Blog

എംടി എന്ന മഹാത്ഭുതം!

എംടിയുടെ രചനാരീതിയും നേരിട്ട് കണ്ടപ്പോൾ ഉണ്ടായ അനുഭവവും സാഹിത്യകാരനും സാംസ്‌കാരിക പ്രവർത്തകനുമായ സുരേഷ് വർമ്മ പങ്കുവെക്കുന്നു ...   ഭാഷാപിതാവിന് ശേഷം കഴിഞ്ഞ രണ്ടു നൂറ്റാണ്ടുകളായി മലയാളത്തിൽ...

ഡോ.മന്മോഹൻസിംഗിന് ആദരവ് അർപ്പിച്ച് പ്രമുഖർ

മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിൻ്റെ നിര്യാണത്തിൽ രാജ്യത്ത് ഏഴു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. ആദരാഞ്ജലികൾ അദ്ദേഹത്തിന് അർപ്പിക്കുന്നതിനായി ഇന്ന് മന്ത്രിസഭായോഗം ചേരും ....

മന്മോഹൻസിംഗിന് ആദരവ് അർപ്പിച്ച്‌ കായികലോകം

ന്യൂഡല്‍ഹി : ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ നാലാം ടെസ്റ്റിന്‍റെ രണ്ടാം ദിനം കറുത്ത ആംബാൻഡുകള്‍ ധരിച്ച് കളിക്കാനിറങ്ങിയിരിക്കുകയാണ് ഇന്ത്യൻ താരങ്ങള്‍. അന്തരിച്ച ഇന്ത്യൻ മുൻ പ്രധാനമന്ത്രി...

ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് ഒരു സ്പെഷ്യൽ ട്രെയിൻ കൂടി

കൊച്ചി: യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് ഒരു സ്പെഷ്യൽ ട്രെയിൻ കൂടി പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ. എസ്എംവിടി ബെംഗളൂരു സ്റ്റേഷനിൽ നിന്ന് കൊച്ചുവേളിയിലേക്കും തിരിച്ചും...

മണ്ഡലകാല ഉത്സവത്തിന് പരിസമാപ്തി കുറിച്ചു കൊണ്ട് നട അടച്ചു

പത്തനംതിട്ട: ഒരു മണ്ഡലകാല ഉത്സവത്തിന് കൂടി അവസാനം. മണ്ഡലകാല ഉത്സവത്തിന് പരിസമാപ്തി കുറിച്ചുകൊണ്ട് ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്ര നടയടച്ചു. ഇന്നലെ രാത്രി ഒമ്പത് മണിക്ക് അത്താഴ പൂജയും...

കൊച്ചുവേളി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ വന്‍ തീപ്പിടിത്തം

തിരുവനന്തപുരം: കൊച്ചുവേളി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ ഹസീനാ കെമിക്കല്‍സില്‍ വന്‍ തീപ്പിടിത്തം. ബ്ലീച്ചിങ് പൗഡര്‍, ടോയ്‌ലറ്റ് ക്ലീനിങ് ലോഷനുകള്‍, ഹാന്‍ഡ് വാഷുകള്‍ എന്നിവയുടെ നിര്‍മ്മാണ കേന്ദ്രത്തിലാണ് തീ പടര്‍ന്നത്....

തൊഴിലുറപ്പ് നിയമം, വിവരാവകാശം, സംവരണം. മൻമോഹൻ കാലത്തെ നിയമനിർമാണങ്ങൾ

രാജ്യത്തിന്റെ സാമ്പത്തിക ​രം​ഗത്തിന്റെ വളർച്ചയ്ക്കും പുരോ​ഗതിക്കും സുപ്രധാനമായ പങ്കുവഹിച്ച നേതാവാണ് നഷ്ടമായിരിക്കുന്നത്. രാജ്യം കണ്ട ഏറ്റവും മികച്ച സാമ്പത്തിക വിദഗ്ധൻ ആരെന്ന ചോദ്യത്തിനുള്ള ഉത്തരങ്ങളിൽ ഒന്നായിരുന്നു ഡോ....

മൻമോഹൻ സിംഗിന്റെ സംസ്കാരം നാളെ: ഏഴ് ദിവസത്തെ ദുഃഖാചരണം

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ സംസ്കാരം നാളെ നടക്കും. അദ്ദേഹത്തിന്റെ മകൾ അമേരിക്കയിൽ നിന്ന് എത്തിയതിനു ശേഷമായിരിക്കും സംസ്കാരം. ഭൗതികശരീരം ദില്ലി ജൻപതിലെ വസതിയിൽ എത്തിച്ചു....

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അന്തരിച്ചു

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അന്തരിച്ചു. ഡല്‍ഹിയില്‍ എയിംസില്‍ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. കോണ്‍ഗ്രസ് മുതിര്‍ന്ന നേതാക്കളുള്‍പ്പെടെയുള്ളവര്‍ ആശുപത്രിയിലെത്തിയിരുന്നു.

സീരിയല്‍ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം

കൊച്ചി: സീരിയല്‍ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം നടന്നു വെന്ന നടിയുടെ പരാതിയിൽ . നടന്മാരായ ബിജു സോപാനം, എസ്.പി. ശ്രീകുമാർ എന്നിവർക്കെതിരേ ഇൻഫോപാർക്ക് പോലീസ് കേസെടുത്തു. ഒരാൾ ലൈം​ഗികാതിക്രമം...