Blog

കന്യാകുമാരിയിൽ നിന്നും പ്രധാനമന്ത്രി മടങ്ങി

കന്യാകുമാരി: 45 മണിക്കൂർ നീണ്ട ധ്യാനം പൂർത്തിയാക്കി കന്യാകുമാരിയിൽ നിന്നും പ്രധാനമന്ത്രി നരേന്ദ്രമോദി മടങ്ങി. മെയ് 30 ന് കന്യാകുമാരിയിൽ എത്തിയ പ്രധാനമന്ത്രി മടക്കയാത്രയിൽ തിരുവള്ളുവർ പ്രതിമയിൽ...

അവയവ കടത്ത് കേസിലെ മുഖ്യപ്രതി പോലീസ് പിടിയിൽ

കൊച്ചി: അവയവ കടത്ത് കേസിലെ മുഖ്യപ്രതി ഹൈദരാബാദിൽ പോലീസ് പിടിയിലായി. കേസുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായ സബിത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രധാന പ്രതിയെ ഹൈദരാബാദിൽ നിന്ന് പിടികൂടിയത്....

ഓള്‍ പ്രമോഷന്‍ ഒമ്പതാം ക്ലാസ്സു വരെ തുടരും; വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നു മുതൽ ഒൻപതു വരെ ക്ലാസുകളിൽ ഇക്കുറിയും ഓൾ പ്രമോഷൻ തുടരുമെന്ന് വിദ്യാഭ്യാസ വകുപ്പ്. വിശദമായ പഠനത്തിനുശേഷം മാത്രമേ മൂല്യനിർണയ രീതി മാറ്റുന്ന കാര്യം...

ട്വന്റി ലോകകപ്പ് മത്സരങ്ങൾക്ക് നാളെ തുടക്കമാവും: ആദ്യമത്സരം നാളെ രാവിലെ 6 മണിക്ക്

ട്വന്റി 20 ലോകകപ്പ് മത്സരങ്ങൾക്ക് നാളെ തുടക്കമാവും. നാളെ രാവിലെ ആറു മണിക്ക് ആവേശ പോരാട്ടങ്ങൾക്ക് കൊടിയേറും. കാനഡയും യു എസ് എയും ആണ് ഉദ്ഘാടന മത്സരത്തിൽ...

ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക്: മദ്യവില്‍പ്പന നിരോധിച്ച് സർക്കാർ

  ബംഗളൂരു: കര്‍ണാടകയില്‍ ഈ ആഴ്ച അഞ്ച് ദിവസം മദ്യവില്‍പ്പന നിരോധിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണലും നിയമസഭാ കൗണ്‍സില്‍ തിരഞ്ഞെടുപ്പും കണക്കിലെടുത്താണ് തീരുമാനം. ഇന്ന് മുതല്‍ നാലാം...

സ‍ഞ്ജു ടെക്കിയുടെ സുഹൃത്തുക്കളും കുടുങ്ങും: കേസ് കോടതിയിലേക്ക്

ആലപ്പുഴ: കാറിനുള്ളിൽ സ്വിമ്മിം​ഗ് പൂൾ നിർമ്മിച്ച സംഭവത്തിൽ പ്രമുഖ യൂട്യൂബർ സ‍ഞ്ജു ടെക്കി കൂടുതൽ നിയമ കുരുക്കിലേക്ക്. ആർടിഒ സഞ്ജുവിനെതിരെ എടുത്ത കേസ് ആലപ്പുഴ കോടതിലേക്ക് ഇന്ന്...

47 ബിരുദാനന്തര ബിരുദധാരികൾ, 
8 എംബിഎക്കാർ, 69 ബിടെക്കുകാർ ; പാസിങ്‌ ഔട്ട്‌ പരേഡ്‌ ഇന്ന്‌

മലപ്പുറം: ബിരുദാനന്തര ബിരുദധാരികൾ 47, എംബിഎക്കാർ എട്ട്‌, ബി-ടെക്കുകാർ 69, ബിഎഡ് ഒന്ന്‌, ബിരുദധാരികൾ 244.  പരിശീലനം പൂര്‍ത്തിയാക്കിയ 475 പൊലീസ് കോൺസ്റ്റബിൾമാരിൽ ബഹുഭൂരിപക്ഷവും ഉന്നതവിദ്യാഭ്യാസ യോഗ്യതയുള്ളവർ....

സ്വർണക്കടത്ത്: എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരൻ സുഹൈൽ അറസ്റ്റിൽ

കണ്ണൂർ: വിമാനത്താവളം വിഴി സ്വർണക്കടത്തിയ എയർ ഇന്ത്യഎക്സ് പ്രസ് ജീവനക്കാരൻ പിചിയിൽ. കണ്ണൂർ തില്ലങ്കേരി സ്വദേശി സുഹൈലാണ് അറസ്റ്റിലായത്. പത്ത് വർഷമായി ക്യാബിൻ ക്രൂ ജോലി ചെയ്യുകയാണ്...

പ്ലസ് വൺ പ്രവേശനം; ആദ്യ അലോട്ട്മെന്‍റ് ജൂൺ 5 ന്

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന്‍റെ ആദ്യ അലോട്ട്മെന്‍റ് ജൂൺ അഞ്ചിനും രണ്ടാം അലോട്ട്മെന്‍റ് 12നും മൂന്നാം അലോട്ട്മെന്‍റ് 19നും പ്രസിദ്ധീകരിക്കും. 24നാണ് ക്ലാസ് ആരംഭിക്കുന്നത്. മൂന്നാംഘട്ട അലോട്ട്മെ​ന്‍റുകൾക്ക്...

സബ്സിഡി ഉല്പന്നങ്ങളുടെ വില വീണ്ടും കുറച്ച് സപ്ലൈകോ

തിരുവനന്തപുരം: സപ്ലൈകോ വില്പന​ ശാലകളില്‍ സബ്സിഡി ഉല്പന്നങ്ങള്‍ക്ക് വീണ്ടും വിലകുറച്ചു. മുളകും വെളിച്ചെണ്ണയും ഉള്‍പ്പെടെയുള്ള സബ്സിഡി ഉല്പന്നങ്ങള്‍ക്കാണ് സപ്ലൈകോയില്‍ വീണ്ടും വില കുറഞ്ഞത്. പുതിയ വില ഇന്ന്...