ചാരിറ്റി സംഘടനയുടെ പേരിൽ ഒരു കോടിയിൽ പരം രൂപ തട്ടിയെടുത്ത കേസിൽ രണ്ടു വനിതകൾ അറസ്റ്റിൽ.
ഏറ്റുമാനൂർ : ചാരിറ്റി സംഘടനയുടെ പേരിൽ ഏറ്റുമാനൂർ പേരൂർ സ്വദേശികളായ വീട്ടമ്മമാരെ കബളിപ്പിച്ച് ഒരുകോടിയില്‍ പരം രൂപ തട്ടിയെടുത്ത കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പേരൂർ...