Blog

ദേശീയ ചിഹ്നത്തിൻ്റെ ദുരുപയോഗം : ജയിൽ ശിക്ഷയും കനത്ത പിഴയും ചുമത്താൻ പുതുനിയമം

  ന്യൂഡൽഹി: ദേശീയ ചിഹ്നം ദുരുപയോഗം ചെയ്യുന്നവരെ കാത്തിരിക്കുന്നത് ജയിൽ ശിക്ഷയും കനത്ത പിഴയും.പുതിയ നിയമം അനുസരിച്ച് 5 ലക്ഷം രൂപ വരെ പിഴയും ജയിൽ ശിക്ഷയും...

ഹൈക്കോടതി ഉത്തരവ് – ഡോ രാജേന്ദ്രൻ കോഴിക്കോട് DMO ആയി തുടരും

  കോഴിക്കോട് ഡിഎംഒ ആയി ഡോ രാജേന്ദ്രൻ തിരികെ ചുമതലയേൽക്കും. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും ചുമതലയെടുക്കുന്നത്. സ്റ്റേ ഓർഡർ നിലനിൽക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. നേരത്തെ രാജേന്ദ്രന്റെ...

‘ബിജെപി കേക്ക് ‘ മേയർ സ്വീകരിച്ചത് നിഷ്‍കളങ്കമല്ല – സുനിൽ കുമാർ

വീട്ടിൽ വരുന്നവരോട് ഇറങ്ങിപ്പോകാൻ പറയുന്നത് എന്റെ സംസ്‌കാരമല്ല - തൃശൂർ മേയർ തൃശൂർ :തൃശൂർ മേയർ ബിജെപി നേതാവിൽ നിന്ന് ക്രിസ്‌മസ്‌ കേക്കുവാങ്ങിയതിൽ രൂക്ഷ വിമർശനവുമായി മുൻമന്ത്രിയും...

പോലീസ് ഭീഷണി : ഹൈദരാബാദിൽ 21 കാരി ആത്മഹത്യ ചെയ്തു.

  ഹൈദരാബാദ് :പോലീസ് കോൺസ്റ്റബിൾ ഭീഷണിപ്പെടുത്തിയെന്ന കാരണത്താൽ പെൺകുട്ടി ആത്മഹത്യ ചെയ്തു. ഹൈദരാബാദിലെ നച്ചറാം സരസ്വതിനഗറിലാണ് സംഭവം . പോലീസ് കോൺസ്റ്റബിൾ അനിലിന്റെ കൈയിൽ നിന്ന് 15...

ഡിഎംകെ സർക്കാരിനെ താഴെയിറക്കാൻ ആത്മപീഡന മുറകളുമായി കെ അണ്ണാമലൈ

ചെന്നൈ: തമിഴ്നാട്ടിലെ ഡിഎംകെ സർക്കാരിനെ അധികാരത്തിൽ നിന്ന് താഴെയിറക്കുകയെന്ന ലക്ഷ്യത്തോടെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ കഠിന വ്രതം തുടങ്ങി. കോയമ്പത്തൂരിലെ വീടിന് മുന്നിൽ സ്വന്തം...

മാനം കാക്കാൻ നവകേരള ബസ് വീണ്ടും നിരത്തിലേക്ക്..!

കോഴിക്കോട്: വിവാദങ്ങളുടെ ഫലമെന്നോണം നവകേരള ബസ് വീണ്ടും നിരത്തിലേക്ക്. രൂപമാറ്റം വരുത്തിയ ബസ് ബംഗളുരുവിൽ നിന്നും കോഴിക്കോട്ടെത്തിച്ചു. കോഴിക്കോട് – ബംഗുളുരു റൂട്ടിൽ സർവീസ് പുനരാരംഭിക്കും. 11...

എംടി എന്ന മഹാത്ഭുതം!

എംടിയുടെ രചനാരീതിയും നേരിട്ട് കണ്ടപ്പോൾ ഉണ്ടായ അനുഭവവും സാഹിത്യകാരനും സാംസ്‌കാരിക പ്രവർത്തകനുമായ സുരേഷ് വർമ്മ പങ്കുവെക്കുന്നു ...   ഭാഷാപിതാവിന് ശേഷം കഴിഞ്ഞ രണ്ടു നൂറ്റാണ്ടുകളായി മലയാളത്തിൽ...

ഡോ.മന്മോഹൻസിംഗിന് ആദരവ് അർപ്പിച്ച് പ്രമുഖർ

മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിൻ്റെ നിര്യാണത്തിൽ രാജ്യത്ത് ഏഴു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. ആദരാഞ്ജലികൾ അദ്ദേഹത്തിന് അർപ്പിക്കുന്നതിനായി ഇന്ന് മന്ത്രിസഭായോഗം ചേരും ....

മന്മോഹൻസിംഗിന് ആദരവ് അർപ്പിച്ച്‌ കായികലോകം

ന്യൂഡല്‍ഹി : ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ നാലാം ടെസ്റ്റിന്‍റെ രണ്ടാം ദിനം കറുത്ത ആംബാൻഡുകള്‍ ധരിച്ച് കളിക്കാനിറങ്ങിയിരിക്കുകയാണ് ഇന്ത്യൻ താരങ്ങള്‍. അന്തരിച്ച ഇന്ത്യൻ മുൻ പ്രധാനമന്ത്രി...

ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് ഒരു സ്പെഷ്യൽ ട്രെയിൻ കൂടി

കൊച്ചി: യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് ഒരു സ്പെഷ്യൽ ട്രെയിൻ കൂടി പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ. എസ്എംവിടി ബെംഗളൂരു സ്റ്റേഷനിൽ നിന്ന് കൊച്ചുവേളിയിലേക്കും തിരിച്ചും...