രാജ്യത്തെ കേബിൾ ടിവി സേവനങ്ങളുടെ നിരക്ക് പരിധി പിൻവലിച്ച് കേന്ദ്രസർക്കാർ
കേബിൾ ടിവി സേവനങ്ങളുടെ നിരക്ക് തീരുമാനിക്കാൻ ഏർപ്പെടുത്തിയ പരിധി കേന്ദ്രസർക്കാർ പിൻവലിച്ചു. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയാണ് ഈ പരിധി ഒഴിവാക്കിയത്. കേന്ദ്ര വാർത്താവിനിമയ മന്ത്രാലയമാണ്...