Blog

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം :  ഭേദഗതികളെ ചോദ്യം ചെയ്‌ത്‌ കോൺഗ്രസ് സുപ്രീം കോടതിയിൽ

  ന്യുഡൽഹി :1961ലെ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിലെ സമീപകാല ഭേദഗതികളെ ചോദ്യം ചെയ്യാൻ സുപ്രീം കോടതിയിൽ ഒരു റിട്ട് ഫയൽ ചെയ്ത് കോൺഗ്രസ് കമ്മ്യൂണിക്കേഷൻ മേധാവി ജയറാം രമേഷ്...

അനധികൃത കുടിയേറ്റ റാക്കറ്റ് , 5 ബംഗ്ലാദേശി പൗരന്മാർ അറസ്റ്റിൽ

  ന്യുഡൽഹി :സംഗം വിഹാർ കൊലപാതകക്കേസിലെ അന്വേഷണത്തിനൊടുവിൽ ബംഗ്ലാദേശ് പൗരന്മാർ ഉൾപ്പെട്ട അനധികൃത കുടിയേറ്റ റാക്കറ്റ് ഡൽഹി പോലീസ് കണ്ടെത്തി. വ്യാജ രേഖകൾ ചമച്ചതിന് ആറ് പേർക്കൊപ്പം...

സൈബർ തട്ടിപ്പ് : മുഖ്യ ആസൂത്രകൻ അറസ്റ്റിൽ

  എറണാകുളം :ഇന്ത്യയിൽ നാലര കോടിയുടെ തട്ടിപ്പ് നടത്തിയ സൈബർ സംഘത്തിലെ മുഖ്യ ആസൂത്രകനെ പൊലീസ് പിടികൂടി. തട്ടിപ്പ് കേസുകളിലെ മാസ്റ്റർ ബ്രെയിൻ എന്നറിയപ്പെടുന്ന ബംഗാൾ സ്വദേശി...

ക്ഷേമ പെൻഷൻ തട്ടിപ്പ് : കടുത്തനടപടിക്ക് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം

  തിരുവനന്തപുരം :ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് നടത്തിയ ആരോഗ്യവകുപ്പ് ജീവനക്കാരുടെ പട്ടിക പുറത്ത്. 373 ജീവനക്കാരാണ് പട്ടികയിലുള്ളത് . ഇവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പെന്‍ഷനായി കൈപ്പറ്റിയ തുക...

കട്ടപ്പനയിലെ നിക്ഷേപകൻ്റെ ആത്മഹത്യ : ആരോപണവിധേയരായ മൂന്നുപേർക്ക് സസ്‌പെൻഷൻ

ഇടുക്കി : കട്ടപ്പനയിൽ ,പണം തിരികെ ലഭിക്കാത്ത കാരണത്തിൽ നിക്ഷേപകൻ ആത്മഹത്യ ചെയ്‌ത സംഭവത്തിൽ കട്ടപ്പന റൂറൽ കോപ്പറേറ്റീവ് സൊസൈറ്റിയിലെ ആരോപണവിധേയരായ മൂന്നുപേരെ സസ്‌പെൻഡ് ചെയ്തു.സൊസൈറ്റിയിലെ ബോർഡ്‌മീറ്റിങ്ങിലാണ്...

ഓൺലൈൻ ലഹരി വാണിഭം : 5 മലയാളികൾ പിടിയിൽ

മലപ്പുറം :ഓൺലൈൻ ആപ്ലിക്കേഷനിലൂടെ ലഹരിവസ്തുക്കൾ വിതരണം ചെയ്യുന്ന സംഘത്തിലെ 5പേർ പിടിയിൽ .സനോജ് ,റഫീസ് ,സുബിൻഷാ ,അബ്ദുൾഷെരീഫ് ,അബുതാഹിർ എന്നിവർ തമിഴ്‌നാട്ടിലെ താംബരത്തിൽ നിന്നും പിടിയിലായി.പിടിയിലാവരുടെ കൈയിൽ...

ഓടുന്ന ട്രെയിനിന് അടിയില്‍ കിടന്ന് അത്ഭുതകരമായി രക്ഷപ്പെട്ടയാളെ തിരിച്ചറിഞ്ഞു

  കണ്ണൂർ: കണ്ണൂരില്‍ ഓടുന്ന ട്രെയിനിന് അടിയില്‍ പെട്ട് കുമ്പിട്ടു കിടന്ന് അത്ഭുതകരമായി രക്ഷപ്പെട്ടയാളുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. അതാരാണെന്ന് അന്വേഷിച്ച് കമന്റുകളുടെ പ്രവാഹമായിരുന്നു....

‘കുറ്റവും ശിക്ഷയും’ റേഡിയോ നാടകം നാളെമുതൽ

  തിരുവനന്തപുരം: ആകാശവാണി തിരുവനന്തപുരം നിലയത്തിന്റെ എഴുപത്തി അഞ്ചാംവാർഷികാഘോഷത്തോടനുബന്ധിച്ച്‌ ഫിയോദർ ദസ്തയേവ്സ്കിയുടെ 'കുറ്റവും ശിക്ഷയും' നോവൽ  തുടർ നാടകമായി പ്രക്ഷേപണം ചെയ്യുന്നു.എഴുത്തുകാരൻ ഡോ.എം. രാജീവ്കുമാറാണ് റേഡിയോ രൂപാന്തരം...

സ്ഥലം മാറിവന്ന ഡിഎംഒയ്ക്ക് സ്ഥലം നൽകാതെ സ്ഥലം മാറേണ്ട ഡിഎംഒ

  കോഴിക്കോട് : ആരോഗ്യ വകുപ്പിന് നാണക്കേടായി ഡിഎംഒ ഓഫിസിലെ കസേരകളി. ഒരേസമയം രണ്ട് ഉദ്യോഗസ്ഥര്‍ ഡിഎംഒ ആയി ഓഫിസിൽ എത്തിയതോടെയാണ് കസേരക്കായി വടംവലിയുണ്ടായത്. സ്ഥലം മാറിയെത്തിയ...

അംബേദ്ക്കർ പരാമർശം : അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം; ബന്ദ് ആചരിച്ച് ദലിത് സംഘടനകള്‍

  കല്‍ബുര്‍ഗി: ലോക്‌സഭയില്‍ ബിആർ അംബേദ്‌കറിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടുത്തിടെ നടത്തിയ പ്രസ്‌താവനയെ അപലപിച്ച് ബന്ദ് ആചരിച്ച് ദലിത് സംഘടനകള്‍. അമിത് ഷായുടെ...