പൊള്ളുന്ന ചൂട്; സംസ്ഥാനത്ത് തൊഴിൽ സമയം പുനക്രമീകരിച്ച് ലേബർ കമ്മിഷണർ
തിരുവനന്തപുരം: സംസ്ഥാനത്ത് പകൽ താപനില ഉയരുന്ന സാഹചര്യത്തിൽ തൊഴിൽ സമയം പുനക്രമീകരിച്ച് ലേബർ കമ്മീഷണർ. ഉച്ചയ്ക്ക് 12 മുതൽ 3 വരെ തൊഴിലാളികൾക്ക് വിശ്രമം അനുവദിച്ചു കൊണ്ടാണ്...
തിരുവനന്തപുരം: സംസ്ഥാനത്ത് പകൽ താപനില ഉയരുന്ന സാഹചര്യത്തിൽ തൊഴിൽ സമയം പുനക്രമീകരിച്ച് ലേബർ കമ്മീഷണർ. ഉച്ചയ്ക്ക് 12 മുതൽ 3 വരെ തൊഴിലാളികൾക്ക് വിശ്രമം അനുവദിച്ചു കൊണ്ടാണ്...
എറണാകുളം : പകുതി വില തട്ടിപ്പ് കേസിൽ അന്വേഷണവുമായി എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ്. ഇതിനകം പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയ ഇഡി ഉടൻ ഇസി ഐ ആർ (എൻഫോഴ്സ്മെന്‍റ് കേസ്...
: രാമജന്മഭൂമി ക്ഷേത്രത്തിലെ മുഖ്യപൂജാരി മഹന്ത് സത്യേന്ദ്ര ദാസ് ബുധനാഴ്‌ച അന്തരിച്ചു. മസ്‌തിഷ്‌കാഘാതത്തെ തുടർന്ന് 85 കാരനായ മഹന്ത് സത്യേന്ദ്ര ദാസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് അന്ത്യം....
ആലപ്പുഴ: വീടീന്റെ മുന്നിലൂടെ " മീനേ... "എന്നു വിളിച്ചൂ കൂവിയുള്ള കച്ചവടം ഇഷ്ടപ്പെടാത്തതിന് മീൻ വിൽപ്പനക്കാരനെ ആക്രമിച്ചയാൾ അറസ്റ്റിൽ.നഗരസഭ സക്കറിയാ വാർഡിൽ ദേവസ്വംപറമ്പിൽ സിറാജാ (27)ണ് അറസ്റ്റിലായത്....
കണ്ണൂർ :ജില്ലയിലെ റൂട്ട് ബസുകളിൽ ഓഡിയോ, വീഡിയോ സംവിധാനങ്ങൾ ഉണ്ടെങ്കിൽ രണ്ട് ദിവസത്തിനുള്ളിൽ പൂർണമായി അഴിച്ചുമാറ്റേണ്ടതാണെന്ന് കണ്ണൂർ RTO (എൻഫോഴ്‌സ്‌മെൻറ്) അറിയിച്ചു.അമിത ശബ്ദമുണ്ടാക്കുന്ന ഹോണുകളും ഒഴിവാക്കണം.റൂട്ട് ബസുകളിൽ...
ലഖ്‌നൗ : ഭാരത് ജോഡോ യാത്രയ്ക്കിടെ ഇന്ത്യൻ സൈന്യത്തിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന് ആരോപിച്ച സംഭവത്തില്‍ ഉത്തർപ്രദേശിലെ കോടതി രാഹുൽ ഗാന്ധിക്ക് സമൻസ് അയച്ചു. മാർച്ച് 24...
മഹാരാഷ്ട്രയിൽ റെയിൽവേ 23778 കോടിയുടെ വികസന പദ്ധതികൾ നടത്തിയിട്ടും കൊങ്കൺ റയിൽവെ മേഖലയിൽ അവഗണന നേരിടുന്നു. കഴിഞ്ഞ 27വർഷമായി യാതൊരു വികസനവും ഈ മേഖലയിൽ നടക്കുന്നില്ല. മഹാരാഷ്ട്രയിൽ...
തൃശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനം ആയുധ കച്ചവടം ഉറപ്പിക്കാനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മോദിക്ക് മുൻപ് അമേരിക്ക സന്ദർശിച്ചത് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു...
തിരുവനന്തപുരം :ആവർത്തിച്ചുണ്ടാകുന്ന വന്യജീവി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ വനം വകുപ്പിന്റെ ഉന്നതതല യോഗം നാളെ ചേരും. ഉച്ചയ്ക്ക് 2.30നാണ് യോഗം.വന്യജീവി ആക്രമണം തടയാനുള്ള വിവിധ നടപടികൾ ചർച്ചയാകും...
കോഴിക്കോട്:വടകരയിൽ കാറിടിച്ച് വയോധിക മരിക്കുകയും പേരക്കുട്ടി കോമാവസ്ഥയിലാവുകയും ചെയ്‌ത കേസിൽ അറസ്റ്റിലായ പുറമേരി സ്വദേശി ഷെജിലിന് (35) ജാമ്യം. വടകര ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്....