Blog

റഷ്യന്‍ പരമോന്നത ബഹുമതി നരേന്ദ്രമോദിക്ക് സമ്മാനിച്ച് പുടിൻ

മോസ്‌കോ: റഷ്യ സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് റഷ്യയിലെ പരമോന്നത ബഹുമതി സമ്മാനിച്ച് വ്‌ലാദിമിര്‍ പുടിന്‍. റഷ്യയിലെ ഓഡര്‍ ഓഫ് സെന്റ് ആന്‍ഡ്രു ബഹുമതിയാണ് പുടിന്‍ മോദിക്ക്...

ഗൗതം ഗംഭീർ ഇന്ത്യൻ കോച്ച്: പ്രഖ്യാപനം വന്നു

മുംബൈ: പ്രതീക്ഷിച്ചിരുന്നതു പോലെ ഗൗതം ഗംഭീർ തന്നെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ മുഖ്യ പരിശീലകനായി നിയമിതനായി. ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. പരിശീലകസ്ഥാനത്തേക്ക്...

ആലപ്പുഴയില്‍ ബാറിൽ മദ്യപിച്ചൊരാൾ, ബണ്ടിച്ചോറാണെന്ന് സംശയം

ആലപ്പുഴ: കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിന്റെതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. അമ്പലപ്പുഴ നീർക്കുന്നത്തെ ബാറിൽ നിന്ന് മദ്യപിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ദൃശ്യങ്ങളിൽ പൊലീസ് അന്വേഷണം തുടങ്ങി....

ബെംഗളൂരിൽ ബസ് കത്തി നശിച്ചു: ഡ്രൈവറുടെ ഇടപെടലിലുടെ ഒഴിവായത് വൻ ദുരന്തം

ബെംഗളൂരു: എംജി റോഡിൽ കര്‍ണാടക സ്റ്റേറ്റ് ആർ ടി സി ബസിന് തീപിടിച്ചു. ഡ്രൈവർ എഞ്ചിൻ സ്റ്റാർട്ട് ചെയ്തപ്പോളാണ് ബസിൽ നിന്ന് തീ ഉയന്നത്. ഡ്രൈവർ ഉടൻ...

ചരിത്രം സൃഷ്ടിച്ച് സൗദി: വിശുദ്ധ കഅ്ബ കിസ്‌വ മാറ്റിവയ്‌ക്കൽ പങ്കെടുത്ത് സ്ത്രീകൾ

റിയാദ്: സൗദി അറേബ്യയുടെ ചരിത്രത്തിൽ ആദ്യമായി വിശുദ്ധ കഅ്ബയുടെ കിസ്‌വ മാറ്റുന്നതിൽ പങ്കെടുത്ത് സ്ത്രീകൾ. മുഹറം ഒന്ന് ഹിജ്‌റ കലണ്ടർ പ്രകാരമുള്ള പുതുവർഷദിനത്തിൽ നടന്ന കഅബയിലെ കിസ്‌വമാറ്റ...

ഉഷ ഉതുപ്പിന്റെ ഭർത്താവ് ജാനി ചാക്കോ ഉതുപ്പ് അന്തരിച്ചു

കൊൽക്കത്ത: പ്രശസ്ത പോപ് ഗായിക ഉഷ ഉതുപ്പിന്റെ ഭർത്താവ് ജാനി ചാക്കോ ഉതുപ്പ് (78) അന്തരിച്ചു. ഹൃദയാഘാതം മൂലം തിങ്കളാഴ്ച കൊൽക്കത്തയിൽ വെച്ചായിരുന്നു അന്ത്യം.ടിവി കാണുന്നതിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായതിനെത്തുടർന്ന്...

സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമായി ആസിയ എന്ന നിള നമ്പ്യാര്‍

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്നത് നിള നമ്പ്യാരുടെ അഭിമുഖമാണ്. അഭിമുഖത്തിൽ പറഞ്ഞ പലകാര്യങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമാണ്. ആരാണ് നിള നമ്പ്യാർ എന്ന് നോക്കാം.നിള...

തൃശൂരില്‍ ഗേറ്റ് അടക്കുന്നതിന് മുമ്പ് ട്രെയിന്‍ എത്തി: കുറുകെ കടന്ന് സ്‌കൂള്‍ വാന്‍

തൃശൂര്‍: തൃശൂരിൽ റെയിൽവേ ഗേറ്റ് അടക്കുന്നതിന് മുമ്പേ ട്രെയിന്‍ എത്തി. തൃശൂര്‍ തൈക്കാട്ടുശ്ശേരി റയില്‍വേ ഗേറ്റ് അടയ്‌ക്കും മുമ്പേയാണ് ട്രെയിന്‍ എത്തിയത്. ട്രെയിന്‍ വരുമ്പോള്‍ സ്‌കൂള്‍ വാന്‍...

വിഴിഞ്ഞം തുറമുഖം ട്രയൽ ഓപ്പറേഷൻ 2024 ജൂലൈ 12 ന് ആരംഭിക്കും

തിരുവനന്തപുരം :  വിഴിഞ്ഞം തുറമുഖം പദ്ധതി യാഥാർഥ്യമായിരിക്കുന്നുവെന്നും ട്രയൽ ഓപ്പറേഷൻ 2024 ജൂലൈ 12 ന് ആരംഭിക്കുമെന്നും തുറമുഖ മന്ത്രി വി.എന്‍.വാസവന്‍ അറിയിച്ചു. അത്യാധുനിക ഉപകരണങ്ങളും അത്യാധുനിക...

പശു ഫാമിലെ ജലസംഭരണി തകർന്ന ബംഗാൾ സ്വദേശിനിയും കുഞ്ഞും മരിച്ചു

പാലക്കാട് : ചെർപ്പുളശ്ശേരി വെള്ളിനേഴിയിൽ പശു ഫാമിലെ ജലസംഭരണി തകർന്നുവീണ് അമ്മയും കുഞ്ഞും മരിച്ചു. ബംഗാൾ സ്വദേശി ബസുദേവിന്റെ ഭാര്യ ഷൈമിലി (30, മകൻ സമീറാം (ഒന്നര)...