കെഎസ്ആര്‍ടിസി ബസ് ഇടിച്ചുകയറി; ശക്തന്‍ തമ്പുരാന്റെ പ്രതിമ തകര്‍ന്നു
തൃശൂര്‍: കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് ശക്തൻ തമ്പുരാന്റെ പ്രതിമയിലേക്ക് ഇടിച്ചുകയറി അപകടം. തൃശൂർ നഗരത്തിലാണ് ഇന്ന് പുലർച്ചയോടെയാണ് അപകടമുണ്ടായത്. അപകടത്തിൽ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. ആരുടെയും...