Blog

എഐ പഠനം പാഠപുസ്തകത്തിൽ ഉൾപ്പെടുത്തി കേരളം

തിരുവനന്തപുരം: സംസ്ഥാനത്തെ ഏഴാം ക്ലാസിലെ നാലു ലക്ഷത്തിലധികം കുട്ടികൾ പുതിയ അധ്യയന വർഷത്തിൽ ഐസിടി പാഠപുസ്തകത്തിലൂടെ നിർമിത ബുദ്ധിയും പഠിക്കും. മനുഷ്യരുടെ മുഖഭാവവും തിരിച്ചറിയുന്ന ഒരു എഐ പ്രോഗ്രാം...

കൊച്ചിയിൽ ഓടുന്ന ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; നേപ്പാൾ സ്വദേശി പിടിയിൽ

കൊച്ചി: കൊച്ചിയിൽ ഓടുന്ന ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം. യുവാവ് തന്നെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പെൺകുട്ടി യാത്രക്കാരെ അറിയിച്ചതിനെ തുടർന്ന് യാത്രക്കാർ ചേർന്ന് യുവാവിനെ പിടിച്ച് പൊലീസിലേൽപ്പിക്കുകയായിരുന്നു....

ജമ്മു കശ്മീരിൽ തീർഥാടകരുമായി പോയ ബസ് കൊക്കയിൽ മറിഞ്ഞ് വന്‍ദുരന്തം; 21 പേര്‍ക്ക് ദാരുണാന്ത്യം

ശ്രീനഗർ: ജമ്മു കശ്മീരിൽ 150 അടി താഴ്ചയിലേക്ക് ബസ് മറിഞ്ഞ് 21 യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. നിരവധി പേർക്ക് പരുക്കേറ്റു. ജമ്മു ജില്ലയിലെ ചോക്കി ചോര ബെൽറ്റിലെ തംഗ്ലി...

നെയ്യാറ്റിൻകരയിൽ അരളി കഴിച്ച് 6 പശുക്കൾ ചത്തു

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻ കരയിൽ അരളി കഴിച്ച് പശുക്കൾ ചത്തു. ചക്കാലയ്ക്കൽ സ്വദേശി വിജേഷിന്‍റെ ആറ് പശുക്കളാണ് ചത്തത്. അടുത്തിടെ പത്തനംതിട്ടയിലെ അടൂർ തെങ്ങമത്തും അരളി ചെടിയുടെ...

ക്വാറി ഉടമയെ ഭീഷണിപ്പെടുത്തി 18 ലക്ഷം തട്ടി; സിഐയ്ക്കും എസ്ഐയ്ക്കുമെതിരെ കേസ്

വളാഞ്ചേരി: ക്വാറി ഉടമയെ ഭീഷണിപ്പെടുത്തി കൈക്കൂലി വാങ്ങിയ സംഭവത്തിൽ വളാഞ്ചേരി സിഐ സുനിൽ ദാസ്, എസ്ഐ ബിന്ദുലാൽ എന്നിവർക്കെതിരെ കേസ്. സ്ഫോടകവസ്തു പിടിച്ചതുമായി ബന്ധപ്പെട്ട് ഭീഷണിപ്പെടുത്തി 18...

ബാർ കോഴ: ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫിന്‍റെ നിയമസഭാ മാർച്ച്

കോഴിക്കോട്: ബാർ കോഴയ്ക്കെതിരെ കടുത്ത പ്രക്ഷോഭം ആരംഭിക്കുമെന്ന് യുഡിഎഫ് കൺവീനർ എം.എം. ഹസൻ. ബാർ കോഴയിൽ രണ്ടു മന്ത്രിമാർക്ക് പങ്കുണ്ട്. എക്സൈസ് അന്വേഷിച്ചത് ശബ്ദരേഖയെക്കുറിച്ചാണ്. ഗൂഢാലോചനയെക്കുറിച്ചല്ലെന്നും അദ്ദേഹം...

പ്ലസ് വൺ സീറ്റ് പ്രതിസന്ധി; മുഖ്യമന്ത്രിയുമായി ചർച്ച നടത്തി മുസ്ലീം ലീഗ് നേതാക്കൾ

തിരുവനന്തപുരം: പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം ലീഗ് നേതാക്കൾ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. മലബാറിലെ സീറ്റ് ക്ഷാമം തീർക്കാൻ നടപടി വേണമെന്നാവശ്യപ്പെട്ടാണ്...

കേരളത്തിൽ കാലവർഷമെത്തി: സ്ഥിരീകരിച്ച് കാലാവസ്ഥ വകുപ്പ്

ന്യൂഡൽഹി: കേരളത്തിൽ കാലവർഷം എത്തിയതായി കാലാവസ്ഥ വകുപ്പിന്‍റെ സ്ഥിരീകരണം. കേരളത്തിലും രാജ്യത്തെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും കാലവർഷം എത്തിയതായി കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. സാധാരണ നിലയിൽ ജൂൺ...

പൊലീസിന്‍റെ ഗുണ്ടാ ബന്ധം; മുഖ്യമന്ത്രിക്ക് കത്തയച്ച പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

കോഴിക്കോട്: പൊലീസ് ഉദ്യോഗസ്ഥരിലെ ഗുണ്ടാ ബന്ധത്തെ വിമർശിച്ച് മുഖ്യമന്ത്രിക്ക് കത്തയച്ച പൊലീസുകാരന് സസ്പെൻഷൻ. കോഴിക്കോട് സ്വദേശിൃ പത്തനംതിട്ട ആറന്മുള സ്റ്റേഷനിലെ സിനിയർ സിപിഒയായ ഉമേഷ് വള്ളിക്കുന്നിനെതിരേയാണ് നടപടി. മേലുദ്യോഗസ്ഥരെ...

മദ്യനയ അഴിമതി കേസ്; ജാമ്യം തേടി കെജ്‌രിവാൾ വിചാരണ കോടതിയിൽ

ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ സ്ഥിരം ജാമ്യം തേടി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഡൽഹി റോസ് അവന്യു കോടതി.യെ സമീപിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം 2 മണിയോടെ...