Blog

മദ്രാസ് ഐ.ഐ.ടി.ക്ക് 228 കോടി നൽകി പൂർവവിദ്യാർഥി കൃഷ്ണ ചിവുക്കുല

ചെന്നൈ: പൂര്‍വവിദ്യാര്‍ഥിയും ഇന്‍ഡോ യു.എസ്. എം.ഐ.എം. ടെക് സ്ഥാപകനുമായ കൃഷ്ണ ചിവുക്കുല മദ്രാസ് ഐ.ഐ.ടി.ക്ക് 228 കോടി രൂപ സംഭാവന നല്‍കി. മദ്രാസ് ഐ.ഐ.ടി.യുടെ ചരിത്രത്തില്‍ ഒരു...

മദ്യം ഒഴിവാക്കിടെ 6 വർഷം;മദ്യവ്യവസായി വിജയ് മല്യയുടെ മകൻറെ പോസ്റ്റ്

മദ്യപാനികളെ സംബന്ധിച്ച് ഏറെ ബുദ്ധിമുട്ടേറിയ സംഗതിയാണ് മദ്യം ഒഴിവാക്കുക എന്നത്. നിശ്ചയദാര്‍ഢ്യം ഉണ്ടെങ്കില്‍ മാത്രമാണ് മദ്യപാനം പൂര്‍ണമായി ഒഴിവാക്കാന്‍ സാധിക്കുന്നത്. കഴിഞ്ഞ ആറ് കൊല്ലമായി താന്‍ മദ്യപാനം...

ബാറ്ററി കടിച്ചുപൊട്ടിച്ചു വളർത്തുനായ;അഗ്നിബാധയിൽ വീട് കത്തിനശിച്ചു

വാഷിങ്ടണ്‍: അരുമകളായ വളര്‍ത്തുമൃഗങ്ങളുടെ കുസൃതിവീഡിയോകൾ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കപ്പെടുന്നത് പതിവാണ്. അത്തരം വീഡിയോകള്‍ വലിയ ലൈക്കുകളും ഷെയറുകളും നേടുന്നതും പതിവാണ്. എന്നാല്‍, അമേരിക്കയില്‍നിന്ന് പുറത്തുവന്ന ഈ വീഡിയോ...

സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിൽ വിദ്യാർഥികളുടെ മരണം;സിബിഐക്ക് കൈമാറാൻ ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി : ഡൽഹിയിൽ സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിൽ വിദ്യാർഥികൾ മരിച്ച കേസിന്റെ അന്വേഷണം സിബിഐ ഏറ്റെടുത്തു. പരിശീലന കേന്ദ്രത്തിന്റെ ബേസ്മെന്റിൽ മലയാളി നെവിൽ ഡാൽവിൻ ഉൾപ്പെടെ...

ബാലികയോട് ലൈംഗികാതിക്രമം, മദ്രസാ അധ്യാപകന്‍ പടിയില്‍

കരുനാഗപ്പള്ളി : പത്തുവയസുകാരിയോട് ലൈംഗികാതിക്രമം നടത്തിയ ആള്‍ പോലീസ് പിടിയിലായി. തഴവ കുറ്റിപ്പുറം ഹാദിയ മന്‍സിലില്‍ നൗഷാദ് (44) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പടിയിലായത്. മതപാഠശാലയിലെ അധ്യാപകനായ...

പള്ളിയിലേക്ക് പോയ സ്ത്രീയെ ഓവുചാലിൽ തള്ളിയിട്ട് ശേഷം ആഭരണങ്ങള്‍ കവര്‍ന്നു

കാഞ്ഞിരപ്പുഴ (പാലക്കാട്): പള്ളിയിലേക്ക് പ്രാര്‍ഥനയ്ക്ക് പോവുകയായിരുന്ന സ്ത്രീയെ ഓവുചാലിലേക്ക് തള്ളിയിട്ട ശേഷം ആഭരണങ്ങള്‍ കവര്‍ന്നു. കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ പൂഞ്ചോലയില്‍ ബുധനാഴ്ച രാവിലെ 6.30-നാണ് സംഭവം. പൂഞ്ചോല കണ്ണംകുളം...

പോലീസിനെ വെട്ടിക്കാന്‍ വിലകുറഞ്ഞ ഹെല്‍മെറ്റുകള്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കുക

ഹെല്‍മെറ്റില്ലെങ്കില്‍ ഇരുചക്ര വാഹനയാത്രക്കാര്‍ക്ക് പിഴ വീഴും. റോഡുകളില്‍ എ.ഐ. ക്യാമറ സ്ഥാപിക്കുകയും വാഹനപരിശോധന കര്‍ശനമാക്കുകയും ചെയ്തപ്പോള്‍ പിഴയൊഴിവാക്കാന്‍ മിക്കവരും ഹെല്‍മെറ്റ് ധരിക്കാറുണ്ട്. എന്നാല്‍ പിഴയൊടുക്കാതിരിക്കാനുള്ള ഉപായം മാത്രമായി...

താജ്മഹലിനുള്ളില്‍ വെള്ളക്കുപ്പികള്‍ക്ക് നിരോധിച്ചു; ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ

താജ്മഹലിനുള്ളില്‍ വെള്ളക്കുപ്പികള്‍ക്ക് നിരോധനം. സന്ദര്‍ശകരും ഗൈഡുമാരും താജ്മഹലിനകത്തേക്ക് വെള്ളക്കുപ്പികള്‍ കൊണ്ടുവരുന്നത് നിരോധിച്ചുകൊണ്ട് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഉത്തരവിറക്കി. താജ്മഹലിനുള്ളില്‍ ജലാഭിഷേകം നടത്തിയതിന് രണ്ട് ഹിന്ദു മഹാസഭ...

കുറഞ്ഞ നിരക്ക്; വൈദ്യുതി ലഭിക്കുമായിരുന്ന അവസരം നഷ്ടപ്പെടുത്തി കെഎസ്ഇബി

തിരുവനന്തപുരം ∙ വൈദ്യുതി ഉപയോഗം കൂടുതലുള്ള നാലു മണിക്കൂർ കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭിക്കുമായിരുന്ന വൻ അവസരം അനാസ്ഥ മൂലം കെഎസ്ഇബി നഷ്ടപ്പെടുത്തി. പുനരുപയോഗിക്കാവുന്ന സ്രോതസുകളിൽ നിന്നുൽപാദിപ്പിക്കുന്ന...

കൊച്ചി വിമാനത്താവളത്തിലെ സ്വർണക്കടത്തിൽ ആരോഗ്യവകുപ്പ് ജീവനക്കാരടക്കം മൂന്നുപേർ അറസ്റ്റിൽ

നെടുമ്പാശ്ശേരി: കൊച്ചി വിമാനത്താവളത്തിലൂടെയുള്ള സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ കൂടി അറസ്റ്റില്‍. വിമാനത്താവളത്തിലെ ആരോഗ്യവകുപ്പ് ജീവനക്കാരായ പത്തനംതിട്ട സ്വദേശി സേതു സന്തോഷ്, മലയാറ്റൂര്‍ സ്വദേശി ഗോകുല്‍, സ്വര്‍ണക്കടത്ത് സംഘാംഗം...