Blog

മഴയുടെ ശക്തി കുറഞ്ഞു; ശനിയാഴ്ച മുതല്‍ മുന്നറിയിപ്പില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും (ജൂൺ 28) കൂടി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. തുടർന്ന് 5 ജില്ലകളിൽ യെലോ അലർട്ട് പുറപ്പെടുവിച്ചു. തൃശൂർ, മലപ്പുറം, കോഴിക്കോട്,...

76 കാരിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ 25 കാരന്‍ പിടിയിൽ

ആലപ്പുഴ: കായംകുളത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന 76 വയസുള്ള വയോധികയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ അയല്‍വാസിയായ 25കാരന്‍ പിടിയിൽ. ഓച്ചിറ പ്ലാപ്പിന സ്വദേശി ഷഹനാസ് ആണ് പൊലീസിന്‍റെ പിടിയിലായത്....

രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരും; 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം, കൊല്ലം ജില്ലകളൊഴികെ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു....

എം.പിയായി സത്യപ്രതിജ്ഞ ചെയ്ത് ശശി തരൂര്‍

ന്യൂഡല്‍ഹി: പതിനെട്ടാം ലോക്‌സഭയിലെ എം.പിയായി ശശി തരൂര്‍ സത്യപ്രതിജ്ഞ ചെയ്തു. തിരുവനന്തപുരത്തുനിന്ന് വിജയിച്ച ശശി തരൂര്‍ ഇംഗ്ലീഷിലാണ് സത്യവാചകം ചൊല്ലിയത്. സത്യപ്രതിജ്ഞ ചൊല്ലിയതിനുശേഷം ‘ജയ് ഹിന്ദ്, ജയ്...

ഐഎസ്ആർഒയുടെ ചന്ദ്രയാൻ 4 ദൗത്യത്തിന് ഇരട്ട വിക്ഷേപണം

ഐഎസ്ആർഒ ചന്ദ്രനിൽ നിന്ന് സാമ്പിൾ ശേഖരിക്കുക എന്ന ലക്ഷ്യവുമായി ആസൂത്രണം ചെയ്യുന്ന ചന്ദ്രയാൻ നാല് ദൗത്യത്തെ കുറിച്ച് പുതിയ വെളിപ്പെടുത്തലുമായി ഐഎസ്ആർഒ മേധാവി എസ് സോമനാഥ്. മുൻപത്തെ...

ഗസ്സയിൽ വീണ്ടും ആക്രമണവുമായി ഇസ്രായേൽ; നിരവധി മരണം

ഗസ്സ: ഗസ്സയിൽ വീണ്ടും ആക്രമണവുമായി ഇസ്രായേൽ. ഏറ്റവും അവസാനം നടത്തിയ ആക്രമണത്തിൽ നിരവധി മരണം. വ​ട​ക്ക​ൻ ഗ​സ്സ​യി​ലെ ബെയ്‌ത്ത് ലാ​ഹി​യ പ​ട്ട​ണ​ത്തി​ൽ വീ​ടു​ക​ൾ​ക്കു നേ​രെ​ ഇ​സ്രാ​യേ​ൽ നടത്തിയ...

ബിജെപിക്ക് വോട്ട് കിട്ടാൻ വെള്ളാപ്പള്ളി പ്രവര്‍ത്തിച്ചു:എം വി ഗോവിന്ദന്‍

തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വിമര്ശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ബിജെപിക്ക് വോട്ട് കിട്ടാൻ വേണ്ടി വെള്ളാപ്പള്ളിയെ പോലുള്ളവര്‍...

ഒറ്റ ഗഡുവായി 1-ാം തീയതി തന്നെ ശമ്പളം: കെ ബി ഗണേഷ് കുമാർ

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം ഒന്നാം തീയതി തന്നെ ഒറ്റ ഗഡുവായി കൊടുക്കാൻ സംവിധാനം വരുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ. അതിന് വേണ്ട മുന്നൊരുക്കങ്ങൾ...

തിരുവനന്തപുരം വിമാനത്താവളത്തിൽ യൂസർ ഡെവലപ്മെന്‍റ് നിരക്കിൽ വൻ വർദ്ധന

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ യൂസർ ഡെവലപ്മെന്‍റ് ഫീ ഇനത്തിൽ നിരക്ക് വർദ്ധന. തിരുവനന്തപുരത്ത് നിന്നുള്ള ആഭ്യന്തര യാത്രക്കാർ ജൂലൈ മുതൽ 770 രൂപയും വിദേശ യാത്രികർ 1540...

ചലച്ചിത്ര നടന്‍ സിദ്ദിഖിന്റെ മൂത്ത മകൻ റാഷിന്‍ അന്തരിച്ചു

കൊച്ചി: ചലച്ചിത്ര നടൻ സിദ്ദിഖിന്‍റെ മൂത്ത മകൻ റാഷിൻ അന്തരിച്ചു. 37 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഫര്‍ഹീന്‍, നടൻ ഷഹീൻ സിദ്ദീഖ് എന്നിവര്‍ സഹോദരങ്ങളാണ്. ഖബറടക്കം...