കണ്ണൂരിൽ കുഞ്ഞിനെ കടൽ ഭിത്തിയിലെറിഞ്ഞു കൊന്ന കേസ് : പ്രതി ശരണ്യ വിഷം കഴിച്ച് ആശുപത്രിയിൽ
കണ്ണൂർ : കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടി ഒന്നര വയസ്സുള്ള സ്വന്തം കുഞ്ഞിനെ കടൽ ഭിത്തിയിലെറിഞ്ഞു കൊന്ന കേസിലെ പ്രതി ശരണ്യയെ എലിവിഷം കഴിച്ച നിലയിൽ ആശുപത്രിയിൽപ്രവേശിപ്പിച്ചു....