തിരുന്ന കാർ വാഷിംഗ് സെന്ററിൽ വെച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ട കൊല്ലം ജില്ലയിലെ കരുനാഗപ്പളളി കോഴിക്കോട് സ്വദേശിയും (രതീഷ്...

ഒരു ഇലക്ട്രിക്കൽ ഇഞ്ചിനീയറെ കാർട്ടൂണിസ്റ്റാക്കി അറിയപ്പെടുത്തിയ നഗരം…!

" ജയിംസ് മണലോടി ,വല്യാട്‌ ,പുലിക്കുട്ടിശ്ശേരി എന്ന ദീർഘ നാമമുണ്ടായിരുന്ന എന്നെ ജയിംസ് മണലോടിയാക്കി ചുരുക്കിയത് 'ലാലുലീല' എന്ന കാർട്ടൂൺ പംക്തിയിലൂടെ പ്രശസ്തനായ കെ.എസ് .രാജനാണ്. പന്തളം...

നടൻ ദില്ലി ഗണേഷ് അന്തരിച്ചു

നടൻ ദില്ലി ഗണേഷ് അന്തരിച്ചു. 80 വയസായിരുന്നു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ആയിരുന്നു അന്ത്യം. ചെന്നൈയിലെ രാമപുരം സെന്തമിഴ് നഗറിലെ വസതിയിൽ ഇന്നലെ രാത്രി 11.30...

നീതി നടപ്പാക്കേണ്ടത് ബുള്‍ഡോസര്‍ രാജിലൂടെയല്ല: ചന്ദ്രചൂഡ്

ന്യൂഡൽഹി: അവസാനത്തെ വിധി ന്യായങ്ങളിലൊന്നില്‍ ബുള്‍ഡോസര്‍ രാജിനെതിരെ കടുത്ത വിമര്‍ശനവുമായി വീണ്ടും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. നീതി നടപ്പാക്കേണ്ടത് ബുള്‍ഡോസര്‍ രാജിലൂടെയല്ലെന്ന് ഡി വൈ...

കരുനാഗപ്പള്ളിയിൽ യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തിയ ശേഷം യുവാവ് ജീവനൊടുക്കി.

കൊല്ലം: അഴീക്കലില്‍ യുവതിയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ചുകത്തിച്ച ശേഷം യുവാവ് സ്വയം തീകൊളുത്തി മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ കോട്ടയം പാലാ സ്വദേശി ഷിബു ചാക്കോയാണ് മരിച്ചത്. പൊള്ളലേറ്റ...

ബേപ്പൂരില്‍ മത്സ്യബന്ധന ബോട്ടിന് തീ പിടിച്ചു; രണ്ടു പേര്‍ക്ക് പൊള്ളലേറ്റു

കോഴിക്കോട്: ബേപ്പൂര്‍ ഹാര്‍ബറില്‍ ബോട്ടില്‍നിന്ന് തീ പടര്‍ന്ന് മത്സ്യത്തൊഴിലാളികളായ രണ്ടുപേര്‍ക്ക് പൊള്ളലേറ്റു. മത്സ്യബന്ധനത്തിന് പുറപ്പെടാന്‍ തുടങ്ങുമ്പോഴാണ് ബോട്ടിന്റെ എഞ്ചിനില്‍ തീ പടര്‍ന്നത്. ലക്ഷദ്വീപ് സ്വദേശികളായ താജുല്‍ അക്ബര്‍,...

പ്രശസ്ത ഹോളിവുഡ് ന‌ടൻ ടോണി ടോഡ് അന്തരിച്ചു

പ്രശസ്ത ഹോളിവുഡ് ന‌ടൻ ടോണി ടോഡ് (69) അന്തരിച്ചു. നവംബർ 6 നാണ് ലോസ് ഏഞ്ചൽസിലെ വസതിയിൽ വച്ച് ടോഡ് അന്തരിച്ചത്. കുടുംബം ഇറക്കിയ വാര്‍ത്ത കുറിപ്പിലാണ്...

പൂരം കലക്കിയാണോ ട്രംപ് ജയിച്ചത്, നവ്യ വിജയിച്ചാൽ കേന്ദ്ര മന്ത്രി: സുരേഷ് ഗോപി

കല്‍പ്പറ്റ: വയനാട് എന്‍ഡി സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസിനെ തിരഞ്ഞെടുപ്പില്‍ വിജയിപ്പിച്ചാല്‍ കേന്ദ്രമന്ത്രിയാക്കി കൊണ്ടുവരുമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. നിങ്ങള്‍ അനുഗ്രഹിച്ചാല്‍ വയനാട് എടുത്തിരിക്കുമെന്നും സുരേഷ് ഗോപി...