തിടുക്കമെന്തിന് ? കോടതി തീരുമാനത്തിന് കാക്കാമായിരുന്നു: കെസി വേണുഗോപാല്‍
ന്യൂഡല്‍ഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ നിയമനത്തില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ്. സെലക്ഷന്‍ പാനല്‍ സംബന്ധിച്ച ഹര്‍ജിയില്‍ സുപ്രീം കോടതിയുടെ സൂക്ഷ്‌മ പരിശോധനയ്‌ക്കും ഉത്തരവിനും മുന്നേ തിടുക്കത്തില്‍ നടത്തിയ...
