കേരളീയ സമാജം സാഹിത്യമത്സരം: വിജയികളെ പ്രഖ്യാപിച്ചു
ഡോംബിവ്‌ലി : കേരളീയസമാജം ഡോംബിവ്‌ലി വാർഷികാഘോഷത്തിന്റെ (സമാജോത്സവം ) ഭാഗമായി സംഘടിപ്പിച്ച സാഹിത്യമത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു .എഴുത്തുകാരിയും അധ്യാപികയുമായ സരിത സുലോചനയാണ് വിജയികളെ നിർണ്ണയിച്ചത്. കഥാരചന യിൽ...
