കൊച്ചിൻ പാലത്തിനു താഴെ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി
തൃശ്ശൂർ : ഷൊർണൂരിൽ കൊച്ചിൻ പാലത്തിൻറെ കോൺക്രീറ്റ് പില്ലറിന് താഴെ യുവാവിന്റെ മൃതദേഹം കണ്ടെത്തി. രാവിലെ 10 മണിയോടെ പ്രദേശവാസികളാണ് മൃതദേഹം കണ്ടത്. ഇതരസംസ്ഥാനക്കാരനാണെന്ന് പൊലീസ് സംശയിക്കുന്നു. ഇയാളുടെ...
