Blog

ദക്ഷിണ കൊറിയയില്‍ വിമാനം തകര്‍ന്ന് 179 പേര്‍ മരിച്ചു! (video)

ലാൻഡിങ് ഗിയർ തകർന്നതാണ് അപകട കാരണമെന്ന് അഗ്നിശമനസേന അറിയിച്ചു. ദക്ഷിണ കൊറിയയില്‍ വിമാനം തകര്‍ന്ന് 29 പേര്‍ മരിച്ചു. മുവാന്‍ വിമാനത്താവളത്തില്‍ ലാന്‍ഡിംഗിനിടെയാണ് അപകടം. വിമാനം റണ്‍വേയില്‍...

ഇലച്ചാർത്ത്: കവർപേജ് പ്രകാശനം ചെയ്തു.

ഓച്ചിറ:  വയനകം നേതാജി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ബാലോത്സവവും ചവറ എം .എസ് .എൻ കോളേജിലെ ഇംഗ്ലീഷ് പ്രൊഫസറും കവിയുമായ ശ്രീ .അരുൺ കോളശ്ശേരിൽ എഴുതിയ , യവനിക...

‘എം. ടി – കാലാതീതം’ : എഴുത്തുകാരന് അശ്രുപൂജയർപ്പിച്ച് ഇപ്റ്റ മുംബൈ

മുംബൈ : കവി ചങ്ങമ്പുഴ കൃഷ്ണപ്പിള്ളയ്ക്ക് ശേഷം മലയാളി പൊതുബോധത്തിൻ്റെ ലസാഗു സ്നേഹം കൊണ്ടു പൊതിഞ്ഞ സാഹിത്യ ‘താരം’ എം.ടി വാസുദേവൻ നായരുടെ സംഭാവനകളെ വിലയിരുത്തി ഇപ്റ്റ...

പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച കൊല്ലം സ്വദേശിനി പിടിയില്‍

ആലപ്പുഴ : 16കാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 19കാരി അറസ്റ്റില്‍. കൊല്ലം ചവറ ശങ്കരമംഗലം സ്വദേശിനിയായ  കുമ്പത്ത് വീട്ടിൽ  ശ്രീക്കുട്ടിയെ വള്ളികുന്നം പോലീസാണ് അറസ്റ്റ് ചെയ്തത്. ഭരണിക്കാവ്...

കരുനാഗപ്പള്ളിയില്‍ മാലിന്യമൊഴുക്കാന്‍ വന്ന വണ്ടികുടുങ്ങി

കരുനാഗപ്പള്ളി. നഗരപരിധിയില്‍ കേശവപുരത്ത് മാലിന്യം ഒഴുക്കാന്‍ വന്ന വണ്ടി കുടുങ്ങി. പുലര്‍ച്ചെ മൂന്നുമണിയോടെ ടാങ്കറില്‍ എത്തിച്ച മാലിന്യം ഒഴുക്കി തിരിയുമ്പോള്‍ വണ്ടി പഞ്ചറാവുകയായിരുന്നു. തുടര്‍ന്ന് ജീവനക്കാര്‍ രക്ഷപ്പെട്ടു....

ബാങ്ക് നിയമനത്തിന് 10 ലക്ഷം രൂപ ഐ സി ബാലകൃഷ്ണനെ ഏൽപ്പിച്ചു’; ആത്മഹത്യ ചെയ്‌ത എൻ എം വിജയൻ്റെ കത്ത് പുറത്ത്

  വയനാട് : ഡിസിസി ട്രഷറർ എൻ എം വിജയനും മകന്‍റെയും ആത്മഹത്യക്കുള്ള കാരണം സാമ്പത്തിക ഇടപാടെന്ന് സൂചന. വിജയൻ KPCC നേതൃത്വത്തിന് നൽകിയ കത്ത് പുറത്തു...

ബീഡ് സർപഞ്ചിൻ്റെ കൊലപാതകത്തിൽ പ്രതിഷേധം ശക്തമാകുന്നു.

മുംബൈ: ബീഡ് സർപഞ്ച് സന്തോഷ് ദേശ്മുഖിൻ്റെ ക്രൂരമായ കൊലപാതകത്തിൽ അദ്ദേഹത്തിൻ്റെ കുടുംബത്തിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് ആളുകൾ ലാത്തൂരിൽ ഒത്തുകൂടി. നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി)...

അപ്പീല്‍ നല്‍കാനുള്ള CPIM തീരുമാനം കോടതി വിധിയെ വെല്ലുവിളിക്കുന്നത് – വിഡി സതീശൻ

  എറണാകുളം :പെരിയ ഇരട്ടക്കൊല കേസില്‍ അപ്പീല്‍ നല്‍കാനുള്ള സിപിഐഎം തീരുമാനം കോടതി വിധിയെ വെല്ലുവിളിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഭീകരസംഘടനയെക്കാള്‍ മോശമാണ് സിപിഐഎം. നീതി...

രവീന്ദ്രചവാൻ എംഎൽഎ യെ ‘മഹാരാഷ്ട്ര പ്രദേശ് സംഘടൻ പർവ പ്രദേശ് ‘(Regional in charge) ആയി നിയമിച്ചു

  മുംബൈ : ഭാരതീയ ജനതാപാർട്ടിയുടെ 'മഹാരാഷ്ട്ര പ്രദേശ് സംഘടൻ പർവ പ്രദേശ് '((Regional in charge) ആയി മുൻ സംസ്ഥാന ക്യാബിനറ്റ് മന്ത്രിയും ഡോംബിവ്‌ലി എംഎൽഎയുമായ...

ക്ഷേമ പെൻഷൻ തട്ടിപ്പ് : 29 കൃഷിവകുപ്പ് ജീവനക്കാർക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം. ക്ഷേമ പെൻഷൻ തട്ടിപ്പിൽ നടപടിയെടുത്ത് കൃഷിവകുപ്പ് . വകുപ്പ് തല അന്വേഷണത്തിന്റെ ഭാഗമായി കണ്ടെത്തിയ അനർഹമായിപെൻഷൻ കൈപ്പറ്റിവരുന്ന 29 ജീവനക്കാരെയാണ് സസ്‌പെൻഡ് ചെയ്തത്.ഇവരിൽ സയന്റിഫിക് അസിസ്റ്റൻഡ്...