Blog

ചാടിപ്പോയ കുറുവാ സംഘത്തിലേതെന്ന് കരുതുന്ന പ്രതി പിടിയിൽ

എണറാകുളം: പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ കുറുവാ സംഘത്തിലേതെന്ന് കരുതുന്ന പ്രതി പിടിയിൽ. എറണാകുളം കുണ്ടന്നൂർ ഭാഗത്തുനിന്നാണ് തമിഴ്നാട് സ്വദേശിയായ സന്തോഷിനെ മണ്ണഞ്ചേരി പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ആലപ്പുഴയിലേക്ക്...

കോഴിക്കോട് ഇന്ന് യുഡിഎഫ് ഹർത്താൽ

കോഴിക്കോട്: കോഴിക്കോട് ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തിൽ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിൽ ഇന്ന് യുഡിഎഫ് ഹർത്താൽ. രാവിലെ 6 മുതൽ വൈകിട്ട് 6 മണി...

സാംസ്‌കാരിക സംഗമം ഇന്ന്

  ഡോംബിവ്‌ലി: ഡോംബിവ്‌ലി സൗത്തിന്ത്യൻ സാംസ്‌കാരിക സംഗമം ഇന്ന് (നവംബർ 17) , വൈകുന്നേരം നാലു മണിക്ക് ,ഡോംബിവ്‌ലി ഈസ്റ്റിലുള്ള പെൻഡർക്കർ കോളേജിന് സമീപമുള്ള ‘ഹെറിറ്റേജ് ലാണി...

വിവാഹ മണ്ഡപം ഒരുങ്ങി… സമൂഹ വിവാഹം ഇന്ന്

മുപ്പത് യുവതീയുവാക്കളുടെ വിവാഹ സ്വപ്നങ്ങൾ, കേരളീയ സമാജം ഡോംബിവ്‌ലിയുടെ സഹായത്തോടെ ഇന്ന് സാക്ഷാത്‌കരിക്കപ്പെടുന്നു! ഡോംബിവ്‌ലി: കേരളീയ സമാജം ഡോംബിവ്‌ലി സംഘടിപ്പിക്കുന്ന ‘സമൂഹ വിവാഹം’ നാളെ (നവംബർ 17,ഞായറാഴ്ച്ച)...

2024 നവംബർ 17 മുതൽ 23 വരെ, സമ്പൂർണ വാരഫലം

മേടം (അശ്വതി, ഭരണി, കാർത്തിക ¼) നിങ്ങളുടെ പ്രിയപ്പെട്ടവരിൽ നിന്നുള്ള അവഗണനയും ജോലിസ്ഥലത്ത് നിങ്ങളുടെ എതിരാളികളുടെ ഗൂഢാലോചനകളും നിങ്ങൾക്ക് നേരിടേണ്ടി വന്നേക്കാം. എന്നിരുന്നാലും, ഈ സാഹചര്യം അധികകാലം...

നിയമസഭാ തെരഞ്ഞെടുപ്പ്: വസായിയിൽ MVA പ്രചാരണം ശക്തമാകുന്നു

MVA മുന്നണിയിലെ കോൺഗ്രസ്‌ സ്ഥാനാർഥി മത്സരിക്കുന്ന വസായിയിൽ , തിങ്കളാഴ്ച എഐസിസി അധ്യക്ഷൻ മല്ലികാർജുന ഖാർഘേയും മറ്റു നേതാക്കളും പ്രചരണത്തിനായി എത്തും വസായ്: വസായിൽ തിങ്കളാഴ്ച നടക്കുന്ന...

ആളൊഴിഞ്ഞ വീടിനുള്ളിൽ യുവാവും പ്ലസ് ടു വിദ്യാ‍ത്ഥിനിയും മരിച്ച നിലയിൽ

കാസർകോട്: യുവാവിനെയും പ്ലസ് ടു വിദ്യാർത്ഥിനിയെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാസ‍ർകോട് ജില്ലയിലെ പരപ്പ നെല്ലിയരിയിലെ രാഘവന്റെ മകൻ രാജേഷ്( 21) ഇടത്തോട് പായാളം സ്വദേശിയായ...

മണിപ്പൂരിലെ സ്ഥിതി വഷളാകുന്നു: മന്ത്രിമാരുടെ വീടുകള്‍ ആക്രമിച്ചു

ഇംഫാല്‍: ജിരിബാം ജില്ലയില്‍ കൊല്ലപ്പെട്ട മൂന്ന് വ്യക്തികള്‍ക്ക് നീതി തേടി മണിപ്പൂരിലെ ഇംഫാലില്‍ പ്രതിഷേധക്കാര്‍ രണ്ട് മന്ത്രിമാരുടെയും മൂന്ന് എംഎല്‍എമാരുടെയും വീടുകള്‍ ആക്രമിച്ചു. ഇംഫാല്‍ വെസ്റ്റ് ജില്ലയില്‍...

വിദ്വേഷ പ്രസംഗം; നടി കസ്തൂരി അറസ്റ്റില്‍

ഹൈദരാബാദ്: വിദ്വേഷ പ്രസംഗത്തില്‍ നടി കസ്തൂരി അറസ്റ്റില്‍. തെലുങ്കരെ അപകീര്‍ത്തിപെടുത്തിയ കേസിലാണ് നടിയെ ഹൈദരാബാദില്‍ വെച്ച് അറസ്റ്റ് ചെയ്തത്. ചെന്നൈ പൊലീസാണ് നടിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. രണ്ട്...

ചേവായൂര്‍ സഹകരണ ബാങ്ക് ഭരണം കോണ്‍ഗ്രസ് വിമത വിഭാഗത്തിന്

കോഴിക്കോട്: ചേവായൂര്‍ സഹകരണ ബാങ്ക് ഭരണം കോണ്‍ഗ്രസ് വിമത വിഭാഗത്തിന്. സിപിഐഎം പിന്തുണയോടെ മത്സരിച്ച കോണ്‍ഗ്രസ് വിമതര്‍ ഏഴ് സീറ്റുകളില്‍ വിജയിച്ചു. സിപിഐഎം നാല് സീറ്റുകളിലും വിജയിച്ചു....