Blog

ഐഎഎസ് കോച്ചിം​ഗ് സെന്ററിലുണ്ടായ അപകടത്തിൽ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

ദില്ലി : ദില്ലിയിൽ ഐഎഎസ് കോച്ചിം​ഗ് സെന്ററിലുണ്ടായ അപകടത്തിൽ മലയാളിയടക്കം മൂന്ന് വിദ്യാർത്ഥികളുടെ മരിച്ച സംഭവത്തിൽ അറസ്റ്റിലായ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. ദില്ലി തീസ് ഹസാരി...

വയനാട് ദുരന്തത്തില്‍ മരിച്ചവരില്‍ തിരിച്ചറിയാത്ത ഭൗതികശരീരങ്ങള്‍ പൊതുശ്മശാനങ്ങളില്‍ സംസ്‌കരിക്കും

വയനാട് : മേപ്പാടി പ്രകൃതി ദുരന്തത്തില്‍ മരിച്ചവരില്‍ തിരിച്ചറിയാന്‍ സാധിക്കാത്ത ഭൗതികശരീരങ്ങള്‍ ജില്ലയിലെ പൊതുശ്മശാനങ്ങളില്‍ സംസ്‌കരിക്കും. കല്‍പ്പറ്റ നഗരസഭ, വൈത്തിരി, മുട്ടില്‍, കണിയാമ്പറ്റ, പടിഞ്ഞാറത്തറ, തൊണ്ടര്‍നാട്, എടവക,...

ഇന്നും നാളെയും നോർത്തേൺ ലൈറ്റ്സ് ദൃശ്യമാകുമെന്ന് പ്രവചനം

ന്യൂയോര്‍ക്ക് : സൗരകൊടുങ്കാറ്റുകളെ തുടര്‍ന്നുണ്ടാകുന്ന 'നോർത്തേൺ ലൈറ്റ്സ്' അഥവാ 'ധ്രുവദീപ്‌തി' (അറോറാ) അമേരിക്കയിലും കാനഡയിലും ഈ ആഴ്‌ച ദൃശ്യമായിരുന്നു. എന്നാല്‍ ആകാശത്തെ വര്‍ണക്കാഴ്‌ച അവസാനിക്കുന്നില്ല എന്നാണ് ശാസ്ത്രലോകത്തിന്‍റെ...

ജലനിരപ്പ് കുറഞ്ഞതിനാൽ അർജുനായുള്ള തെരച്ചിലിന് തയാറെന്ന് മൽപെ

കോഴിക്കോട് : ഷിരൂരിലെ രക്ഷാദൗത്യം പ്രതിസന്ധിയിലാണെന്ന് മണ്ണിടിച്ചിലിൽ കാണാതായ അർജുൻ്റെ സഹോദരീഭർത്താവ് ജിതിൻ. തെരച്ചിൽ എന്ന് പുനരാരംഭിക്കും എന്നതിൽ അറിയിപ്പ് ഒന്നും ലഭിച്ചില്ല. ജലനിരപ്പ് കുറഞ്ഞതിനാൽ നാളെ...

ദുരിതാശ്വാസ ക്യാമ്പിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ എത്തിക്കാൻ മമ്മൂട്ടി ഫാൻസ്

കേരളക്കരയെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ് വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തം. ഓരോ ദിവസവും നിമിഷവും മരിച്ചവരുടെ എണ്ണം വർദ്ധിച്ച് വരികയാണ്. ഇതിനോടകം 340 പേരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഇനിയും നിരവധി...

സർദാർ 2 രണ്ടാം ഭാഗത്ത് നായകനായി കാര്‍ത്തി

ചെന്നൈ : കാർത്തി നായകനാകുന്ന സർദാർ 2വില്‍ പ്രധാന വേഷത്തില്‍ നടി മാളവിക മോഹനൻ. പി എസ് മിത്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ എസ് ജെ സൂര്യയും...

ഗ്യാസ് ലൈൻ പൊട്ടിത്തെറിച്ചു കെട്ടിടം തകർന്ന് വീണ് 10 പേ​ർ മ​രി​ച്ചു

മോ​സ്കോ : റ​ഷ്യ​ൻ ന​ഗ​ര​മാ​യ നി​സ്നി ടാ​ഗി​ൽ കെ​ട്ടി​ടം ത​ക​ർ​ന്നു പ​ത്ത് പേ​ർ മ​രി​ച്ചു. അ​ഞ്ച് പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. 15 പേ​രെ അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്ക​ടി​യി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി​യ​താ​യും...

ക്ഷീണം അകറ്റാനും ഊർജ്ജം ലഭിക്കാനും ശരീരത്തിന് വേണ്ട പോഷകങ്ങള്‍ ഏതെല്ലാം?

എപ്പോഴും ക്ഷീണവും തളര്‍ച്ചയുമാണോ? പല കാരണങ്ങള്‍ കൊണ്ടും ക്ഷീണം ഉണ്ടാകാം. എന്തെങ്കിലും രോഗാവസ്ഥയുടെ ഭാഗമായാണോ ഈ ക്ഷീണം എന്ന് ആദ്യം പരിശോധിക്കുക. പോഷകങ്ങളുടെ കുറവ് മൂലവും ഭക്ഷണത്തിലൂടെ...

ഉള്ളുലഞ്ഞ് വയനാട്; മരണം 344 ആയി, 29 കുട്ടികള്‍ മരിച്ചെന്ന് സ്ഥിരീകരണം

വയനാട് ഉരുള്‍പൊട്ടലില്‍ മണം 344 ആയി. ദുരന്തത്തില്‍ 29 കുട്ടികള്‍ മരിച്ചെന്നും സ്ഥിരീകരണം. 146 മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. തിരിച്ചറിയാന്‍ കഴിയാത്ത 74 മൃതദേഹം ഇന്ന് പൊതുശ്മശാനങ്ങളില്‍...

സൂത്രധാരൻ ഖാലിദ് ഷെയ്ഖ് മുഹമ്മദിന്റെ ശിക്ഷ കുറയ്ക്കാനുള്ള തീരുമാനം യുഎസ് റദ്ദാക്കി

വാഷിങ്ടൺ : 2001 സെപ്റ്റംബർ 11ന് വേൾഡ് ട്രേഡ് സെന്ററിലും യുഎസ് പ്രതിരോധ ആസ്ഥാനമായ പെന്റഗണിലും നടന്ന ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഖാലിദ് ഷെയ്ഖ് മുഹമ്മദ് ഉൾപ്പെടെയുള്ള 3...