Blog

ജ്വല്ലറി ഉടമയുടെ സ്‌കൂട്ടർ ഇടിച്ചുവീഴ്ത്തി മൂന്നര കിലോ സ്വര്‍ണം കവര്‍ന്നു

മലപ്പുറം പെരിന്തല്‍മണ്ണയില്‍ വന്‍ കവര്‍ച്ച. ജ്വല്ലറി ഉടമയുടെ സ്‌കൂട്ടര്‍ ഇടിച്ചുവീഴ്ത്തി മൂന്നര കിലോ സ്വര്‍ണം കവര്‍ന്നു. പെരിന്തല്‍മണ്ണ ടൗണിലാണ് സംഭവം. എം കെ ജ്വല്ലറി ഉടമ കിനാതിയില്‍...

പാകിസ്താനിൽ അജ്ഞാതർ നടത്തിയ വെടിവെപ്പിൽ 41 മരണം

ഇസ്ലാബാദ്: പാകിസ്താനിൽ വാഹനവ്യൂഹത്തിനുനേരെ അജ്ഞാതർ നടത്തിയ വെടിവെപ്പിൽ 41 മരണം. 16 പേർ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. പലരുടെയും ആരോഗ്യനില മോശമായതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ട്. ആക്രമികളെ...

ആടുജീവിതം:വിദേശ ഭാഷ ചിത്രങ്ങളുടെ ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയ പുരസ്കാരം

പ്രശസ്തമായ ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയ (H M M A) പുരസ്കാരം നേടി മലയാളത്തിന്‍റെ സ്വന്തം 'ആടുജീവിതം'. വിദേശ ഭാഷ ചിത്രങ്ങളുടെ വിഭാഗത്തിൽ മികച്ച പശ്ചാത്തല...

ചക്രവാതച്ചുഴി തീവ്ര ന്യൂനമർദ്ദമാകാൻ സാധ്യത

തിരുവനന്തപുരം: ചക്രവാതച്ചുഴി ഭീഷണി തുടരുന്നതിനിടെ സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യത. കോമറിൻ മേഖലയ്ക്ക് മുകളിലാണ് ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നത്. സംസ്ഥാനത്ത് അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ...

നഴ്സിങ് വിദ്യാർഥിയുടെ മരണം: മൂന്ന് പെൺകുട്ടികൾ കസ്റ്റഡിയിൽ

പത്തനംതിട്ട: നഴ്‌സിങ് വിദ്യാർഥി തിരുവനന്തപുരം അയിരൂപ്പാറ സ്വദേശിനി അമ്മു എസ്. സജീവിന്റെ മരണത്തിൽ മൂന്നു പെൺകുട്ടികൾ കസ്റ്റഡിയിൽ. സഹപാഠികളായ അഞ്ജന മധു, അലീന ദിലീപ്, എ.ടി അക്ഷിത...

നഴ്സിങ് വിദ്യാർഥിനിയുടെ മരണം: ഇന്ന് കെഎസ്‍യു വിദ്യാഭ്യാസ ബന്ദ്

പത്തനംതിട്ട: നഴ്സിങ് വിദ്യാർഥിനി അമ്മു എസ്. സജീവിന്റെ മരണത്തില്‍ പ്രതിഷേധിച്ച് ഇന്ന് പത്തനംതിട്ടയിൽ കെഎസ്‍യു വിദ്യാഭ്യാസ ബന്ദ്. കോളജിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം ഉണ്ടായതിൽ പ്രതിഷേധിച്ചാണു ബന്ദ്...

വിദ്യാർത്ഥികൾക്ക് വാട്സാപ്പിലൂടെ നോട്ട്സ് അയക്കുന്ന രീതി ഇനി വേണ്ട: വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: സ്‌കൂൾ വിദ്യാർത്ഥികൾക്ക് വാട്ട്‌സാപ്പ് വഴി നോട്‌സ് അയക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി വിദ്യാഭ്യാസ വകുപ്പ്. ഇതുമായി ബന്ധപ്പെട്ട് ആർഡിഡിമാർക്കും സ്‌കൂൾ പ്രിൻസിപ്പൽമാർക്കും വിദ്യാഭ്യാസ വകുപ്പ് സർക്കുലർ നൽകി....

നക്ഷത്രഫലം 2024 നവംബർ 22

മേടം (അശ്വതി, ഭരണി, കാർത്തിക ¼) പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർ നന്നായി കഠിനാധ്വാനം ചെയ്യേണ്ടതാണ്. നിങ്ങളുടെ തൊഴിലിൽ കൂടുതൽ ശ്രദ്ധ നൽകേണ്ടതുണ്ട്. എങ്കിൽ മാത്രമേ പ്രധാന ജോലികൾ കൃത്യ...

കരുനാഗപ്പള്ളി എസ്ഐയുടെ വസ്തുക്കൾ ജപ്തി ചെയ്ത ഉത്തരവിനെതിരെ എസ് ഐ  ഹൈക്കോടതിയിൽ നൽകിയ അപ്പീൽ തള്ളി.

കരുനാഗപ്പള്ളി: 2022 സെപ്റ്റംബർ അഞ്ചിന് കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിൽ വച്ച് എസ് ഐ അലോഷ്യസ് അലക്സാണ്ടർ, ശ്രീകുമാർ, പ്രമോദ് എന്നീ പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അഭിഭാഷകനായ പനമ്പിൽ...

ബീമാപള്ളി ഉറൂസ് ഡിസംബർ 13വരെ

തിരുവനന്തപുരം: ചരിത്രപ്രസിദ്ധമായ ബീമാപള്ളി ഉറൂസ് മഹോത്സവത്തിന്റെ അവസാനവട്ട ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ. നഗരത്തിന്റെ വിവിധയിടങ്ങളിൽ നിന്ന് ഉത്സവമേഖലയിലേക്ക് കെഎസ്ആർടിസി 15 സ്‌പെഷൽ സർവീസുകൾ നടത്തും. ഡിസംബർ മൂന്ന് മുതൽ...