Blog

ദുരന്തങ്ങൾക്കിടയിലും ദുര മൂത്തുനടക്കുന്നവരുടെ പിടിച്ചുപറികൾ !

മുംബൈ : ഒരു കാലത്ത് പിടിച്ചുപറിയുടേയും പോക്കറ്റടിക്കാരുടെയുമൊക്കെ വിഹാരകേന്ദ്രമായിരുന്നു കുർള .പോക്കറ്റടിക്കാർക്ക് പ്രത്യേക' റ്റ്യുഷൻ സെന്റർ ' വരെ തുറന്ന 'ആശാന്മാർ' ഇവിടെയുണ്ടായിരുന്നു.ലഹരി വിൽപ്പനയുടേയും നഗരത്തിലെ പ്രധാന...

ഇസ്രായേൽ ആക്രമണം ; ഗാസയിൽ കുട്ടികളടക്കം 50-ലധികം പേർ കൊല്ലപ്പെട്ടു

ഗാസ സിറ്റി : ഗാസ മുനമ്പിൽ വ്യാഴാഴ്ച നടന്ന ആക്രമണത്തിൽ 28 പേർ കൊല്ലപ്പെട്ടതിന് ശേഷം, ഉദ്യോഗസ്ഥരുടെ മധ്യ ഗാസയിലെ ഒരു ബഹുനില കെട്ടിടത്തിൽ ഇസ്രായേൽ നടത്തിയ...

6 ഡൽഹി സ്കൂളുകൾക്ക് ബോംബ് ഭീഷണി

  ന്യുഡൽഹി : ഇന്ന് പുലർച്ചെ ഡൽഹിയിലെ 6 സ്‌കൂളുകൾക്ക്ഇ കൂടി ഇ- മെയിലിൽ ബോംബ് ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് വിവിധ ഏജൻസികൾ തിരച്ചിൽ ആരംഭിച്ചതായി...

പാലക്കാട് അപകടം: നാല് വിദ്യാര്‍ഥിനികളുടെയും സംസ്‌കാരം ഇന്ന്

പാലക്കാട്: പനയമ്പാടത്ത് അപകടത്തില്‍ മരിച്ച നാല് വിദ്യാര്‍ഥികളുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കും. രാവിലെ ആറിന് മൃതദേഹങ്ങള്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങും. ആശുപത്രിയില്‍നിന്ന്...

ഡിങ് ലിറനെ അട്ടിമറിച്ച് ഇന്ത്യയുടെ ഗുകേഷ്

സിംഗപ്പൂര്‍: ചൈനയുടെ ഡിങ് ലിറന് വീഴ്ത്തി ഏറ്റവും പ്രായം കുറഞ്ഞ ലോക ചെസ് ചാംപ്യനായി ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ഡി ഗുകേഷ്. സമനിലയിലേക്ക് പോകുമെന്ന് കരുതിയ മത്സരത്തില്‍ ലിറന്...

തമിഴ്നാട്ടിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം:  7 പേർ മരിച്ചു

ചെന്നൈ: തമിഴ്നാട് ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം. അപകടത്തിൽ ഏഴു പേര്‍ മരിച്ചു. ഇന്ന് രാത്രി ഒമ്പതരയോടെയാണ് അപകടമുണ്ടായത്. ദിണ്ടിഗൽ-തിരുച്ചിറപ്പള്ളി റോഡിലുള്ള സ്വകാര്യ ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്....

സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ വ്യക്തത വേണം, : ഹൈക്കോടതി

 കേന്ദ്രം തുറന്ന മനസോടെ കേരളത്തെ സഹായിക്കണം : ഹൈക്കോടതി തിരുവനന്തപുരം :സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലെ കണക്കുകളിൽ കൂടുതൽ വ്യക്തത വരുത്തണമെന്ന് സർക്കാരിനോട് ഹൈക്കോടതി. നീക്കിയിരുപ്പ് തുകയിൽ...

നടൻ രാജേഷ് മാധവൻ വിവാഹിതനായി

  കാസർഗോട് :സംവിധായകനും നടനുമായ രാജേഷ് മാധവൻ വിവാഹിതനായി. പ്രൊഡക്ഷൻ ഡിസൈനറും അസിസ്റ്റന്റ് ഡയറക്ടറുമായ ദീപ്തി കാരാട്ടാണ് വധു. ഇരുവരുടെയും പ്രണയവിവാഹമാണ്. രാജേഷ് മാധവൻ അടുത്തിടെ അഭിനയിച്ച...

വഴി തടഞ്ഞ വഞ്ചിയൂർ സമ്മേളനം: പോലീസിനെ രൂക്ഷമായി വിമർശിച്ച്‌ ഹൈക്കോടതി.

വഴി തടഞ്ഞ വഞ്ചിയൂർ സമ്മേളനം: പോലീസിനെ രൂക്ഷമായി വിമർശിച്ച്‌ ഹൈക്കോടതി. എറണാകുളം: തിരുവനന്തപുരം വഞ്ചിയൂരിൽ പൊതുവഴി തടഞ്ഞ് നടത്തിയ സിപിഎം ഏരിയാ സമ്മേളനത്തിൽ പൊലീസിൻ്റെ നിഷ്ക്രിയതയെ ചോദ്യങ്ങളാൽ...

മരണത്തില്‍ അസ്വഭാവികതയുണ്ട് , എഡിഎം നവീൻ ബാബുവിൻ്റെ ഭാര്യ

എറണാകുളം: എഡിഎം നവീൻ ബാബുവിൻ്റെ മൃതദേഹം ശരിയായ രീതിയിലല്ല പോസ്‌റ്റ്മോർട്ടം ചെയ്‌തതെന്ന് ഭാര്യ മഞ്ജുഷ ഹൈക്കോടതിയിൽ. പരിയാരം മെഡിക്കൽ കോളജിൽ പോസ്‌റ്റ്മോർട്ടം നടത്തരുതെന്ന ആവശ്യം പരിഗണിച്ചില്ല. അന്വേഷണം...