Blog

കണ്ണൂരിൽ നിയന്ത്രണം വിട്ട കാർ കുളത്തിലേയ്ക്ക് മറിഞ്ഞു ഒരാൾ മരിച്ചു.

  കണ്ണൂർ : ഇരിട്ടി പാതയിൽ ആനപ്പന്തിക്കും അങ്ങാടിക്കടവിനും ഇടയിൽ റോഡരികിലെ കുളത്തിലേക്ക് കാർ മറിഞ് ഒരാൾ മരണപ്പെട്ടു . അങ്ങാടിക്കടവ് സ്വദേശി ഇമ്മാനുവൽ ആണ് മരിച്ചത്....

‘ഇ ഐ എസ് തിലകന്‍ സ്‌മാരക കവിതാപുരസ്‌കാരം’ – പ്രഖ്യാപിച്ചു

  മുംബൈ:    :മറുനാടന്‍ മലയാളികള്‍ക്കുവേണ്ടി എഴുത്തുകാരുടെ സ്വതന്ത്ര സൗഹൃദസംഘമായ 'സാഹിത്യ ചര്‍ച്ചാവേദി' പ്രഖ്യാപിച്ച 'ഇ ഐ എസ് തിലകന്‍ സ്മാരക കവിതാപുരസ്‌കാര 'ത്തിന് ഹൈദരാബാദില്‍ നിന്നുള്ള ജി...

നക്ഷത്രഫലം 2024 ഡിസംബർ 03

മേടം ഇന്ന് നിങ്ങൾക്കു സർക്കാർ ബഹുമതി ലഭിക്കാൻ സാധ്യതയുണ്ട്. നിങ്ങൾക്ക് പഴയ സുഹൃത്തുക്കളിൽ നിന്ന് പിന്തുണ ലഭിക്കും. നിങ്ങൾ ഇന്ന് പണം കടം വാങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ നിങ്ങൾക്ക്...

ആലപ്പുഴയിൽ കെഎസ്ആർടിസി ബസിലേക്ക് കാർ ഇടിച്ചു കയറി അപകടം; 5 പേർ മരിച്ചു

ആലപ്പുഴ:  കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ചു. കളർക്കോട് ദേശീയ പാതയിൽ കെഎസ്ആർടിസി ബസിലേക്ക് കാർ ഇടിച്ചു കയറിയാണ് അപകടം ഉണ്ടായത്. 2 പേരുടെ...

300 പവനും ഒരു കോടിയും കവർന്ന ലിജീഷിനെ കുടുക്കിയത് എട്ടുകാലി വല

  കണ്ണൂർ: വളപട്ടണം മന്നയിലെ അരി വ്യാപാരി അഷ്റഫിന്റെ വീട്ടിൽ നിന്ന് 300 പവൻ സ്വർണവും, ഒരു കോടി രൂപയും കവർന്ന ലിജീഷിനെ പിടിക്കാൻ സഹായിച്ചത് എട്ടുകാലി...

മല്ലു വാട്‌സ് ആപ്പ് ഗ്രൂപ്പ്’ വിവാദം: കെ ഗോപാലകൃഷ്ണനെതിരെ കേസെടുക്കാന്‍ കഴിയില്ല

തിരുവനന്തപുരം: മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ് വിവാദത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കെ ഗോപാലകൃഷ്ണനെതിരെ കേസെടുക്കാന്‍ കഴിയില്ലെന്ന് റിപ്പോര്‍ട്ട്. പ്രാഥമിക അന്വേഷണം നടത്തിയ നാര്‍ക്കോട്ടിക് സെല്‍ അസി. കമ്മീഷണറാണ്...

കോൺഗ്രസിൽ അസംതൃപ്തിയുടെ സ്വരങ്ങൾ ഉയരുന്നു: രണ്ടുപേർക്ക് നോട്ടീസ്

  മുംബൈ: രണ്ട് ദിവസം മുമ്പ് നാഗ്പൂർ സെൻട്രൽ കോൺഗ്രസ് സ്ഥാനാർത്ഥി ബണ്ടി ഷെൽക്കെയ്ക്ക് 'കാരണം കാണിക്കൽ നോട്ടീസ് 'നൽകിയ കോൺഗ്രസ്സ് നേതൃത്തം പാർട്ടിയിലെ മറ്റൊരു യുവ...

വിദ്യാഭ്യാസ സ്ഥാപന അവധി: വ്യാജ വാർത്തകൾക്കെതിരെ കർശന നിയമ നടപടി

  കണ്ണൂർ ജില്ലയിൽ നിലവിലെ സാഹചര്യത്തിൽ ഡിസംബർ മൂന്ന് ചൊവ്വാഴ്ച (03/12/2024) വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടില്ലെന്ന് ജില്ലാ കലക്ടറുടെ ചുമതലയുള്ള എ ഡി എം സി...

ഫെംഗൽ ചുഴലിക്കാറ്റ് : പുതുച്ചേരിയിൽ പെയ്തത് മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയർന്ന മഴ!

പുതുച്ചേരിയിൽ മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയർന്ന മഴയാണ് രേഖപ്പെടുത്തിയതെന്ന് ലെഫ്റ്റനൻ്റ് ഗവർണർ കൈലാസ നാഥൻ മാധ്യമങ്ങളെ അറിയിച്ചു. 24 മണിക്കൂറിനുള്ളിൽ 48.6 സെൻ്റീമീറ്റർ മഴയാണ് കേന്ദ്രഭരണപ്രദേശത്ത് രേഖപ്പെടുത്തിയത്,...

സാഹിത്യവേദിയിൽ വിജയമേനോൻ കഥകൾ അവതരിപ്പിച്ചു

മാട്ടുംഗ : മുംബൈ സാഹിത്യ വേദിയുടെ ഡിസംബർ മാസ ചർച്ചയിൽ എഴുത്തുകാരിയും നാടക പ്രവർത്തകയുമായ വിജയമേനോൻ സ്വന്തം കഥകൾ അവതരിപ്പിച്ചു .മാട്ടുംഗ ‘കേരള ഭവന’ത്തിൽ നടന്ന പരിപാടിയിൽ...