സുപ്രീം കോടതിയിൽ തീപ്പിടുത്തം
ന്യുഡൽഹി : സുപ്രീം കോടതിയിലെ വെയ്റ്റിങ് ഏരിയയിൽ തീപ്പിടുത്തം. ആളപായം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല .തീകെടുത്താനുള്ള ശ്രമം തുടരുന്നു. കേസ് നടപടികൾ നിർത്തിവെച്ചു .
ന്യുഡൽഹി : സുപ്രീം കോടതിയിലെ വെയ്റ്റിങ് ഏരിയയിൽ തീപ്പിടുത്തം. ആളപായം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല .തീകെടുത്താനുള്ള ശ്രമം തുടരുന്നു. കേസ് നടപടികൾ നിർത്തിവെച്ചു .
മുംബൈ: മഹായുതിയുടെ പങ്കാളികളായ ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ്, ശിവസേന അധ്യക്ഷൻ ഏകനാഥ് ശിന്ദേ, എൻസിപി അധ്യക്ഷൻ അജിത് പവാർ എന്നിവർ ഇന്ന് മുംബൈയിൽ യോഗം...
ആലപ്പുഴ: പത്താംക്ലസുകാരിയെ കാണാൻ പാതിരാത്രിയിൽ വീട്ടിലെത്തിയ കാമുകൻമാരും ആൺസുഹൃത്തുക്കളും ഏറ്റുമുട്ടിയതോടെ പ്രതികളായത് പോക്സോ കേസിൽ. ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ശനിയാഴ്ച രാത്രി 12...
ഏക്‌നാഥ് ശിന്ദേ പറയാതെ ബിജെപിയോട് പറഞ്ഞുകൊണ്ടിരിക്കുന്നതെന്താണ് ? നാട്ടുകാരോടും ലോകത്തോടും പറയുന്നതെന്താണ് ? മുരളി പെരളശ്ശേരി ശിന്ദേപറഞ്ഞുകൊണ്ടിരിക്കുന്ന പ്രസ്താവനകളൊക്കെ പകർത്തിയെഴുതുമ്പോൾ വരികൾക്കിടയിൽ തെളിഞ്ഞുവരുന്നത് മുഖ്യമന്ത്രിയായി തുടരാൻ താൻ...
തിരുവനന്തപുരം: മുതിര്‍ന്ന നേതാവ് ജി സുധാകരനെ സിപിഐഎം സമ്മേളനങ്ങളില്‍ അവഗണിച്ചതില്‍ ഇടപെട്ട് സംസ്ഥാന നേതൃത്വം. സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയുടെ നിലപാടില്‍ സംസ്ഥാന നേതൃത്വം അതൃപ്തി പ്രകടിപ്പിച്ചു....
പത്തനംതിട്ട: മഴ കനത്തതോടെ ശബരിമലയിലേക്കുള്ള പരമ്പരാഗത കാനന പാതയില്‍ നിയന്ത്രണം. പരമ്പരാഗത കാനന പാതകളായ സത്രം –പുല്ലുമേട്, മുക്കുഴി – സന്നിധാനം എന്നീ പാതകൾ വഴി ഇന്ന്...
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ തീരുമാനം. വൈദ്യുതി നിരക്ക് വര്‍ധന അനിവാര്യമെന്ന് മന്ത്രി കെ കൃഷ്ണന്‍ കുട്ടി അറിയിച്ചു. ആഭ്യന്തര ഉത്പാദനം കുറഞ്ഞത് തിരിച്ചടിയായെന്നും നിരക്ക് വര്‍ധനവുമായി...
തൃശൂര്‍: കേരള കലാമണ്ഡലത്തിലെ കൂട്ടപ്പിരിച്ചുവിടല്‍ റദ്ദാക്കി സംസ്ഥാന സര്‍ക്കാര്‍. 125 അധ്യാപക അനധ്യാപകരായ താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട നടപടിയാണ് റദ്ദാക്കിയത്. ആലത്തൂര്‍ എംപി കെ രാധാകൃഷ്ണനും മന്ത്രി...
മുംബൈ :Caretaker Chief Minister ഏക്‌നാഥ് ഷിൻഡെ മുംബൈയിൽ തിരിച്ചെത്തിയതോടെ സർക്കാർ രൂപീകരണത്തിന് അന്തിമരൂപം നൽകാൻ മഹായുതി നേതാക്കൾ ഇന്ന് യോഗം ചേർന്നേക്കും. മഹായുതിയുടെ പങ്കാളികളായ ബിജെപി...
മേടം ഏറെ നാളത്തെ പ്രശ്‌നങ്ങൾക്ക് ശേഷം നിങ്ങൾക്ക് ഇന്ന് അൽപ്പം ആശ്വാസം ലഭിയ്ക്കും. നിങ്ങൾക്ക് എന്തെങ്കിലും ആഭ്യന്തര തർക്കം ഉണ്ടായിരുന്നെങ്കിൽ, അതും ഇന്ന് അവസാനിക്കും. ഇന്ന് നിങ്ങൾക്ക്...