Blog

രാജ്യാന്തര ചലച്ചിത്ര മേള- ഇന്ന് 67 ചിത്രങ്ങൾ പ്രദർശിപ്പിക്കും

  തിരുവനന്തപുരം: ഐഎഫ്എഫ്കെ നാലാം ദിനമായ ഇന്ന്‌ 67 ചിത്രങ്ങൾ പ്രദർശിപ്പിക്കും. വേൾഡ് സിനിമ വിഭാഗത്തിൽ 29 ചിത്രങ്ങളും അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ 7 ചിത്രങ്ങളും പ്രേക്ഷകർക്ക്...

ചോദ്യപേപ്പർ ചോർച്ച / വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതലയോഗം ഇന്ന്

തിരുവനന്തപുരം :ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതലയോഗം ഇന്ന് ചേരും. മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും....

ചോദ്യ പേപ്പര്‍ ചോര്‍ച്ച : എംഎസ് സൊലൂഷൻസ് യൂട്യൂബ് നിര്‍ത്തി

കോഴിക്കോട്: കൊടുവള്ളിയിലെ എംഎസ് സൊലൂഷൻസ് യൂട്യൂബ് ചാനൽ പ്രവർത്തനം താത്‌കാലികമായി നിർത്തി. ചോദ്യപേപ്പർ ചോർച്ച യുമായി ബന്ധപ്പെട്ട് ചാനലിനെതിരെ ആരോപണങ്ങൾ ഉയർന്നുവരികയും അന്വേഷണങ്ങൾ നടക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ...

SOG കമാൻഡോ വിനീതിൻ്റെ ആത്മഹത്യ /അധികാരികൾ അവധി നൽകാത്തതിൻ്റെ പേരിലെന്ന് ബന്ധുക്കൾ

കോഴിക്കോട് : അരീക്കോട് തണ്ടർബോൾട്ട് ആസ്ഥാനത്ത് ആത്മഹത്യ ചെയ്ത എസ്ഓജി കമാൻഡോ വിനീതിൻ്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും .നിലവിൽ അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ്...

ആദിവാസി യുവാവിനെ കാറില്‍ വലിച്ചിഴച്ചു./ അജ്ഞാത സംഘത്തെ പോലീസ് തിരയുന്നു

കൽപ്പറ്റ: വയനാട് ആദിവാസി യുവാവിനെ വാഹനത്തിൽ വലിച്ചിഴച്ചു. കൂടൽകടവ് ചെമ്മാട് നഗറിലെ മാതനെയാണ് റോഡിലൂടെ അരകിലോമീറ്ററോളം വലിച്ചിഴച്ചത് . ഇന്നലെ വെെകിട്ട് 5.30 ഓടെയാണ് സംഭവം. മാനന്തവാടി...

ചീമേനി സ്മാരക മന്ദിരം മുഖ്യമന്ത്രി ഉദ്ഘടാനം ചെയ്‌തു

  കാസർഗോട് :1987 മാർച്ച് 23ന് ചീമേനി കൂട്ടക്കൊലയിൽ ജീവൻ പൊലിഞ്ഞവരുടെ സ്മരണയ്ക്കായി നിർമ്മിച്ച സ്മാരകത്തിൻ്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. 1987 ലെ നിയമസഭാ...

കേരളത്തിലെ ഏറ്റവും വലിയ’ ഗേറ്റ് വേ റിസോർട്ട്‌ ‘മുഖ്യന്ത്രി ഉദ്‌ഘാടനം ചെയ്‌തു

കാസർകോടിന്റെ ടൂറിസം മേഖലയിൽ പുതിയ അധ്യായം; 151 ആഡംബര മുറികളും 72 കോട്ടേജുകളുമായി ബേക്കലിൽ ഗേറ്റ്‌വേ പഞ്ചനക്ഷത്ര റിസോർട്ട് കാസർഗോട് .:ബേക്കലിലെ 32 ഏക്കർ ഭൂമിയിൽ ടാറ്റ...

നക്ഷത്രഫലം 2024 ഡിസംബർ 16

മേടം കുട്ടികളുടെ ഭാഗത്ത് നിന്ന് ഇന്ന് നിങ്ങൾക്ക് സന്തോഷകരമായ ചില വാർത്തകൾ കേൾക്കാൻ കഴിയും, അത് നിങ്ങളുടെ മനസ്സിനെ സന്തോഷിപ്പിക്കും. ജോലിയിലും ബിസിനസ്സിലും ഇന്ന് നിങ്ങൾക്ക് സഹപ്രവർത്തകരിൽ...

ഉസ്താദ് സാക്കിര്‍ ഹുസൈന്‍ വിട പറഞ്ഞു …

ആ മാന്ത്രിക വിരലുകൾ ഇനി തബലയിൽ നൃത്തം ചെയ്യില്ല ! ശബ്‌ദിക്കില്ല ! മുംബൈ :തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ (73) അന്തരിച്ചു. അന്ത്യം അമേരിക്കയിലെ...

തബല ഇതിഹാസം ഉസ്താദ് സക്കീർ ഹുസൈൻ ഗുരുതരാവസ്ഥയിൽ

മുംബൈ :  തബല ഇതിഹാസം ഉസ്താദ് സക്കീർ ഹുസൈനെ(73) ഗുരുതരമായ ആരോഗ്യ അസ്വസ്ഥതകളെത്തുടർന്ന് യുഎസിലെ സാൻ ഫ്രാൻസിസ്കോയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രശസ്ത സംഗീതസംവിധായകൻ സക്കീർ ഹുസൈൻ്റെ ഭാര്യാസഹോദരൻ...