Blog

പരിശീലന പറക്കലിനിടെ  ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു: മൂന്ന് മരണം

അഹമ്മദാബാദ്: ഗുജറാത്തില്‍ കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് മൂന്ന് പേര്‍ മരിച്ചു. പരിശീലന പറക്കലിനിടെയാണ് സംഭവം. പോര്‍ബന്തറിലാണ് അപകടം ഉണ്ടായത്. കോസ്റ്റ് ഗാര്‍ഡിന്റെ അത്യാധുനിക ലൈറ്റ് ഹെലികോപ്റ്ററായ...

പ്രതികരണശേഷിയില്ലെന്ന് കരുതരുത്: ഹണി റോസ്

ദ്വയാർത്ഥപ്രയോഗങ്ങളിലൂടെ മനപ്പൂർവം തുടർച്ചയായി പിന്തുടരുകയാണെന്നും അപമാനിക്കാൻ ശ്രമിക്കുകയാണെന്നും നടി ഹണി റോസ്. ഒരാളുടെ വ്യക്തി സ്വാതന്ത്ര്യത്തിന്‍റെ വ്യാഖ്യാനത്തിൽ മറ്റൊരാളുടെ വ്യക്തിസ്വാതന്ത്ര്യത്തെ അപമാനിക്കാൻ ഉള്ള സ്വാതന്ത്ര്യം ഇല്ലെന്നും ഹണി...

ശിവഗിരി തീർത്ഥാടനം :മുംബൈ സംഘം തിരിച്ചെത്തി

മുംബയ്: അരുവിപ്പുറം പുണ്യ കർമ്മം കുട്ടായ്മ,മുംബൈയുടെ ആഭിമുഖ്യത്തിൽ തെണ്ണുറ്റി രണ്ടാമത് ശിവഗിരി തീർത്ഥാടനത്തിൽ ശ്രിനാരായണ ധർമ്മ പരിപാലന യോഗം മുംബയ്- താനേ യുണിയൻ പ്രസിഡൻറ് എം. ബിജുകുമാർ...

വെള്ളാപ്പള്ളി നടേശൻ ആശുപത്രിയിൽ

ഹരിപ്പാട്: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ശ്വാസ തടസത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലത്ത് പൊതുയോഗങ്ങളിൽ പങ്കെടുത്തശേഷം കണിച്ചുകുളങ്ങരയിലെ വീട്ടിലേക്കു മടങ്ങുന്നതിനിടെ ശനിയാഴ്ച രാത്രി പതിനൊന്നോടെ ചേപ്പാട്...

പൂരം കലക്കൽ: പൊലീസിന് ഒഴികെ മറ്റ് വകുപ്പുകള്‍ക്ക് വീഴ്ചയില്ല

തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കൽ വിവാദവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച ത്രിതല അന്വേഷണത്തിലെ വകുപ്പുകളുടെ വീഴ്ച സംബന്ധിച്ച അന്വേഷണം പൂര്‍ത്തിയായി. പൊലീസിന് ഒഴികെ മറ്റു വകുപ്പുകള്‍ക്ക് വീഴ്ചയുണ്ടായിട്ടില്ലെന്നാണ്...

കാട്ടാന ആക്രമണം; ഡിഎഫ്ഒ ഓഫീസ് അടിച്ചു തകർത്ത് DMK പ്രവർത്തകർ / വനം വകുപ്പ് നടത്തിയ കൊലപാതകമാണെന്ന് പിവി അൻവർ

മലപ്പുറം :കാട്ടാന ആക്രമണത്തിൽ പിവി അൻവർ നേതൃത്തം നൽകുന്ന ഡിഎംകെ ഉയർത്തിയ പ്രതിഷേധം അക്രമത്തിലേക്ക് വഴിമാറി . നോർത്ത് ഡിഎഫ്ഒ ഓഫീസിന്റെ പൂട്ട് പൊളിച്ച് അകത്തുകടന്ന പ്രവർത്തകർ....

കേരളത്തില്‍ കുടിവെള്ള സൗകര്യമില്ലാത്ത 14 സ്‌കൂളുകള്‍ :വനിതാ അധ്യാപകർ കൂടുതൽ

ന്യുഡൽഹി :കുടിവെള്ള സൗകര്യമുള്ള സ്‌കൂളുകളുടെ ശതമാന കണക്കില്‍ ദേശീയ ശരാശരിയേക്കാള്‍ ഒരുപടി മുന്നിലാണ് കേരളം. സ്‌കൂൾ വിദ്യാഭ്യാസ മേഖലയുടെ സ്ഥിതിവിവരക്കണക്ക്‌ ഉൾക്കൊള്ളുന്ന യുഡിഐഎസ്‌ഇ+ (UDISE) റിപ്പോർട്ടിലാണ്‌ ഇക്കാര്യം...

സിഡ്നിയിൽ ഓസീസിന് ആറു വിക്കറ്റ് ജയം; ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ നിന്ന് ഇന്ത്യ പുറത്ത്

സിഡ്‌നി :ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ അഞ്ചാം ടെസ്റ്റിൽ ,പത്തുവർഷത്തെ ഇടവേളക്കുശേഷം ബോർഡർ-ഗവാസ്കർ ട്രോഫി പരമ്പര തിരിച്ചുപിടിച്ച് ആസ്ട്രേലിയ. ഇന്ത്യയ്ക്ക് തോൽവി.ഇതോടെ പരമ്പര 3-1ന് സ്വന്തമാക്കിയ ഓസീസ്, ലോക...

രാജ്യവ്യാപകമായി മോദി സർക്കാറിൻ്റെ കോലം കത്തിക്കും: കർഷക സംഘടനകൾ

ന്യൂഡൽഹി: മഹാപഞ്ചായത്തിന് പിന്നാലെ കേന്ദ്ര സർക്കാരിനെതിരായ സമരം കൂടുതൽ വ്യാപിപ്പിക്കാനും ശക്തമാക്കാനും കർഷക സംഘടനകളുടെ തീരുമാനം. പത്താം തീയതി രാജ്യവ്യാപകമായി മോദി സർക്കാറിന്റെ കോലം കത്തിക്കുമെന്ന് സംയുക്ത...

മലപ്പുറം കരുളായിൽ കാട്ടാന ആക്രമണം: യുവാവിന് ദാരുണാന്ത്യം

മലപ്പുറം:  കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് മരിച്ചു. മലപ്പുറം കരുളായി മാഞ്ചീരി പൂച്ചപ്പാറ കോളനിയിലെ മണി (35) ആണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു  ഇയാളെ കാട്ടാന ആക്രമിച്ചത്....