മുണ്ടകൈ -ചൂരൽ മല ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തമായി കേന്ദ്രം പ്രഖ്യാപിച്ചു.
ന്യുഡൽഹി :കേരളത്തിന്റെ ആവശ്യം അംഗീകരിച്ചു കേന്ദ്രം. മുണ്ടകൈ -ചൂരൽ മല ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം പ്രഖ്യാപിച്ചു. ദുരന്തമുണ്ടായി 5 മാസത്തിനു ശേഷം പ്രഖ്യാപനം...