Blog

ഉണ്ണികൃഷ്ണൻ പോറ്റിയെ തിരിച്ചെത്തിച്ചു.

തിരുവനന്തപുരം: ഉണ്ണികൃഷ്ണൻ പോറ്റിയെ തെളിവെടുപ്പിന് ശേഷം തിരുവനന്തപുരത്ത് തിരിച്ചെത്തിച്ചു. ക്രൈംബ്രാഞ്ച് ഓഫീസിലാണ് എത്തിച്ചത്. ബെംഗളൂരുവിലും ചെന്നൈയിലും തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷമാണ് തിരുവനന്തപുരത്ത് തിരിച്ചെത്തിച്ചത്. കേരളത്തിലെ തെളിവെടുപ്പും ഉടൻ...

വാതകച്ചോർച്ചയിൽ സഹോദരികളായ രണ്ട് യുവതികൾക്ക് ദാരുണാന്ത്യം

മൈസൂരു : വാട്ടർഹീറ്ററിൽ നിന്നുള്ളണ്ടായ വാതകച്ചോർച്ചയിൽ സഹോദരികളായ രണ്ട് യുവതികൾക്ക് ദാരുണാന്ത്യം. മൈസൂരുവിൽ ഇന്നലെയാണ് സംഭവം നടന്നത്. ഗുൽഫാം (23), സിമ്രാൻ താജ് (20) എന്നിവരാണ് മരിച്ചത്....

വോട്ടർപട്ടിക തീവ്ര പരിഷ്‌കരണ (എസ്‌ഐആർ) തീയതി നാളെ പ്രഖ്യാപിച്ചേക്കും

ന്യൂഡൽഹി: കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ വോട്ടർപട്ടിക തീവ്ര പരിഷ്‌കരണ (എസ്‌ഐആർ) തീയതി പ്രഖ്യാപിച്ചേക്കും. നാളെ വൈകിട്ട് 4.15-ന് വിഗ്യാൻ ഭവനിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താസമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. എസ്‌ഐആർ നീട്ടി...

ഗുരു തൃപ്പാദം പുരുഷ സ്വയം സഹായ സംഘത്തിന്റെ വാർഷിക ആഘോഷം നടന്നു

വൈക്കം : ചെമ്പ് വാഴേക്കാട് 642-ാം നമ്പർ എസ്എൻഡിപി യോഗാ ശാഖത്തിന്റെ കീഴിലുള്ള ഗുരു തൃപ്പാദം പുരുഷ സ്വയം സഹായ സംഘത്തിന്റെ മൂന്നാമത് വാർഷിക ആഘോഷം നടന്നു....

പരിശുദ്ധ പരുമല തിരുമേനിയുടെ 123-ാം ഓർമ്മപ്പെരുന്നാളിന് കൊടിയേറി

പരുമല : വെറ്റിലകൾ വാനിയേക്കുയർന്ന പ്രാർത്ഥനാനിർഭരമായ അന്തരീക്ഷത്തിൽ ഭാരതത്തിലെ പ്രഥമ പരിശുദ്ധനായ പരിശുദ്ധ പരുമല തിരുമേനിയുടെ 123-ാം ഓർമ്മപ്പെരുന്നാളിന് കൊടിയേറി. മലങ്കരസഭയുടെ പരമാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ...

കായലിന്റെ ഓളപ്പരപ്പിനെ കീഴടക്കി ഇരട്ടകുട്ടികൾ

വൈക്കം: വേമ്പനാട്ടു കായലിന്റെ ഓളപ്പരപ്പിനെ കീഴടക്കി ഇരട്ടകുട്ടികൾ. വൈക്കം എസ്ബിഐയിലെ ഉദ്യോഗസ്ഥനായ കുലശേഖരമംഗലം വൈകുണ്ഠത്തിൽ പി.ഹരീഷിൻ്റേയും അനുവിന്റേയും മക്കളും വെള്ളൂർ ഭവൻസ് ബാലമന്ദിറിലെ യുകെജി വിദ്യാർഥികളുമായ നൈവേദ്യഹരീഷും...

എം ശ്രീക്കെതിരെ എസ്ഡിപിഐ പ്രതിഷേധ പ്രകടനം

ചങ്ങനാശേരി : പി എം ശ്രീക്കെതിരെ എസ്ഡിപിഐ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. വിദ്യാഭ്യാസ മേഖലയെ കാവി വൽക്കരിക്കുന്നതുമായി ബന്ധപ്പെട്ട പി എം ശ്രീ പദ്ധതിയിൽ മുഖ്യമന്ത്രി പിണറായി...

എൻഎസ്എസ് കരയോഗം കുടുംബ സംഗമവും വാർഷിക യോഗവും നടന്നു

വൈക്കം : ആറാട്ടുകുളങ്ങര കിഴക്കുംചേരി നടുവിലേ മുറി 1573 നമ്പർ എൻ. എസ്.എസ്.കരയോഗത്തിന്റെയും 637 നമ്പർ ശ്രീകൃഷ്ണവിലാസം വനിതാ സമാജത്തിന്റെയും കുടുംബ സംഗമവും വാർഷിക യോഗവും യൂണിയൻ...

കെജിബിടിഇയു കോട്ടയം ജില്ല: സി. സമീറ ജില്ലാ പ്രസിഡൻ്റ് അനന്തു കെ. ശശി ജില്ലാ സെക്രട്ടറി

കോട്ടയം : ബാങ്കിംഗ് മേഖലയിലെ താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന് കെ.ജി.ബി.ടി.ഇ. യു കോട്ടയം,ഇടുക്കി സംയുക്ത ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ബി.ഇ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.പി.ഷാ സമ്മേളനം...

ഭരണങ്ങാനത്ത് ബൈക്ക് നിയന്ത്രം വിട്ട് മറിഞ് രണ്ട് പേർക്ക് പരിക്ക്

പാലാ : ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേറ്റ കുമരകം സ്വദേശികളായ ആദിത്യൻ ( 19 ) അബിൻ ( 20 ) എന്നിവരെ ചേർപ്പുങ്കൽ മാർ...