പിണറായി വിജയന്‍റെ ധാര്‍ഷ്ട്യം തിരിച്ചടിച്ചു: സമസ്ത മുഖപത്രം
കോഴിക്കോട്: സിപിഎമ്മിനെ വിമർശിച്ചും ലീഗിനെ പുകഴിത്തിയും സമസ്തയുടെ മുഖപത്രമായ സുപ്രഭാതം. ഇടത്‌സർക്കാരിന് ജനങ്ങളിട്ട മാർക്ക് എന്ന തലക്കെട്ടോടെയാണ് മുഖപ്രസംഗം പുറത്തുവന്നത്. പിണറായി വിജയന്‍റെ ധാര്‍ഷ്ട്യം മുതൽ എസ്എഫ്ഐയുടെ അക്രമം...