Blog

പാര്‍ലമെന്റ് ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കം

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഇന്ന് തുടങ്ങും. അദാനി വിഷയത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും വലിയ പ്രതിഷേധം ഉയര്‍ത്താനാണ് കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം. ഊര്‍ജ്ജ പദ്ധതി...

55-കാരിയുടെ കൊലപാതകം: പ്രതി പിടിയില്‍

കൊച്ചി: കളമശ്ശേരിയിലെ വീട്ടമ്മയുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍. കൊല്ലപ്പെട്ട ജെയ്‌സി എബ്രഹാ(55)മിന്റെ പരിചയക്കാരനായ ഗിരീഷ് ബാബു ആണ് പിടിയിലായത്. കൊച്ചി കാക്കനാട് സ്വദേശിയാണ് ഇയാള്‍. ഇയാളുടെ സുഹൃത്ത്...

നടൻ ഗണപതി മദ്യപിച്ച് അമിതവേഗത്തില്‍ വാഹനം ഓടിച്ചു; പൊലീസ് കേസെടുത്തു

കൊച്ചി: മദ്യലഹരിയിൽ അപകടകരമായി വാഹനമോടിക്കുകയും പൊലീസ് നിർദേശങ്ങൾ അവഗണിക്കുകയും ചെയ്ത നടൻ ഗണപതിക്കെതിരെ കേസെടുത്ത് പൊലീസ്. ദേശീയപാതയിൽ അങ്കമാലിക്കും കളമശേരിക്കും ഇടയിലാണു നടൻ അപകടകരമായ രീതിയിൽ വാഹനമോടിച്ചത്.ഞായറാഴ്ച...

നക്ഷത്രഫലം 2024 നവംബർ 25

മേടം ഇന്ന് ഭാഗ്യം നിങ്ങൾക്ക് അനുകൂലമായിരിക്കും. നിങ്ങൾ നിങ്ങളുടെ ഭാവിയെക്കുറിച്ച് അൽപ്പം ആശങ്കാകുലരായിരിയ്ക്കും. അതുമൂലം നിങ്ങളുടെ ജോലിസ്ഥലത്ത് നിങ്ങൾക്ക് ചില തെറ്റുകൾ സംഭവിക്കാം, നിങ്ങളുടെ മേലുദ്യോഗസ്ഥരിൽ നിന്ന്...

മഹാരാഷ്ട്രാ സർക്കാറിൽ മന്ത്രിസ്ഥാനം വേണമെന്ന ആവശ്യവുമായി രാംദാസ് അത്ത്‌വാല

  മുംബൈ: രൂപീകരിക്കാൻ പോകുന്ന മഹാരാഷ്ട്ര സർക്കാരിൽ, റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയ്ക്ക് മന്ത്രി സ്ഥാനം വേണമെന്ന ആവശ്യവുമായി കേന്ദ്രമന്ത്രിയും ആർപിഐയുടെ സ്ഥാപകനുമായ രാംദാസ് അത്ത്‌വാല. ഇത്തവണ...

ഓംചേരിയുടെ മൃതദ്ദേഹം സംസ്‌കരിച്ചു

  ന്യുഡൽഹി:പ്രശസ്ത നാടകകൃത്തും എഴുത്തുകാരനുമായ ഓംചേരി എൻ.എൻ. പിള്ളയുടെ  മൃതദ്ദേഹം ഇന്ന് ഡൽഹി ലോധി റോഡിലെ ശ്‌മശാനത്തിൽ സംസ്‌കരിച്ചു. ട്രാവൻകൂർ പാലസിൽ പൊതുദർശനത്തിന് വെച്ച മൃതദ്ദേഹത്തിൽ പ്രമുഖർ...

കയർ കഴുത്തിൽ കുടുങ്ങി ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

  പത്തനംതിട്ട :മരം മുറിക്കുന്നതിനായി റോഡിന് കുറുകെ കെട്ടിയ കയർ കഴുത്തിൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം.തിരുവില്ലയിലെ മുത്തൂരിലാണ് സംഭവം. മരിച്ചത് തകഴി സ്വദേശി സെയ്‌ദ് (32 )...

ഐപിഎൽ ചരിത്രത്തിലെ മൂല്യമുള്ള താരങ്ങളായി ഋഷഭ് പന്ത് – ശ്രേയസ് അയ്യർ

  ഋഷഭ് പന്തിനെ 27 കോടിയ്ക്ക് ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സ് വാങ്ങി -ശ്രേയസ് അയ്യരെ  26.75 കോടിയ്ക്ക് പഞ്ചാബ് കിംഗ്‌സ് ! ജിദ്ദ / മുംബൈ: ഐപിഎൽ...

60 വർഷത്തിന് ശേഷം, പ്രതിപക്ഷ നേതാവില്ലാതായി മാറുന്ന മഹാരാഷ്ട്ര !

കോൺഗ്രസിന് 16 സീറ്റുകളും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) 10 ഉം ശിവസേന (ഉദ്ധവ് വിഭാഗം) 20 ഉം സീറ്റുകൾ മാത്രമാണ് നേടിയത്. മുംബൈ :പ്രതിപക്ഷ പാർട്ടികൾ...

കൊച്ചിയില്‍ ഡെങ്കിപ്പനി ബാധിച്ച് വിദേശി മരിച്ചു

കൊച്ചി: ഫോര്‍ട്ട് കൊച്ചിയില്‍ ഡെങ്കിപ്പനി ബാധിച്ച് വിദേശി മരിച്ചു. അയര്‍ലന്‍ഡ് പൗരനായ ഹോളവെന്‍കോ (74) യെ ആണ് ഫോര്‍ട്ട് കൊച്ചിയിലെ ഹോം സ്റ്റേയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്....