ഒളിമ്പിക്സിൽ അയോഗ്യയാക്കപ്പെട്ടു; വിനേഷ് ഫോഗട്ട് ആശുപത്രിയിൽ
പാരീസ് ഒളിമ്പിക്സിൽ അയോഗിക്കപ്പെട്ടത് പിന്നാലെ വിനേഷ് ഫോഗട്ടിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒളിമ്പിക്സിൽ അയോഗ്യാക്കപ്പെട്ടതിന് പിന്നാലെ നിർജലീകരണം അനുഭവപ്പെട്ടതിനെ തുടർന്നാണ് വിനേഷ് ഫോഗട്ടിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ഫൈനൽ മത്സരത്തിന് മുന്നോടിയായി...