രാഷ്ട്രപതിയുടെ സേന മെഡലുകള്‍ :2 മലയാളികള്‍ക്ക് പരം വിശിഷ്ട സേവാ മെഡൽ, ജി വിജയൻകുട്ടിക്ക് ശൗര്യചക്ര
ന്യുഡൽഹി : സൈന്യത്തിലെ വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ സേന മെഡലുകള്‍ പ്രഖ്യാപിച്ചു.മരണാനന്തര ബഹുമതിയായി ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷനിലെ ജി വിജയൻകുട്ടിക്ക് ശൗര്യചക്ര സമ്മാനിക്കും.മേജർ മഞ്ജിത്ത് കീര്‍ത്തി ചക്ര...