Blog

വളപട്ടണത്ത് ഒരു കോടിയും 300 പവനും കവർന്നത് അയൽവാസി

കണ്ണൂർ: വളപട്ടണത്ത് അരിവ്യാപാരിയുടെ വീട്ടിൽ നടന്ന മോഷണത്തിൽ പ്രതി പിടിയിൽ. മോഷണം നടന്ന വീടിൻ്റെ അയൽവാസിയായ ലിജീഷ് എന്നയാളെയാണ് പൊലീസ് പിടികൂടിയത്. ഇന്നലെ രാത്രിയോടെയാണ് ലിജീഷിനെ പൊലീസ്...

അതിതീവ്ര മഴ മുന്നറിയിപ്പ്: നാല് ജില്ലകളിൽ റെഡ് അലർട്ട്, അഞ്ചിടത്ത് ഓറഞ്ച് അലര്‍ട്ട്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ. ഇന്ന് നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട് ആണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് റെഡ് അലര്‍ട്ട്. ചുഴലിക്കാറ്റിന്റെ സ്വാധീനത്തെ...

5 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി.

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ ഇന്ന് 5 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. വയനാട്, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂർ ജില്ലകളിലാണ് അവധി.വയനാട് ജില്ലയിൽ...

ഇന്ന് യു.എ.ഇ.ദേശീയദിനം: രാജ്യമെങ്ങും ആഘോഷം.

1971ൽ ഏഴ് എമിറേറ്റുകൾ കൈകോർത്ത് യുഎഇ എന്ന രാജ്യം നിലവിൽ വന്നതിന്റെ ആഘോഷം ഈ വർഷം മുതൽ ഈദ് അൽ ഇത്തിഹാദ് എന്ന പേരിലാണ് അറിയപ്പെടുക. ദേശീയ...

കന്നഡ നടി ശോഭിത ശിവണ്ണയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

  ബാംഗ്ലൂർ: കന്നഡ നടി ശോഭിത ശിവണ്ണയെ ഹൈദരാബാദിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയെന്നാണ് ​​പ്രാഥമികവിവരം. ഹൈദരാബാദ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ്‌മോർട്ടത്തിനുശേഷം ശേഷം ബംഗളൂരുവിലേക്ക്...

കണ്ണൂരിൽ അഞ്ച് വയസുകാരനെ ജല സംഭരണിയിൽ മരിച്ച നിലയിൽ കണ്ടെത്തി

  കണ്ണൂർ : ചെറുപുഴയിൽ 5വയസ്സുകാരനെ നിർമ്മാണ പ്രവർത്തിക്ക് വേണ്ടിയുണ്ടാക്കിയ വാട്ടർ ടാങ്കിൽ മരിച്ച നിലയിൽ കണ്ടെത്തി. അതിഥി തൊഴിലാളികളായ സ്വർണ്ണ- മണി ദമ്പതികളുടെ മകൻ വിവേക്...

കുന്നത്തൂരിൽ പത്താം ക്ലാസ്സ് വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ

കുന്നത്തൂർ: പത്താം ക്ലാസ്സ് വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.കുന്നത്തൂർ നെടിയവിള വി.ജി.എസ്.എസ് അംബികോദയം ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർത്ഥി കുന്നത്തൂർ പടിഞ്ഞാറ് സ്വദേശി ആദി കൃഷ്ണ...

പാചകവാതകം ചോർന്ന് തീപിടിത്തം: കരുനാഗപ്പള്ളി സ്വദേശി സൗദിയിൽ മരിച്ചു

  റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലെ ദമ്മാമിൽ താമസസ്ഥലത്ത് പാചകവാതകം ചോർന്ന് തീപിടിച്ച് മലയാളി മരിച്ചു. കൊല്ലം, കരുനാഗപ്പള്ളി സ്വദേശി, തൊടിയൂർ, വെളുത്തമണൽ വില്ലേജ് ജങ്ഷനിൽ ചെറുകോലിൽ...

നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

വയനാട്: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ വയനാട്, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. ജില്ലയില്‍...