നട തുറന്നു; ഇനി ശരണം വിളിയുടെ നാളുകള്‍
പത്തനംതിട്ട: മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല ക്ഷേത്ര നട തുറന്നു. പുതിയ മേല്‍ശാന്തിമാരുടെ അവരോധന ചടങ്ങ് ഇന്ന് വൈകിട്ട് ആറിന് നടക്കും. ശബരിമല മേല്‍ശാന്തിയായി എസ് അരുണ്‍കുമാറും...
പത്തനംതിട്ട: മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല ക്ഷേത്ര നട തുറന്നു. പുതിയ മേല്‍ശാന്തിമാരുടെ അവരോധന ചടങ്ങ് ഇന്ന് വൈകിട്ട് ആറിന് നടക്കും. ശബരിമല മേല്‍ശാന്തിയായി എസ് അരുണ്‍കുമാറും...
മുംബൈ/ ന്യുഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും എതിരെ കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോദിയും...
ഡോംബിവ്‌ലി: ഡോംബിവലി അമലോത്ഭവമാതാ ദേവാലയത്തിലെ 10 ദിവസം നീണ്ടുനിൽക്കുന്ന തിരുന്നാളിന് കൊടിയേറി. കല്യാൺ രൂപത സോഷ്യൽ ആക്ഷൻ വിഭാഗം ഡയറക്ടർ ഫാദർ ലിജോ വെള്ളിയാംകണ്ടത്തിൽ മുഖ്യ കാർമ്മികനായിരുന്നു....
മുംബൈ: 2024-ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത്, വോട്ടർമാരുടെ സൗകര്യത്തിനും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ സഞ്ചാരം സുഗമമാക്കുന്നതിനുമായി പ്രത്യേക സബർബൻ ട്രെയിനുകൾ ഓടിക്കാൻ സെൻട്രൽ റെയിൽവേ തീരുമാനിച്ചു....
മുംബൈ :മാലേഗാവ് ആസ്ഥാനമായുള്ള ഒരു വ്യാപാരി തെറ്റായ ബാങ്ക് അക്കൗണ്ടുകളിലൂടെ 80-90 കോടി രൂപയുടെ സംശയാസ്പദമായ ബാങ്കിംഗ് ഇടപാട് നടത്തിയതുമായി ബന്ധപ്പെട്ട് , എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ്...
മുംബൈ: KYC രേഖകളില്ലാതെ അനധികൃത സിം പോർട്ടിംഗ് നടത്തിയതിന് 8 പേരെ മുംബൈ സൈബർ പോലീസ് അറസ്റ്റ് ചെയ്തു.രേഖകൾ ഇല്ലാതെ മൊബൈൽ ഫോൺ നമ്പറുകൾ പോർട്ട് ചെയ്ത്...
"18 വയസ്സിന് താഴെയുള്ള ഭാര്യയുമായി ഉഭയകക്ഷി സമ്മതമില്ലാതെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ബലാൽസംഗം" -ബോംബെ ഹൈക്കോടതി മുംബൈ: 18 വയസ്സിന് താഴെയുള്ള ഭാര്യയുമായി ഉഭയസമ്മതമില്ലാതെ ലൈംഗിക ബന്ധത്തിൽ...
‘ഫോക് ലോര്‍’ എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് ഈ വര്‍ഷത്തെ പരിപാടികള്‍ മുഴുവന്‍ രൂപ കല്‍പ്പന ചെയ്‌തി ട്ടുള്ളത്. മുംബൈ: മ്യൂസിക് മുംബൈ യുടെയും, ക്ഷീര്‍സാഗര്‍ ആപ്തെ ഫൌണ്ടേഷന്‍റെയും...
കണ്ണൂർ∙ കേളകത്ത് മലയാംപടിയിൽ എസ് വളവിൽ ബസ് മറിഞ്ഞ് രണ്ടു പേർ മരിച്ചു. നാടകസംഘം സഞ്ചരിച്ച മിനി ബസാണ് അപകടത്തിൽപ്പെട്ടത്. കായംകുളം സ്വദേശി അഞ്ജലി(32), കരുനാഗപ്പള്ളി സ്വദേശി...
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത. ആലപ്പുഴ, തൃശൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കേരളത്തിൽ അടുത്ത അഞ്ചു ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ്...