Blog

VT.ഗോപാലകൃഷ്ണൻ സ്‌മാരക പുരസ്കാരം ടികെ മുരളീധരന്

മുംബൈ: ഇരുപത്തിയേഴാം 'വിടി ഗോപാലകൃഷ്ണൻ സ്‌മാരക പുരസ്കാരം' ടികെ മുരളീധരന്. 'മുംബൈ സഹിത്യവേദി'യിൽ മുരളീധരൻ അവതരിപ്പിച്ച കവിതകൾക്കാണ് പുരസ്ക്കാരം.ഏഴായിരം രൂപയും ശില്പവും അടങ്ങുന്ന പുരസ്കാരം മാർച്ച് 2...

ED ഉദ്യോഗസ്ഥർ ചമഞ്ഞ് മൂന്നര കോടി തട്ടിയെടുത്തു: കൊടുങ്ങല്ലൂര്‍ എസ് ഐ അടക്കം 3 മലയാളികൾ അറസ്റ്റിൽ

ബംഗളുരു : എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ ചമഞ് കർണ്ണാടകയിലെവ്യവസായിയിൽ നിന്നും കോടികൾ തട്ടിയെടുത്ത സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥൻ അടക്കം മൂന്നുമലയാളികളെ കർണ്ണാടക പോലീസ് അറസ്റ്റ് ചെയ്തു. കൊടുങ്ങല്ലൂര്‍ പൊലീസ്...

സൈമണ്‍ ബ്രിട്ടോയുടെ ഭാര്യ സീന ഭാസ്കര്‍ മഹാകുംഭമേളയില്‍

ന്യൂഡൽഹി അന്തരിച്ച സിപിഎം നേതാവ് സൈമണ്‍ ബ്രിട്ടോയുടെ ഭാര്യ സീന ഭാസ്കര്‍ മഹാകുംഭമേളയില്‍ പങ്കെടുക്കാന്‍ പ്രയാഗ് രാജില്‍ എത്തി. അവര്‍ ത്രിവേണിസംഗമത്തില്‍ സ്നാനം ചെയ്യുകയും ചെയ്തു. വിദ്യാര്‍ത്ഥി...

ന്യുഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലുംപ്പെട്ട് 18 മരണം! അമ്പതോളം പേർക്ക് പരിക്ക് !

ന്യുഡൽഹി :മഹാ കുംഭത്തിൽ പങ്കെടുക്കാൻ പ്രയാഗ്‌രാജിലേക്കുള്ള മൂന്ന് ട്രെയിനുകളിൽ കയറാൻ ആയിരക്കണക്കിന് ആളുകൾ ഒത്തുകൂടിയപ്പോഴാണ് അപകടം സംഭവിച്ചതെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു. പ്രയാഗ്‌രാജിലേക്ക് പോകേണ്ട രണ്ട് ട്രെയിനുകൾ,...

ഓച്ചിറയിൽ ബാറിനു മുന്നിലെ അക്രമം : പ്രതികൾ അറസ്റ്റിൽ

ഓച്ചിറ : യുവാക്കളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതികള്‍ പോലീസിന്റെ പിടിയിലായി. ഓച്ചിറ, ഞക്കാനയ്ക്കല്‍, കുന്നേല്‍ വീട്ടില്‍ നിന്നും ഓച്ചിറ കല്ലൂര്‍ മുക്കിനു പടിഞ്ഞാറ് വശം വാടകക്ക് താമസിക്കുന്ന...

ശൗചാലയത്തിൽ പോകാനായി വണ്ടിനിർത്തി: പാളം മുറിച്ചുകടക്കുന്നതിനിടയിൽ വനിതാ ലോക്കോപൈലറ്റ് വണ്ടിയിടിച്ചു മരിച്ചു

  പശ്ചിമ ബംഗാൾ : ശുചിമുറിയിൽ പോകാനായി വനിതാ ലോക്കോപൈലറ്റ് വണ്ടിനിർത്തി ഇറങ്ങി ട്രാക്ക് മുറിച്ചുകടക്കുന്നതിനിടയിൽ എതിർഭാഗത്ത് നിന്നും വന്ന വണ്ടിയിടിച്ചു അതിദാരുണമായി കൊല്ലപ്പെട്ടു. ബംഗാളിലെ മാൽദാ...

ന്യുഡൽഹി റെയിൽവെ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് 15 പേർക്ക് പരിക്ക്

  ന്യുഡൽഹി: ന്യുഡൽഹി റെയിൽവെ സ്റ്റേഷനിൽ കുംഭമേള തീർത്ഥാടകർ കൂട്ടമായി പ്രവേശിച്ചുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 15 പേർക്ക് പരിക്ക്. 14, 15 പ്ലാറ്റ്‌ഫോമുകളിലാണ് വൻ തിരക്കുണ്ടായിരിക്കുന്നത് ....

വ്യാജലഹരിക്കേസിൽ ട്വിസ്റ്റ് : നാരായൺ ദാസിനെ രക്ഷപ്പെടാൻ സഹായിച്ചത് ഷീല സണ്ണിയുടെ മകനെന്ന് എക്സൈസ്

തൃശൂർ :ചാലക്കുടിയിലെ ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരിക്കേസിൽ കുടുക്കിയ സംഭവത്തിലെ പ്രതി നാരായണ ദാസിനെ രക്ഷപ്പെടാൻ സഹായിച്ചത് മകൻ സംഗീത് എന്ന് എക്സൈസ് .ജനുവരി...

എട്ട് വർഷമായി ഇന്ത്യയിൽ തങ്ങിയ ബംഗ്ലാദേശി പിടിയിൽ

എറണാകുളം: അനധികൃതമായി എട്ട് വർഷമായി ഇന്ത്യയിൽ തങ്ങിയ ബംഗ്ലാദേശി പിടിയിൽ. റൗജാൻ ജില്ലയിൽ നോവര ഗ്രാമത്തിൽ തപൻ ദാസ് (37) നെയാണ് മുനമ്പം പോലീസ് അറസ്റ്റ് ചെയ്തത്....