Blog

വാളയാർ പീഡനക്കേസ് : പെൺകുട്ടികളുടെ മാതാപിതാക്കളും സിബിഐ പ്രതിപട്ടികയിൽ

  പാലക്കാട് :വാളയാർ കേസിൽ കുട്ടികളുടെ അച്ഛനേയും അമ്മയേയും പ്രതി ചേർച്ച് കുറ്റപത്രം സമർപ്പിച്ച് സിബിഐ. ആറ് കേസുകളിലാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രേരണ കുറ്റം ചുമത്തിയ കുറ്റപത്രത്തിൽ...

ബോബിചെമ്മണ്ണൂരിന്റെ ജാമ്യഅപേക്ഷ : വിധി അൽപ്പസമയത്തിനു ശേഷം

  എറണാകുളം : നടി ഹണി റോസ് നൽകിയ പരാതിയിൽ പോലീസ് അറസ്റ്റുചെയ്‌ത വ്യവസായി ബോബിചെമ്മണ്ണൂരിന്റെ ജാമ്യഅപേക്ഷയിൽ വാദം പൂർത്തിയായി . പ്രോസിക്യയൂഷൻ സമർപ്പിച്ച വീഡിയോ,കോടതി കണ്ടതിനുശേഷം...

“സ്ത്രീകളുടെ പ്രശ്‌നങ്ങളെ നിര്‍വീര്യമാക്കുന്നു. “-രാഹുല്‍ ഈശ്വറിനെതിരെ നടി ഹണി റോസ്

എറണാകുളം :ചാനല്‍ ചര്‍ച്ചയില്‍ സ്ത്രീകളുടെ വസ്ത്രധാരണത്തെ വിമര്‍ശിച്ച രാഹുല്‍ ഈശ്വറിനെതിരെ നടി ഹണി റോസ്. ചര്‍ച്ചകള്‍ക്ക് രാഹുല്‍ ഈശ്വര്‍ ഒരു മുതല്‍ കൂട്ടാണെന്നും സ്ത്രീകള്‍ എത്ര വലിയ...

കണ്ണൂരിൽ വാഹനാപകടം : വിദ്യാർത്ഥി മരിച്ചു

  കണ്ണൂർ : കണ്ണൂരിൽ ദേശീയപാത- പാപ്പിനിശേരി വേളാപുരത്തു കെഎസ്ആർടിസി ബസ്, സ്കൂട്ടറിന്റെ പിന്നിലിടിച്ചു വിദ്യാർഥി മരിച്ചു.മരിച്ചത് ചേലേരി സ്വദേശി ആകാശ് .പി . കല്യാശ്ശേരി പോളിടെക്ക്നിക്‌...

ചുമത്തിയത് ജാമ്യമില്ലാകുറ്റങ്ങൾ : ബൊച്ചേയെ ഇന്ന് കോടതിയിൽ ഹാജരാക്കും

എറണാകുളം: ദ്വയാർത്ഥ പ്രയോഗത്തിലാണ് കുറ്റം ചുമത്തിയിട്ടുള്ളതെന്നും മോശമായ കാര്യം താന്‍ പറഞ്ഞിട്ടില്ലെന്നും ബോബി ചെമ്മണ്ണൂർ.വയനാട്ടില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്ത ബോബി ചെമ്മണ്ണൂരിനെ രാത്രിയാണ് എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍...

ശിക്ഷ മരവിപ്പിച്ച പെരിയകേസ് പ്രതികളെ മാലയിട്ട് സ്വീകരിച്ച്‌ സിപിഎം പ്രവർത്തകർ

കണ്ണൂർ : ഹൈക്കോടതി ശിക്ഷ മരവിപ്പിച്ച പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളായ ഉദുമ മുന്‍ MLA കെ.വി. കുഞ്ഞിരാമന്‍ ഉള്‍പ്പെടെ നാല് പേര്‍ ഇന്ന് ജയില്‍ മോചിതരായി. പി...

DCC ട്രഷററുടെ ആത്മഹത്യ: MLA ഐസി ബാലകൃഷ്‌ണനെ പ്രതി ചേർത്ത് കേസ്

  വയനാട് : ഡിസിസി ട്രഷറർ NM വിജയൻറെ മരണത്തിൽ ബത്തേരി എംഎൽഎ IC ബാലകൃഷ്‌ണനെ പോലീസ് പ്രതി ചേർത്തു. ആത്മഹത്യാപ്രേരണ കുറ്റത്തിലാണ് കേസ് .ഡിസിസി പ്രസിഡന്റ്...

കെ. എസ്. വിഷ്ണുദേവിന്റെ സംഗീത കച്ചേരി അണുശക്തിനഗറിൽ

  ട്രോംബെ : പുതിയ തലമുറയിലെ സുപ്രസിദ്ധ കർണ്ണാടക സംഗീതജ്ഞൻ കെ. എസ്. വിഷ്ണുദേവിന്റെ കച്ചേരി അണുശക്തിനഗറിൽ അരങ്ങേറുന്നു. അണുശക്തിനഗറിലെ 'ഭക്ത രസിക രഞ്ജിനി സഭ '...

വാർഷിക പൊതുയോഗം ജനുവരി 12ന്

ഉല്ലാസ്‌നഗർ : ഉല്ലാസ് നഗർ മലയാളി സമാജം വാർഷിക പൊതുയോഗം ജനുവരി 12ന് വൈകുന്നേരം മൂന്നു മണിക്ക് ഉല്ലാസ് നഗർ നാലിലുള്ള വെൽഫെയർ ഹൈസ്കൂളിൽ വെച്ച് നടക്കും....

അന്റോപ് ഹില്ലിൽ മുത്തപ്പൻ വെള്ളാട്ട മഹോത്സവം.

മുംബൈ: ശ്രീ മുത്തപ്പൻ സേവാ സമിതി , ആൻറ്റോപ് ഹിൽ-സയൺ-മാട്ടു൦ഗയുടെ ആഭിമുഖ്യത്തിൽ ഇരുപത്തിഒന്നാമത് മുത്തപ്പ വെള്ളാട്ട മഹോത്സവം ജനുവരി 18 ശനിയാഴ്ച്ച നടക്കും. രാവിലെ അഞ്ചരമണിക്ക് ഗണപതി...