കൊട്ടിയൂര്‍ വൈശാഖോത്സവം : തിങ്കളാഴ്ച നീരെഴുന്നള്ളത്ത്
കൊട്ടിയൂര്‍ വൈശാഖോത്സവത്തിന് മുന്നോടിയായിട്ടുള്ള നീരെഴുന്നള്ളത്ത് ജൂണ്‍ 2 തിങ്കളാഴ്ച നടക്കും. പതിനൊന്ന് മാസത്തോളം ഭക്തര്‍ക്ക് പ്രവേശനമില്ലാതിരുന്ന അക്കരെസന്നിധിയിലേക്ക് ആദ്യമായി സ്ഥാനികരും അടിയന്തരക്കാരും പ്രവേശിക്കുന്നത് ഇടവമാസത്തിലെ മകം നാളില്‍...