മകരജ്യോതി ദര്‍ശന സായൂജ്യത്തിൽ ഭക്തലക്ഷങ്ങൾ
പത്തനംതിട്ട: ശരണമുഖരതിമായ അന്തരീക്ഷത്തിൽ പൊന്നമ്പലമേട്ടിലെ മകരജ്യോതി ദര്‍ശന സായൂജ്യമടഞ് ഭക്ത ലക്ഷങ്ങൾ. തിരുവാഭരണം ചാർത്തിയുള്ള ദീപാരാധനക്ക് ശേഷം 6.45ഓടെയാണ് മകരജ്യോതി ദൃശ്യമായത്. ശരണമുഖരതിമായിരുന്നു സന്നിധാനം. ശരണം...