Blog

പട്ടാപ്പകൽ മോഷണം

കണ്ണൂർ :ചെമ്പേരി പൂപ്പറമ്പിൽ വ്യാപാര സ്ഥാപനത്തിൽ നിന്നും പട്ടാപ്പകൽ പണം കവർന്നു. മേശവലിപ്പിൽ സൂക്ഷിച്ച ഒരു ലക്ഷത്തോളം രൂപ നഷ്ടപ്പട്ടു എന്നാണ് പരാതി. സംഭവം നടന്നത് ഇന്നുച്ചയ്ക്കാണ്...

അമ്മയെ വെട്ടികൊന്നവൻ കുതിരവട്ടത്ത്

കോഴിക്കോട്: താമരശ്ശേരി പുതുപ്പാടിയിൽ അമ്മയെ വെട്ടിക്കൊന്ന സംഭവത്തിൽ അറസ്റ്റിലായ മകനെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. മാനസിക വിഭ്രാന്തി കാണിച്ചതിനെ തുടർന്നാണ് നടപടി. പ്രതിക്കായി പൊലീസ് കസ്റ്റഡി...

പ്രകൃതി ദുരന്ത മുന്നറിയിപ്പ് : ‘കവചം’ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: ദുരന്ത മുന്നറിയിപ്പിനായി സംസ്ഥാനത്ത് വവിധയിടങ്ങളിലായി 91 സൈറണുകള്‍ സജ്ജീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ടുഘട്ട പ്രവർത്തന പരീക്ഷണമുൾപ്പെടെ പൂര്‍ത്തിയാക്കിക്കഴിഞ്ഞെന്നും അദ്ദേഹം അറിയിച്ചു. കേരള സംസ്ഥാന ദുരന്ത...

സഹകരണ സ്ഥാപനങ്ങളിലെ നിയമനത്തട്ടിപ്പുകള്‍ അന്വേഷിക്കാന്‍ സഹകരണവകുപ്പ്

തിരുവനന്തപുരം :വയനാട്ടിലെ സഹകരണസ്ഥാപനങ്ങളിലെ നിയമനത്തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണവുമായി സഹകരണവകുപ്പ്. യുഡിഎഫ് ഭരിക്കുന്ന ബാങ്കുകളിലെ നിയമനവുമായി ബന്ധപ്പെട്ട് നേരത്തെ പരാതികളുയര്‍ന്നിട്ടും സഹകരണവകുപ്പ് ഒരു നടപടിയും എടുത്തില്ലെന്ന ആക്ഷേപം ശക്തമായിരുന്നു....

ഭൂമി തട്ടൽ :പി വി അന്‍വറിനെതിരെ വിജിലന്‍സ് അന്വേഷണം

  തിരുവനന്തപുരം: 11 ഏക്കര്‍ ഭൂമി അനധികൃതമായി പോക്കുവരവ് നടത്തി സ്വന്തമാക്കിയെന്ന പരാതിയിൽ പി വി അന്‍വറിനെതിരെ വിജിലന്‍സ് അന്വേഷണം. വിഷയത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയ വിജിലന്‍സ്...

കൊലവിളി നടത്തിയ വിദ്യാർത്ഥിയെ സസ്‌പെൻഡ് ചെയ്തു

പാലക്കാട് :തൃത്താലയിൽ അധ്യാപകരെ ഭീഷണിപ്പെടുത്തിയ വിദ്യാർഥിയെ സ്‌കൂളിൽനിന്ന് സസ്‌പെൻഡ് ചെയ്തു. ഇന്ന് ചേരുന്ന പിടിഎ മീറ്റിങ്ങിൽ തുടർനടപടികൾ ആലോചിക്കും. ഫോൺ മൊബൈൽ ഫോൺ വാങ്ങിവെച്ചതിനാണ് വിദ്യാർഥി അധ്യാപകർക്ക്...

അന്തരിച്ചു

മുംബൈ: സാമൂഹ്യ പ്രവർത്തകനും കല്യാണിലെ സാമൂഹ്യ സാംസ്കാരിക സംഘടനകളിലെ പ്രവർത്തകനുമായ വിജയകുമാറിൻ്റെ ഭാര്യാ(ജയ )മാതാവ് തങ്കമ്മാ നാരായണൻ ( 87വയസ്സ് ) പേരുമ്പാവൂർ കോടനാടിലെ സ്വവസതിയിൽ അന്തരിച്ചു....

ഡൽഹി കോൺഗ്രസ്സ് ഭരിക്കും:ദേവേന്ദ്ര യാദവ്

  ന്യൂഡൽഹി : ഡൽഹിയിൽ ഇത്തവണ കോണ്‍ഗ്രസ് അധികാരത്തിൽ വരുമെന്ന് ഡൽഹി പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡഡന്റ്‌ ദേവേന്ദ്ര യാദവ്. ബദ്‌ലി നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർഥിയാണ് അദ്ദേഹം....

‘സ്വന്തം കാര്യം വരുമ്പോള്‍ മൗനം:കണ്ണൂരിലെ 18 ഏരിയ സെക്രട്ടറിമാരില്‍ ഒരു വനിത പോലുമില്ല’; കാന്തപുരം

"ഇസ്ലാമിന്റെ നിയമങ്ങള്‍  പണ്ഡിതന്മാര്‍ പറയുമെന്നും  മറ്റുള്ളവര്‍ ഇക്കാര്യത്തില്‍ വിമര്‍ശനങ്ങളുമായി വരേണ്ട"   ആലപ്പുഴ : മതനിയമങ്ങള്‍ പറയുമ്പോള്‍ മതപണ്ഡിതന്മാര്‍ക്കുമേല്‍ കുതിര കയരാന്‍ വരേണ്ടെന്നും ഇസ്ലാമിന്റെ നിയമങ്ങള്‍ എന്താണെന്ന് പണ്ഡിതന്മാര്‍...