Blog

റിപ്പബ്ലിക് ദിന വിൽപ്പന : വിലയിൽ വമ്പൻ കിഴിവുമായി ആമസോണും ഫ്ലിപ്‌കാർട്ടും

ഹൈദരാബാദ്: ആമസോണും ഫ്ലിപ്‌കാർട്ടും റിപ്പബ്ലിക് ദിനാഘോഷം പ്രമാണിച്ച് ഉപഭോക്താക്കൾക്കായി ഓഫർ വിൽപ്പന ആരംഭിച്ചിരിക്കുകയാണ്. ഇരു പ്ലാറ്റ്‌ഫോമുകളും പ്രൈം ഉപഭോക്താക്കൾക്കായി വിൽപ്പന ഇന്ന് ആരംഭിച്ചു . മറ്റുള്ളവർക്കായി ആമസോണിലും...

തൃശൂരിൽ അയൽവാസിയെ യുവാവ് അടിച്ചു കൊന്നു

  തൃശൂർ :മാള കുരുവിലശ്ശേരിയിൽ കാപ്പ കേസ് പ്രതി അയൽവാസിയെ പലക കൊണ്ട് അടിച്ചുകൊന്നു . വാടാശ്ശേരി സ്വദേശി പ്രമോദ് ആണ് അയൽവാസിയായ പഞ്ഞിക്കാരൻ തോമസിനെ (55...

ഡോളറിനെതിരെ ഇന്ത്യൻ രൂപ കൂപ്പുകുത്തുന്നത് സാമ്പത്തിക മാന്ദ്യത്തിലേക്ക്: ജയറാം രമേശ്

  ന്യുഡൽഹി :ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഇടിയുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോണ്‍ഗ്രസ്. അമേരിക്കൻ കറൻസി ശക്തിപ്പെടുന്നതും ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നതും...

പുണ്യസ്നാനത്തിനായി പതിനായിരങ്ങൾ ! കുംഭമേളയ്‌ക്ക് ഗംഭീര തുടക്കം

പ്രയാഗ്‌രാജ്: തീർത്ഥാടകരുടെ ലോകത്തെ ഏറ്റവും വലിയ സംഗമഭൂമിയായ മഹാകുംഭമേള, പ്രയാഗ്‌രാജിൽ ഗംഗ, യമുന, ദേവകൽപമായ ശരസ്വതി നദികൾ സംഗമിക്കുന്ന സംഗമത്തിൽ ഇന്ന് രാവിലെ ആരംഭിച്ചു. തീർഥാടക സംഗമമായ...

ഹണിറോസിന്റെ പരാതി : രാഹുൽ ഈശ്വറിന് തിരിച്ചടി

  തിരുവനന്തപുരം: നടി ഹണിറോസിൻ്റെ മുൻ‌കൂർ ജാമ്യഅപേക്ഷയിൽ കോടതിയിൽ നിന്ന് രാഹുൽ ഈശ്വറിന് തിരിച്ചടി . അറസ്റ്റു തടയണമെന്ന ആവശ്യം ഹൈകോടതി തള്ളി. പോലീസിന്റെ നിലപാട് തേടി...

കൈക്കൂലി : ഹെഡ് സർവേയർ പിടിയിൽ

  കോഴിക്കോട് : ഡിജിറ്റൽ സർവേ കേമ്പ് ഓഫീസിലെ മുഹമ്മദ് എൻകെ പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഉള്ളെരിയിൽ നിന്ന് വിജിലൻസ് സംഘം പിടികൂടി. പ്രതി 25000...

മകരവിളക്ക് മഹോത്സവം ; തീര്‍ത്ഥാടകരെ കടത്തിവിടുന്നതിൽ നിയന്ത്രണം

  പത്തനംതിട്ട: ശബരിമലയിലെ മകരവിളക്ക് മഹോത്സവത്തിന്‍റെ ഒരുക്കം പൂര്‍ത്തിയായതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. മകരവിളക്കിന് രണ്ട് ലക്ഷത്തോളം ഭക്തരെയാണ് പ്രതീക്ഷിക്കുന്നതെന്നും...

കൊല്ലത്ത് യുവതിയെ വീട്ടില്‍ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം: ശാസ്താംകോട്ടയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. മൈനാഗപ്പള്ളി സ്വദേശി ശ്യാമ(26) ആണ് മരിച്ചത്. ഭർത്താവ് രാജീവ് ശാസ്താംകോട്ട പൊലീസിൻ്റെ നിരീക്ഷണത്തിലാണ്. വീടിനുള്ളിൽ വീണ് കിടന്ന ഭാര്യയെ...

പിണങ്ങിക്കഴിയുന്ന ഭാര്യയെ വിളിച്ചുവരുത്തി വെട്ടിക്കൊന്നു

ചെന്നൈ: പിണങ്ങിക്കഴിയുകയായിരുന്ന ഭാര്യയെ ആളുകൾ നോക്കി നിൽക്കെ വെട്ടിക്കൊന്ന് യുവാവ്. തമിഴ്നാട്ടിലെ ചെന്നൈയിലെ മേഡവാക്കം കൂട്രോഡ് ബസ് സ്റ്റോപ്പിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. 37കാരിയാണ് ഭർത്താവിന്റെ ആക്രമണത്തിൽ...

മുംബൈ മലയാളി മാംഗല്യമേള / രജിസ്‌ട്രേഷൻ ആരംഭിച്ചു

മാട്ടുംഗ : ബോംബെ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ 'മുംബൈ മലയാളി മാംഗല്യമേള - 4' സംഘടിപ്പിക്കുന്നു.മുംബയിൽ താമസിക്കുന്ന മലയാളി യുവതീയുവാക്കൾക്കായി 2025 ജനുവരി 25 ന് രാവിലെ...