Blog

സ്കൂൾ കലോത്സവത്തിന് സുരക്ഷാ ഓഡിറ്റിങ് നടത്തണം- വിഡി സതീശൻ

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിന് മുന്നോടിയായി സുരക്ഷാ ഓഡിറ്റിങ് നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് സതീശന്റെ പൊതുവിദ്യാഭ്യാസ മന്ത്രിക്ക് കത്തയച്ചു. സംസ്ഥാന സ്കൂൾ യുവജനോത്സവത്തിന് ശനിയാഴ്ച മുതൽ...

ഒരു കാലം പകർത്തപ്പെടുമ്പോൾ…..

ചില പുസ്തകങ്ങൾ വായനയ്ക്കായി നമ്മിലേക്കെത്തുന്നത് തികച്ചും യാദൃച്ഛികമായിട്ടായിരിക്കും. വായന തുടങ്ങിയാൽ മുമ്പ് വായിക്കുകയോ, അറിയുകയോ, കേട്ടു പരിചയം പോലുമോ ഇല്ലാത്ത ഒരു എഴുത്തുകാരൻ എത്രയോ കാലമായി അറിയുന്ന...

വേല വെടിക്കെട്ടിന് അനുമതി

തൃശൂർ: പാറമേക്കാവ് വേല വെടിക്കെട്ടിനു തൃശൂർ എഡിഎമ്മിന്റെ അനുമതി. ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നു പെസോ മാനദണ്ഡപ്രകാരമുള്ള രേഖകൾ സമർപ്പിച്ച പശ്ചാത്തലത്തിലാണ് നടപടി. കർശന നിർദ്ദേശങ്ങൾ ഉൾക്കൊള്ളിച്ചാണ് അനുമതി...

ആദ്യ ദിവസം തന്നെ സർക്കാർ തീരുമാനം തിരുത്തിച്ച് ആർലേക്കർ

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ​ഗവർണറായി ചുമതലയേറ്റതിനു ദിവസം തന്നെ സർക്കാരിന്റെ നടപടിയ്ക്ക് തടയിട്ട് ​ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. ഗവർണറുടെ സുരക്ഷാസേനയിലുള്ള പൊലീസ് ഉദ്യോ​ഗസ്ഥരെ മാറ്റിയ നടപടിയാണ് ​ആർലേക്കർ തടഞ്ഞത്....

മൃദംഗ വിഷന്‍ എം ഡി നിഗോഷ് കുമാറിന്റെ അറസ്റ്റ് ചെയ്തു

കൊച്ചി: കലൂര്‍ സ്റ്റേഡിയത്തില്‍ എംഎല്‍എ ഉമാ തോമസിന് ഉണ്ടായ അപകടത്തില്‍ ഇന്നലെയാണ് മൃദംഗ വിഷന്‍ എം ഡി നിഗോഷ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഏഴ് മണിക്കൂറോളം...

6 വർഷത്തെ നിയമപോരാട്ടം: പെരിയ ഇരട്ടക്കൊലക്കേസിൽ ശിക്ഷാവിധി ഇന്ന്

കാസർകോട്: പെരിയ ഇരട്ടക്കൊലക്കേസിൽ കുറ്റവാളികളെന്ന് കണ്ടെത്തിയ 14 പ്രതികളുടെ ശിക്ഷ ഇന്ന് പ്രഖ്യാപിക്കും. കൊച്ചിയിലെ പ്രത്യേക സി ബി ഐ കോടതിയാണ് വിധി പറയുന്നത്. കേസിലെ പത്ത്...

63-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് നാളെ തിരിതെളിയും

തിരുവനന്തപുരം: 63-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് നാളെ ആരംഭിക്കും. അവസാനഘട്ട ഒരുക്കങ്ങളിലാണ് നഗരം. ഇതിന്റെ ബാഗമായി ഇന്ന് വേദിയില്‍ സുരക്ഷാ പരിശോധനകള്‍ നടക്കും. ശനിയാഴ്ച രാവിലെ 9...

പനി പിടിച്ച കുട്ടിക്ക് കക്കിരി കൊടുക്കുന്നത് തടഞ്ഞു. യുവാവ് സഹോദരിയെ കുത്തിക്കൊന്നു.

കർണ്ണാടക : പനി പിടിച്ച കുട്ടിക്ക് കക്കിരി കൊടുക്കുന്നത് തടഞ്ഞത്തിന്റെ പ്രകോപനത്തിൽ യുവാവ് സഹോദരിയെ കുത്തിക്കൊന്നു. കൊല്ലേഗലിലെ ഇദ്‌ഗാ മൊഹല്ലയിലാണ് സംഭവം. യുവാവിന്‍റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ...

സനാതന ധർമ പരാമർശത്തിൽ കോൺഗ്രസിൻ്റെ നിലപാട് വ്യക്തമാക്കുക : വി.മുരളീധരൻ

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ സനാതന ധർമ പരാമർശത്തിൽ കോൺഗ്രസിൻ്റെ നിലപാട് വ്യക്‌തമാക്കണമെന്ന് ബിജെപി നേതാവ് വി മുരളീധരൻ. പ്രതിപക്ഷ നേതാവ് വിഡി സതീശൻ മുഖ്യമന്ത്രിയുടെ പരാമർശത്തോട് വിയോജിപ്പ്...

ശ്രീലങ്കൻ സഞ്ചാരികളെ തട്ടിക്കൊണ്ടുപോയവരെ അറസ്റ്റുചെയ്തു

അമൃത്‌സര്‍: ശ്രീലങ്കൻ സഞ്ചാരികളെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ അമൃത്‌സര്‍ പൊലീസ് രണ്ടു പേരെ അറസ്‌റ്റ് ചെയ്‌തു.ശ്രീലങ്കയില്‍ നിന്നെത്തിയ ആറു സഞ്ചാരികളുടെ സംഘത്തിലെ രണ്ട് പേരെയാണ് തട്ടിക്കൊണ്ടു പോയത്. തട്ടിക്കൊണ്ടുപോയവർ...