Blog

പതിനെട്ടാം പടിക്ക് മുകളില്‍ മൊബൈൽ ഫോൺ നിരോധിച്ചു

പത്തനംതിട്ട: ശബരിമലയിൽ മണ്ഡല, മകരവിളക്ക് ഉത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് പിഎസ് പ്രശാന്ത് അറിയിച്ചു. നവംബര്‍ 15 വൈകിട്ട് അഞ്ചിന് നട തുറക്കും. ദര്‍ശന...

രാജ്യാന്തര ചലച്ചിത്ര മേളയ്‌ക്കൊരുങ്ങി തിരുവനന്തപുരം

തിരുവനന്തപുരം: 29-ാം രാജ്യാന്തര ചലച്ചിത്ര മേളയ്‌ക്കൊരുങ്ങി തിരുവനന്തപുരം. ഡിസംബര്‍ 13 മുതല്‍ 20 വരെയാവും മേള നടക്കുക. മന്ത്രി സജി ചെറിയാനായിരുന്നു 29-ാം ഐ എഫ് എഫ്...

ജനം വിധിയെഴുതി: വയനാട്ടിൽ പോളിങ് ശതമാനം കുത്തനെ ഇടിഞ്ഞു

കല്‍പറ്റ: ഉപതിരഞ്ഞെടുപ്പ് നടന്ന വയനാട്ടിലും ചേലക്കരയിലും പോളിങ് സമയം ഔദ്യോഗികമായി അവസാനിച്ചു. മുന്‍ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് രണ്ട് മണ്ഡലങ്ങളിലും പോളിങ് ശതമാനം കുറവാണ്. വയനാട്ടില്‍ ഇതുവരെ 64.27...

നവീന്‍ ബാബു തന്നോട് കൈക്കൂലി ആവശ്യപ്പെട്ടു / ടി വി പ്രശാന്തന്‍

  കണ്ണൂർ :പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കുന്നതിന് വേണ്ടി എഡിഎം നവീന്‍ ബാബു തന്നോട് കൈക്കൂലി ആവശ്യപ്പെട്ടു എന്നതിൽ ഉറച്ചു നിൽക്കുന്നതായും പരാതിയിലുള്ളത് തന്റെ ഒപ്പ് തന്നെയാണെന്നും...

ശരദ് പവാറിൻ്റെ ചിത്രങ്ങളും ദൃശ്യങ്ങളും ഉപയോഗിക്കരുത് – അജിത്തിനോട് സുപ്രീം കോടതി

"ആദ്യം സ്വന്തം കാലിൽ നിൽക്കാൻ പഠിക്കുക. നിങ്ങൾ തമ്മിൽ ആശയപരമായ വൈരുദ്ധ്യം ഉണ്ട് . ഒരിക്കൽ ശരദ് പവാറിൻ്റെ പാർട്ടി വിട്ട് പുതിയ പാർട്ടി രൂപീകരിച്ച നിങ്ങൾ...

EPയുടെ ആത്മകഥ / “അനുമതിയില്ലാതെ ഡിസി പുസ്‌തകം പ്രസിദ്ധീകരിക്കില്ല ” – വിഡി സതീശൻ

മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപ്പെട്ട് പ്രസിദ്ധീകരിക്കരുതെന്ന് ഡിസിയോട് ആവശ്യപ്പെട്ടു- പ്രതിപക്ഷ നേതാവ്    തിരുവനന്തപുരം: ആകാശത്തുനിന്നും ആത്മകഥ ഉണ്ടാകില്ലാഎന്നും പതിറ്റാണ്ടുകളായി പുസ്‌തക പ്രസിദ്ധീകരണ രംഗത്തുള്ള DC ബുക്‌സ് അനുമതിയില്ലാതെ...

സംസ്ഥാന കായിക മേള – വിവാദങ്ങൾ അന്വേഷിക്കാൻ മൂന്നംഗ സമിതി

  തിരുവനന്തപുരം: സംസ്‌ഥാന കായികമേളയുടെ സമാപനച്ചടങ്ങിൽ ഉയർന്നുവന്ന വിവാദങ്ങളെ കുറിച്ചന്വേഷിക്കാൻ മൂന്നംഗ ഭരണസ സമിതിയെ നിയോഗിച്ചു. ആരോപണങ്ങൾ ഉന്നയിച്ചു തിരുനാവായ നവമുകുന്ദ സ്‌കൂൾ , കോതമംഗലം മാർ...

കല്യാണിൽ `സാഹിത്യ സംവാദം നാളെ

കല്യാൺ: ഈസ്റ്റ് കല്യാൺ കേരളസമാജത്തിൻ്റെ കലാസാഹിത്യ വിഭാഗമായ കല്യാൺ സാംസ്‌കാരികവേദിയുടെ പ്രതിമാസ പരിപാടിയായ സാഹിത്യ സംവാദം നവംബർ 17 ന് സമാജം ഹാളിൽ വെച്ച് നടക്കും. വൈകുന്നേരം...

മോശം കാലാവസ്ഥ / 7വിമാനങ്ങൾ വഴിതിരിച്ചു വിട്ടു

  ന്യുഡൽഹി: മോശം കാലാവസ്ഥകാരണം ഡൽഹിയിലേക്ക് പോകുന്ന 7 വിമാനങ്ങളിൽ ആറെണ്ണം ജയ്പൂരിലേയ്ക്കും ഒരെണ്ണം ലക്നൗവിലേക്കും വഴിതിരിച്ചു വിട്ടു.പുലർച്ചെ 4.30നും 7.30നും ഇടയിൽ ആറ് വിമാനങ്ങളാണ് വഴിതിരിച്ചുവിട്ടതെന്ന്...